BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മികച്ച വാഗ്ദാനം ലഭിച്ചാല്‍ ബിജെപിയില്‍ ചേരുമോ എന്ന് ചോദ്യം; യെദ്യൂരപ്പയെ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവിന്റെ മറുപടി

പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൂടിക്കാഴ്ചക്കുള്ള അവസരം നിഷേധിച്ചുവെന്നും ഈശ്വര്‍ ഖന്ദ്രെ ആരോപിച്ചു

Soumya by Soumya
November 9, 2019
in India
0
മികച്ച വാഗ്ദാനം ലഭിച്ചാല്‍ ബിജെപിയില്‍ ചേരുമോ എന്ന് ചോദ്യം; യെദ്യൂരപ്പയെ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവിന്റെ മറുപടി
268
SHARES
31
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു: മികച്ച വാഗ്ദാനം ലഭിച്ചാല്‍ ബിജെപിയില്‍ ചേരുമോ എന്ന ചോദ്യം ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവിന്റെ മറുപടി. കര്‍ണാടക വര്‍ക്കിംഗ് പ്രസിഡണ്ട് ഈശ്വര്‍ ഖന്ദ്രെയാണ് നേതാവിനെ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബിജെപിയുടെ ഹൈക്കമാന്റ് അദ്ദേഹത്തെ അപമാനിക്കുകയാണെന്നും ഇനിയും അത് തുടരേണ്ടതില്ലെന്നും കോണ്‍ഗ്രസിലേക്ക് വരൂ എന്നാണ് ഈശ്വര്‍ ഖന്ദ്രെ യെദ്യൂരപ്പയോട് പറഞ്ഞത്.

READ ALSO

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

June 11, 2025
3
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6

മികച്ച വാഗ്ദാനം ലഭിച്ചാല്‍ ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തോടുള്ള പ്രതികരണമെന്നോണമായിരുന്നു നേതാവിന് പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചത്. അത്തരമൊരു ചോദ്യം ഉയരേണ്ട ഒരു കാര്യവുമില്ല. യെദിയൂരപ്പ വന്ന് ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരൂ, അദ്ദേഹം തന്റെ പാര്‍ട്ടിയില്‍ നിന്ന് വലിയ അപമാനമാണ് നേരിടുന്നത്- ഈശ്വര്‍ ഖന്ദ്രെ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൂടിക്കാഴ്ചക്കുള്ള അവസരം നിഷേധിച്ചുവെന്നും ഈശ്വര്‍ ഖന്ദ്രെ ആരോപിച്ചു. പ്രളയ ദുരിതത്തില്‍ അകപ്പെട്ട മനുഷ്യരുടെ കാര്യം പറയാന്‍ സംസ്ഥാനത്തെ ഏഴ് കോടി മനുഷ്യരെ പ്രതിനീധികരിച്ചാണ് അദ്ദേഹം എത്തിയതെന്നും ഈശ്വര്‍ ഖന്ദ്രെ കൂട്ടിച്ചേര്‍ത്തു. ഇനിയും എന്തിന് അദ്ദേഹം ആ പാര്‍ട്ടിയില്‍ തുടരണം. അദ്ദേഹത്തിന് ആത്മാഭിമാനം ഉണ്ടെങ്കില്‍ അദ്ദേഹം ബിജെപി വിടുകയാണ് വേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു.

Tags: B. S. YeddyurappaBJP State President BS YeddyurappaBS Yeddyurappa

Related Posts

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി
Kerala News

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി

March 24, 2025
4
വിജയവും പരാജയവും ബിജെപിക്ക് പുത്തരിയല്ല; പ്രവർത്തകർ നിരാശരാകേണ്ടെന്ന് ബിഎസ് യെദ്യൂരപ്പ
India

വിജയവും പരാജയവും ബിജെപിക്ക് പുത്തരിയല്ല; പ്രവർത്തകർ നിരാശരാകേണ്ടെന്ന് ബിഎസ് യെദ്യൂരപ്പ

May 13, 2023
35
BS Yediyurappa | Bignewslive
India

മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറാം, മക്കള്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണം; ഉപാധി വെച്ച് ബിഎസ് യെദ്യൂരപ്പ

July 17, 2021
40
കർണാടക മുഖ്യമന്ത്രിയുടെ മകൾക്കും കൊവിഡ്; മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിൽ
India

കർണാടക മുഖ്യമന്ത്രിയുടെ മകൾക്കും കൊവിഡ്; മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിൽ

August 3, 2020
21
അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകും; യെദ്യൂരപ്പ
India

അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകും; യെദ്യൂരപ്പ

April 5, 2020
32
കൊവിഡ്: ഒരു വര്‍ഷത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ
India

കൊവിഡ്: ഒരു വര്‍ഷത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ

April 1, 2020
34
Load More
Next Post
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തു; മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ പോലീസ് ഭീഷണി

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തു; മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ പോലീസ് ഭീഷണി

‘എന്‍ രാമഴയില്‍’; അനൂപ് മേനോന്‍ ചിത്രം ‘കിങ് ഫിഷി’ലെ ആദ്യ ഗാനം പുറത്തുവിട്ടു

'എന്‍ രാമഴയില്‍'; അനൂപ് മേനോന്‍ ചിത്രം 'കിങ് ഫിഷി'ലെ ആദ്യ ഗാനം പുറത്തുവിട്ടു

കാലം മാറി രീതികളും മാറി; ഇനി ആഡംബര കല്യാണങ്ങള്‍ക്കും വിവാഹധൂര്‍ത്തിനും പിടിവീഴും

കാലം മാറി രീതികളും മാറി; ഇനി ആഡംബര കല്യാണങ്ങള്‍ക്കും വിവാഹധൂര്‍ത്തിനും പിടിവീഴും

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

5 hours ago
7
പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

17 hours ago
5
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

12 hours ago
5
‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

17 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version