BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മലയാളി കമിതാക്കളുടെ വഴക്ക്; കുഴങ്ങി റെയില്‍വേ പോലീസ്

കെഎസ്ആര്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളി കമിതാക്കള്‍ തമ്മില്‍ വഴക്ക്. ഇരുവരുടെയും വഴക്കില്‍ കുടുങ്ങിയത് റെയില്‍വേ പോലീസും.

Surya by Surya
December 5, 2019
in India
0
ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മലയാളി കമിതാക്കളുടെ വഴക്ക്; കുഴങ്ങി റെയില്‍വേ പോലീസ്
80
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു: കെഎസ്ആര്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളി കമിതാക്കള്‍ തമ്മില്‍ വഴക്ക്. ഇരുവരുടെയും വഴക്കില്‍ കുടുങ്ങിയത് റെയില്‍വേ പോലീസും. ബംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

READ ALSO

ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

അഹമ്മദാബാദ് വിമാനാപകടം, ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ചു

June 14, 2025
2
ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

June 13, 2025
2

കോഴിക്കോട് സ്വദേശികളായ യുവതിയും ആണ്‍സൃഹൃത്തും തമ്മിലായിരുന്നു വഴക്കുണ്ടായത്. ഇതേത്തുടര്‍ന്ന് റെയില്‍വേ പോലീസെത്തി ഇരുവരെയും രാത്രിതന്നെ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് സ്റ്റേഷനില്‍ രണ്ടുദിവസംമുമ്പ് യുവതിയെ കാണാതായതായി പരാതി ലഭിച്ചിരുന്നു.

വൈറ്റ്ഫീല്‍ഡിലെ ആശുപത്രിയില്‍ നഴ്സാണ് യുവതി. ആണ്‍സുഹൃത്ത് സൗദി അറേബ്യയില്‍ ജോലിചെയ്യുകയാണ്. ഇരുവരും ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയെ കാണാന്‍ സൗദി അറേബ്യയില്‍ നിന്നെത്തിയതായിരുന്നു കാമുകന്‍.

മൂന്നു ദിവസങ്ങള്‍ക്കു ശേഷം കാമുകന്‍ തിരിച്ചുപോകാന്‍ തുടങ്ങിയപ്പോള്‍ യുവതി സമ്മതിച്ചില്ല. ഇതാണ് വഴക്കിടാന്‍ കാരണമെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലെത്തി തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതിച്ചില്ലെന്നും കൂടെവരുമെന്ന് വാശിപിടിക്കുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി യുവതിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി.

Tags: bengalorerailway station

Related Posts

ബില്‍ പൈസ നല്‍കിയില്ല; പാലക്കാട് റെയില്‍വേ ഡിവിഷനിലെ കസേരയും മേശയും എസിയും കമ്പ്യൂട്ടറും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്
Kerala News

ബില്‍ പൈസ നല്‍കിയില്ല; പാലക്കാട് റെയില്‍വേ ഡിവിഷനിലെ കസേരയും മേശയും എസിയും കമ്പ്യൂട്ടറും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്

February 27, 2025
5
train|bignewslive
Kerala News

മഴയില്‍ വലഞ്ഞ് യാത്രക്കാര്‍, പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ ആലപ്പി- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, പ്രതിഷേധം

July 14, 2024
5
റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ക്ക് കൂട്ടത്തോടെ തീ പിടിച്ചു, കത്തിനശിച്ചത് പത്തോളം ബൈക്കുകള്‍, കാരണം അവ്യക്തം
Kerala News

റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ക്ക് കൂട്ടത്തോടെ തീ പിടിച്ചു, കത്തിനശിച്ചത് പത്തോളം ബൈക്കുകള്‍, കാരണം അവ്യക്തം

April 22, 2024
4
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമം, നോട്ടുകള്‍ കത്തിച്ചാമ്പലായി; അന്വേഷണം
India

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമം, നോട്ടുകള്‍ കത്തിച്ചാമ്പലായി; അന്വേഷണം

December 7, 2023
58
പരീക്ഷയില്‍ രണ്ട് തവണ തോറ്റു, എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
India

പരീക്ഷയില്‍ രണ്ട് തവണ തോറ്റു, എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

October 28, 2023
123
ബംഗളൂരുവില്‍ ബിഎംഡബ്ല്യു കാറിന്റെ ചില്ല് തകര്‍ത്ത് 14 ലക്ഷം കവര്‍ന്നു; പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം
India

ബംഗളൂരുവില്‍ ബിഎംഡബ്ല്യു കാറിന്റെ ചില്ല് തകര്‍ത്ത് 14 ലക്ഷം കവര്‍ന്നു; പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

October 23, 2023
150
Load More
Next Post
ടിക് ടോക്ക് പ്രണയം: ഭർത്താവിനേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയും കാമുകനും പിടിയിൽ

ടിക് ടോക്ക് പ്രണയം: ഭർത്താവിനേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയും കാമുകനും പിടിയിൽ

ക്യാരറ്റിന് കിലോയ്ക്ക് 70, മുരിങ്ങക്കായ 300; കുതിച്ചുയര്‍ന്ന് പച്ചക്കറി വില; ആശ്വാസം പകര്‍ന്ന് കൂര്‍ക്ക

ക്യാരറ്റിന് കിലോയ്ക്ക് 70, മുരിങ്ങക്കായ 300; കുതിച്ചുയര്‍ന്ന് പച്ചക്കറി വില; ആശ്വാസം പകര്‍ന്ന് കൂര്‍ക്ക

ഷെയിനിനെ വിലക്കിയ സംഭവം; മാധ്യമങ്ങളുട ചോദ്യത്തിന് ഞാന്‍ ഈ നാട്ടുകാരനല്ലെന്ന് നടന്‍ ദിലീപ്

ഷെയിനിനെ വിലക്കിയ സംഭവം; മാധ്യമങ്ങളുട ചോദ്യത്തിന് ഞാന്‍ ഈ നാട്ടുകാരനല്ലെന്ന് നടന്‍ ദിലീപ്

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

11 hours ago
7
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

10 hours ago
6
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

17 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version