BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മതത്തേക്കാളും ജാതിയേക്കാളും വിലപ്പെട്ടതാണ് മനുഷ്യത്വം; ചന്ദ്രശേഖര്‍ ആസാദ്

Abin by Abin
January 17, 2020
in India
0
മതത്തേക്കാളും ജാതിയേക്കാളും വിലപ്പെട്ടതാണ് മനുഷ്യത്വം; ചന്ദ്രശേഖര്‍ ആസാദ്
2.5k
SHARES
35
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: സമരം ചെയ്യുന്നവരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന പ്രധാനമന്ത്രി മോഡിയുടെ പരാമര്‍ശത്തിന് എതിരെ താന്‍ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ അപമാനകരമാണെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

READ ALSO

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
3
സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

June 8, 2025
2

മതത്തേക്കാളും ജാതിയേക്കാളും വിലപ്പെട്ടതാണ് മനുഷ്യത്വം. ആരെങ്കിലും മതത്തിന്റെ പേരില്‍ അപമാനിച്ചാല്‍ അവര്‍ ഭരണഘടനയെയാണ് അപമാനിക്കുന്നത്. സമരം ചെയ്യുന്നവരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന മോഡിയുടെ പരാമര്‍ശത്തെ വിമര്‍ശിക്കാതിരുന്നാല്‍ അത് അപമാനകരമാവുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ജാമ്യം ലഭിച്ചതിന് പിന്നാലെ ഡല്‍ഹി ജമാമസ്ജിദിന് മുന്നില്‍ നടന്ന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിലും ചന്ദ്രശേഖര്‍ ആസാദ് പങ്കെടുത്തിരുന്നു. ഭരണഘടനയുടെ ആമുഖം ഉറക്കെവായിച്ചുകൊണ്ടാണ് ആസാദ് സമരത്തിന്റെ ഭാഗമായത്. ഡല്‍ഹിയില്‍ നിന്നും പുറത്തുപോകാന്‍ കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ മണിക്കൂര്‍ മാത്രം ശേഷിക്കെയായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജമാമസ്ജിദിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഡല്ഹി പോലീസ് അറസ്റ്റ് ചെയ്ത ചന്ദ്രശേഖര്‍ ആസാദ് ഇന്നലെയാണ് ജയില്‍ മോചിതനായത്. അടുത്ത ഒരുമാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കോടതി ആസാദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം 24 മണിക്കൂര്‍ അദ്ദേഹത്തിന് ഡല്‍ഹിയില്‍ തുടരാമെന്നാണ് കോടതി വിധിച്ചിരുന്നു. ഈ സമയ പരിധി അവസാനിക്കാന്‍ മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കേയാണ് ചന്ദ്ര ശേഖര്‍ ആസാദ് ജമാ മസ്ജിദിനു മുന്നിലേ പ്രതിഷേധത്തിന്റെ ഭാഗമായത്.

അടുത്ത നാല് ആഴ്ചത്തേക്ക് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ ഉണ്ടാകാന് പാടില്ല. ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറന്‍പുര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്ന് ജാമ്യം അനുവദിച്ച് കോടതി പറഞ്ഞിരുന്നു. കൂടാതെ, ചികിത്സക്കായി ഡല്‍ഹിയില്‍ വരേണ്ടതുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണം. ഡല്‍ഹിയില്‍ സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു മാസത്തേക്ക് വിട്ട് നില്‍ക്കണമെന്നും കോടതി പറഞ്ഞിരുന്നു.പൗരത്വനിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ 21നാണ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലായത്.

Tags: chandra sekhar azadnarendra modi

Related Posts

‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
India

‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

May 12, 2025
5
ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി, നാളെ സര്‍വകക്ഷി യോഗം
India

ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി, നാളെ സര്‍വകക്ഷി യോഗം

May 7, 2025
4
‘ഓപ്പറേഷന്‍ സിന്ദൂര്‍’ പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി
India

‘ഓപ്പറേഷന്‍ സിന്ദൂര്‍’ പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി

May 7, 2025
4
പ്രധാനമന്ത്രി ഇന്ന് യുഎഇയിലേക്ക്; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച, വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും
India

‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’; വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

March 2, 2025
6
‘എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും’:   എംടിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
India

‘എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും’: എംടിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

December 26, 2024
12
നരേന്ദ്ര മോഡിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നല്‍കി ആദരിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്‍
World News

നരേന്ദ്ര മോഡിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നല്‍കി ആദരിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്‍

July 9, 2024
4
Load More
Next Post
പത്തനംതിട്ടയില്‍ കാട്ടുതീ പടരുന്നു; ഏക്കറു കണക്കിന് വനഭൂമി കത്തിനശിച്ചെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ടയില്‍ കാട്ടുതീ പടരുന്നു; ഏക്കറു കണക്കിന് വനഭൂമി കത്തിനശിച്ചെന്ന് റിപ്പോര്‍ട്ട്

ഇസ്രയേലിനെ പോലെ ഇന്ത്യയെയും മതരാഷ്ട്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്; ആയിരം ഭേദഗതി കൊണ്ടു വന്നാലും ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാന്‍ ആര്‍എസ്എസിനോ ബിജെപിക്കോ കഴിയില്ല; ചെന്നിത്തല

ഇസ്രയേലിനെ പോലെ ഇന്ത്യയെയും മതരാഷ്ട്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്; ആയിരം ഭേദഗതി കൊണ്ടു വന്നാലും ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാന്‍ ആര്‍എസ്എസിനോ ബിജെപിക്കോ കഴിയില്ല; ചെന്നിത്തല

മുസ്ലീംങ്ങള്‍ മാത്രമല്ല, ഇന്ത്യ മതേതരരാഷ്ട്രമെന്ന് പറയുന്ന എല്ലാവരും ആര്‍എസ്എസിന്റെ ശത്രുക്കള്‍;കനിമൊഴി എംപി

മുസ്ലീംങ്ങള്‍ മാത്രമല്ല, ഇന്ത്യ മതേതരരാഷ്ട്രമെന്ന് പറയുന്ന എല്ലാവരും ആര്‍എസ്എസിന്റെ ശത്രുക്കള്‍;കനിമൊഴി എംപി

Discussion about this post

RECOMMENDED NEWS

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

17 hours ago
8
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

23 hours ago
5
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

പേരാമ്പ്രയില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു

12 hours ago
4
ബംഗളൂരു ദുരന്തം: ആര്‍സിബി പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്, പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകും

22 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version