Tag: chandra sekhar azad

chandra sekhar azad, custody | bignewslive

ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍, സുഭാഷിണി അലിയുടെ വീടിന് മുന്നില്‍ വന്‍ പോലീസ് സന്നാഹം; കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച നേതാക്കള്‍ക്ക് അപ്രഖ്യാപിത ഉപരോധം തീര്‍ത്ത് ബിജെപി

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തു. കര്‍ഷക സമരത്തില്‍ പങ്കെടുക്കാനായി യുപിയിലെ വീട്ടില്‍നിന്നും പുറപ്പെടവേയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ...

രാഷ്ട്രീയ പാര്‍ട്ടിയുമായി ചന്ദ്രശേഖര്‍ ആസാദ്; മാര്‍ച്ച് 15ന് പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും; ലക്ഷ്യം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്

രാഷ്ട്രീയ പാര്‍ട്ടിയുമായി ചന്ദ്രശേഖര്‍ ആസാദ്; മാര്‍ച്ച് 15ന് പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും; ലക്ഷ്യം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്

ലഖ്‌നൗ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകനും ദളിത് നേതാവുമായിരുന്ന കാന്‍ഷി റാമിന്റെ ജന്മവാര്‍ഷികമായ മാര്‍ച്ച് 15ന് ...

നുണകളുടെ മറനീക്കി പുറത്തുവരൂ, നിങ്ങളുടെ അജണ്ടയുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കൂ; അപ്പോള്‍ ജനങ്ങള്‍ പറഞ്ഞുതരും മനുസ്മൃതിക്ക് അനുസരിച്ചാണോ ഭരണഘടനയ്ക്ക് അനുസരിച്ചാണോ രാജ്യം മുന്നോട്ടു പോകേണ്ടതെന്ന്; മോഹന്‍ ഭഗവതിനോട് ചന്ദ്രശേഖര്‍ ആസാദ്

നാഗ്പുര്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. നാഗ്പൂരില്‍ ഭീം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേയായിരുന്നു ...

മതത്തേക്കാളും ജാതിയേക്കാളും വിലപ്പെട്ടതാണ് മനുഷ്യത്വം; ചന്ദ്രശേഖര്‍ ആസാദ്

മതത്തേക്കാളും ജാതിയേക്കാളും വിലപ്പെട്ടതാണ് മനുഷ്യത്വം; ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി: സമരം ചെയ്യുന്നവരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന പ്രധാനമന്ത്രി മോഡിയുടെ പരാമര്‍ശത്തിന് എതിരെ താന്‍ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ അപമാനകരമാണെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ...

‘സിഎഎ പിന്‍വലിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരും; രാജ്യത്തെ വിഭജിക്കുന്നവര്‍ക്കെതിരെയാണ് ഞങ്ങളുടെ സമരം; ജാമ്യം ലഭിച്ചതിന് പിന്നാലെ ഡല്‍ഹി ജമാമസ്ജിദിന് മുന്നില്‍ പ്രതിഷേധവുമായി ചന്ദ്രശേഖര്‍ ആസാദ്

‘സിഎഎ പിന്‍വലിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരും; രാജ്യത്തെ വിഭജിക്കുന്നവര്‍ക്കെതിരെയാണ് ഞങ്ങളുടെ സമരം; ജാമ്യം ലഭിച്ചതിന് പിന്നാലെ ഡല്‍ഹി ജമാമസ്ജിദിന് മുന്നില്‍ പ്രതിഷേധവുമായി ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി: ജാമ്യം ലഭിച്ചതിന് പിന്നാലെ ഡല്‍ഹി ജമാമസ്ജിദിന് മുന്നില്‍ നടന്ന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഭരണഘടനയുടെ ആമുഖം ഉറക്കെവായിച്ചുകൊണ്ടാണ് ...

ചന്ദ്രശേഖര്‍ ആസാദ് മുറുകേ പിടിച്ചിരിക്കുന്നത് ഖുറാനോ, ഭഗവദ്ഗീതയോ അല്ല; മറിച്ച് ഇന്ത്യന്‍ ഭരണഘടനയാണ്; മാറുന്ന ഇന്ത്യയുടെ പ്രതിശ്ചായ; അഭിനന്ദിച്ച് റസൂല്‍ പൂക്കുട്ടി

ചന്ദ്രശേഖര്‍ ആസാദ് മുറുകേ പിടിച്ചിരിക്കുന്നത് ഖുറാനോ, ഭഗവദ്ഗീതയോ അല്ല; മറിച്ച് ഇന്ത്യന്‍ ഭരണഘടനയാണ്; മാറുന്ന ഇന്ത്യയുടെ പ്രതിശ്ചായ; അഭിനന്ദിച്ച് റസൂല്‍ പൂക്കുട്ടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു പിന്തുണയുമായി എത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അഭിനന്ദിച്ച് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഡല്‍ഹി ജുമാ മസ്ജിദില്‍ നിന്ന് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.