BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഹെല്‍മെറ്റ് ധരിച്ച് ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന് നഗരംചുറ്റി ഒരു നായ; വൈറലായി വീഡിയോ

ഹെല്‍മെറ്റ് ധരിച്ച് ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്ന നായയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Surya by Surya
January 8, 2020
in India
0
ഹെല്‍മെറ്റ് ധരിച്ച് ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന് നഗരംചുറ്റി ഒരു നായ; വൈറലായി വീഡിയോ
33
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: രാജ്യത്ത് ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും പലപ്പോഴും അത് പാലിക്കാന്‍ തയ്യാറാവാത്തവരാണ് നമ്മളില്‍ പലരും. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് നിര്‍ബന്ധമായും വയ്ക്കണമെന്നാണ് ഇപ്പോഴത്തെ പുതിയ നിയമം. എന്നാല്‍ നമ്മളില്‍ പലരും ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്.

READ ALSO

ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

അഹമ്മദാബാദ് വിമാനാപകടം, ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ചു

June 14, 2025
2
ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

June 13, 2025
2

എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായിരിക്കുകയാണ് ഒരു നായ. ഹെല്‍മെറ്റ് ധരിച്ച് ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്ന നായയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഉടമയുടെ തോളില്‍ പിടിച്ച് ബൈക്കിന്റെ പിന്‍ സീറ്റിലിരുന്ന് കൂളായി ചുറ്റുമുള്ള കാഴ്ചകള്‍ കണ്ട് രസിക്കുകയാണ് ഈ വളര്‍ത്തുനായ. തമിഴ്‌നാട്ടിലെ തിരക്കേറിയ പ്രദേശത്തുകൂടിയാണ് നായയുടെയും ഉടമയുടെയും യാത്ര.

നായയുമായി യാത്ര ചെയ്യുന്നത് കണ്ട മറ്റൊരു യാത്രക്കാരനാണ് സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പ്രമോദ് മാധവ് എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

Dog wearing helmet for safety in Tamilnadu..

Really admiring the owner's care..❤❤ pic.twitter.com/pmEvwf2Dq4

— Pramod Madhav (@madhavpramod1) January 7, 2020

Tags: dogvideoviral

Related Posts

കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
Kerala News

കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

January 7, 2025
50
train|bignewslive
Kerala News

കുതിച്ചെത്തിയ ട്രെയിനിന് അടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍, അത്ഭുതരക്ഷ, ആളെ കണ്ടെത്താന്‍ കഴിയാതെ റെയില്‍വേ

December 24, 2024
18
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു, ആശങ്ക
Kerala News

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു, ആശങ്ക

November 28, 2024
19
രണ്ട് മാസം മുന്‍പ് വളര്‍ത്തു നായയുടെ നഖം തട്ടി മുറിവേറ്റു,  പേവിഷ ബാധയേറ്റ് ഹോമിയോ ഡോക്ടര്‍ മരിച്ചു
Kerala News

രണ്ട് മാസം മുന്‍പ് വളര്‍ത്തു നായയുടെ നഖം തട്ടി മുറിവേറ്റു, പേവിഷ ബാധയേറ്റ് ഹോമിയോ ഡോക്ടര്‍ മരിച്ചു

May 27, 2024
144
teacher| bignewslive
India

മദ്യ ലഹരിയില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ സ്‌കൂളിലെത്തി അധ്യാപകന്‍, വീഡിയോ വൈറല്‍, സസ്‌പെന്‍ഷന്‍

February 4, 2024
15
ഉറ്റവര്‍ പോയത് അറിഞ്ഞില്ല: മോര്‍ച്ചറി വാതിലിന് മുന്നില്‍ ഇമ വെട്ടാതെ കാത്തിരുന്ന് രാമു
Kerala News

ഉറ്റവര്‍ പോയത് അറിഞ്ഞില്ല: മോര്‍ച്ചറി വാതിലിന് മുന്നില്‍ ഇമ വെട്ടാതെ കാത്തിരുന്ന് രാമു

November 3, 2023
34
Load More
Next Post
സംസ്ഥാന ഡിജിപി നിയമനം ആഭ്യന്തരമന്ത്രിയുടെ വീട്ടുകാര്യമല്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി ബിജെപി

സംസ്ഥാന ഡിജിപി നിയമനം ആഭ്യന്തരമന്ത്രിയുടെ വീട്ടുകാര്യമല്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി ബിജെപി

ആർഎസ്എസ് മാതൃകയിൽ അടിത്തറ ശക്തമാക്കാൻ കോൺഗ്രസ്; സംഘടനാ സംവിധാനം ഉടച്ചുവാർക്കും; പാർട്ടി ചരിത്രവും പഠിപ്പിക്കും

ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കാവിക്കോട്ടയായ നാഗ്പുർ;14 സീറ്റിൽ മാത്രം വിജയം; കരുത്ത് കാട്ടിയ കോൺഗ്രസിന് 31 സീറ്റ് സ്വന്തം

ആർക്കും എവിടേയും പോകാം, അഭിപ്രായവും പറയാം; ദീപിക പദുകോണിനെ ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞവരെ തിരുത്തി കേന്ദ്രമന്ത്രി; ബിജെപിയിൽ ഭിന്നത

ആർക്കും എവിടേയും പോകാം, അഭിപ്രായവും പറയാം; ദീപിക പദുകോണിനെ ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞവരെ തിരുത്തി കേന്ദ്രമന്ത്രി; ബിജെപിയിൽ ഭിന്നത

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

24 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

22 hours ago
5
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം:അന്വേഷണത്തിന് പിന്തുണയുമായി അമേരിക്കയും ബ്രിട്ടണും

20 hours ago
4
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

24 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version