Tag: bengalore

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമം, നോട്ടുകള്‍ കത്തിച്ചാമ്പലായി; അന്വേഷണം

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമം, നോട്ടുകള്‍ കത്തിച്ചാമ്പലായി; അന്വേഷണം

ബംഗളൂരു: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നോട്ടുകള്‍ കത്തിച്ചാമ്പലായി. ബെംഗളൂരുവിലെ നെലമംഗലയിലാണ് വ്യാഴാഴ്ചയാണ് സംഭവം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കുന്നതിനിടെ നിരവധി നോട്ടുകള്‍ ...

പരീക്ഷയില്‍ രണ്ട് തവണ തോറ്റു, എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

പരീക്ഷയില്‍ രണ്ട് തവണ തോറ്റു, എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

ബംഗളൂരു: രണ്ട് തവണ എഞ്ചിനീയറിങ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലുള്ള സിദ്ധാര്‍ത്ഥ കോളേജ് ഓഫ് എഞ്ചിനീയറിങിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ...

ബംഗളൂരുവില്‍ ബിഎംഡബ്ല്യു കാറിന്റെ ചില്ല് തകര്‍ത്ത് 14 ലക്ഷം കവര്‍ന്നു; പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

ബംഗളൂരുവില്‍ ബിഎംഡബ്ല്യു കാറിന്റെ ചില്ല് തകര്‍ത്ത് 14 ലക്ഷം കവര്‍ന്നു; പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

ബംഗളൂരു: ബംഗളൂരുവില്‍ ബിഎംഡബ്ല്യു കാറിന്റെ ചില്ല് തകര്‍ത്ത് 14 ലക്ഷം രൂപ കവര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു എക്‌സ്5 ...

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ഓട്സ് കഴിച്ച് സുഖമില്ലാതെയായി, യുവാവിന് നഷ്ടപരിഹാരം വിധിച്ച് കോടതി

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ഓട്സ് കഴിച്ച് സുഖമില്ലാതെയായി, യുവാവിന് നഷ്ടപരിഹാരം വിധിച്ച് കോടതി

ബംഗളൂരു: എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഓട്‌സ് കഴിച്ച യുവാവിന് അസുഖം ബാധിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ യുവാവ് ഓട്‌സ് വാങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റ് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ...

ബംഗളൂരുവില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു, അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

ബംഗളൂരുവില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു, അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

ബംഗളുരു: ബംഗളൂരുവില്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീ പിടിത്തം. കെഎസ്ആര്‍ ബെംഗളുരു റെയില്‍വേ സ്റ്റേഷനില്‍ രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. മുംബൈയില്‍ നിന്ന് ബംഗളുരുവിലെത്തിയ 11301 നമ്പര്‍ ഉദ്യാന്‍ എക്‌സ്പ്രസിന്റെ ...

എടിഎം കവര്‍ച്ചക്കിടെ പഞ്ചാബ് സ്വദേശികള്‍ പിടിയില്‍

എടിഎം കവര്‍ച്ചക്കിടെ പഞ്ചാബ് സ്വദേശികള്‍ പിടിയില്‍

ബംഗളൂരു: എടിഎം കവര്‍ച്ച നടത്തുകയായിരുന്ന രണ്ടുപേരെ ബംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. പഞ്ചാബ് സ്വദേശികളായ ഹര്‍ഷ അറോറ (35), സര്‍വ്വജ്യോത് (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ 17കാരന്‍ ശ്വാസം മുട്ടി മരിച്ചു

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ 17കാരന്‍ ശ്വാസം മുട്ടി മരിച്ചു

ബംഗളൂരു: മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ 17കാരന്‍ ശ്വാസം മുട്ടി മരിച്ചു. ബംഗളൂരുവില്‍ ശനിയാഴ്ചയാണ് സംഭവം. അറുനൂറ് രൂപയ്ക്ക് ജോലി ഏറ്റെടുത്ത 17കാരനാണ് മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയത്. ഇന്‍ഫാട്രി ...

ബംഗളൂരുവില്‍ ഉണ്ടായ വാഹനാപകടം; മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം; ആറ് പേര്‍ക്ക് പരിക്ക്

ബംഗളൂരുവില്‍ ഉണ്ടായ വാഹനാപകടം; മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം; ആറ് പേര്‍ക്ക് പരിക്ക്

ബംഗളൂരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം ബംഗളൂരു നെലമംഗലത്ത് അപകടത്തില്‍ പെടുകയായിരുന്നു. പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍പ്പെട്ട് മൂന്ന് കാസര്‍കോട് ...

ജോലിത്തിരക്കു കാരണം കുട്ടിയെ നോക്കാന്‍ സമയമില്ല; രണ്ട് മാസം പ്രായമായ കുഞ്ഞിനെ അച്ഛനും അമ്മയും ദത്തു നല്‍കി

ജോലിത്തിരക്കു കാരണം കുട്ടിയെ നോക്കാന്‍ സമയമില്ല; രണ്ട് മാസം പ്രായമായ കുഞ്ഞിനെ അച്ഛനും അമ്മയും ദത്തു നല്‍കി

ബംഗളൂരു: ജോലിത്തിരക്ക് കാരണം കുഞ്ഞിനെ പരിപാലിക്കാന്‍ സാധിക്കാത്തതിനാല്‍ ദമ്പതികള്‍ ആണ്‍കുഞ്ഞിനെ ദത്തുനല്‍കി. ബംഗളൂരു സ്വദേശിയായ വനിത പ്രൊഫസറും ഭര്‍ത്താവുമാണ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ ദത്തു നല്‍കിയത്. ...

രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു; പുതപ്പ് വാങ്ങിയ യുവതിക്ക് നഷ്ടമായത് 40000 രൂപ

രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു; പുതപ്പ് വാങ്ങിയ യുവതിക്ക് നഷ്ടമായത് 40000 രൂപ

ബംഗളൂരു: നമ്മുടെ നാട്ടില്‍ ഇന്ന് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാണ്. രാജ്യത്ത് തന്നെ നിരവധി പേരാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഇപ്പോഴിതാ ഓണ്‍ലൈന്‍ വഴി പുതപ്പ് വാങ്ങിയ യുവതിയുടെ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.