BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘വാഗ്ദാനം പാലിച്ചു’ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഴയകാല സമരചിത്രം പങ്കുവെച്ച് രാം മാധവ്

കാശ്മീരിന്റെ പദവി എടുത്ത് മാറ്റിയതോടെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് നിന്ന് ഉയരുന്നത്.

Soumya by Soumya
August 5, 2019
in India
0
‘വാഗ്ദാനം പാലിച്ചു’ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഴയകാല സമരചിത്രം പങ്കുവെച്ച് രാം മാധവ്
45
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഴയകാല സമര ചിത്രം പങ്കുവെച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ”വാഗ്ദാനം പാലിച്ചെന്ന” കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

READ ALSO

വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

June 16, 2025
3
ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി  വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

June 16, 2025
4

ട്വിറ്ററിലാണ് കുറിപ്പ് ഇട്ടിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൂ, ഭീകരവാദം ഇല്ലാതാക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നെഴുതിയ ബാനര്‍ കെട്ടിയതിനു മുന്‍പില്‍ ഇരിക്കുന്ന മോഡിയുടെ ചിത്രമാണ് രാം മാധവ് പങ്കുവെച്ചത്. എന്നാല്‍ എന്നാണ് ഈ പരിപാടി നടന്നതെന്ന കാര്യം ട്വീറ്റില്‍ വ്യക്തമല്ല.

ജമ്മു കാശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതായുള്ള ഉത്തരവ് രാഷ്ട്രപതി തിങ്കളാഴ്ച ഒപ്പുവച്ചിരുന്നു. ഇതു സംബന്ധിച്ച പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. കാശ്മീരിന്റെ പദവി എടുത്ത് മാറ്റിയതോടെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് നിന്ന് ഉയരുന്നത്. ഭരണഘടന വലിച്ച് കീറിയും വസ്ത്രങ്ങള്‍ വലിച്ച് കീറിയും പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു.

Promise fulfilled pic.twitter.com/iiHQtFxopd

— Ram Madhav (@rammadhavbjp) August 5, 2019

Tags: Article 370ram madhavRam Madhav BJP Leader

Related Posts

യുട്യൂബ് കാരണം പരീക്ഷയില്‍ തോറ്റു: 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് സുപ്രീംകോടതിയില്‍; പിഴയിട്ട് കോടതി
India

കാശ്മീരിന് പ്രത്യേക പദവിയില്ല: രാജ്യത്തെ എല്ലാ നിയമങ്ങളും കാശ്മീരിനും ബാധകം; സുപ്രീംകോടതി

December 11, 2023
13
‘കിഫ്ബിയ്‌ക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര്‍എസ്എസ് നേതാവ് റാം മാധവ്; കേരള വികസനം തകര്‍ക്കാന്‍ കെപിസിസി സെക്രട്ടറി ആര്‍എസ്എസിന്റെ കോടാലിയായി പ്രവര്‍ത്തിക്കുന്നു’: ധനമന്ത്രി തോമസ് ഐസക്ക്
Kerala News

‘കിഫ്ബിയ്‌ക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര്‍എസ്എസ് നേതാവ് റാം മാധവ്; കേരള വികസനം തകര്‍ക്കാന്‍ കെപിസിസി സെക്രട്ടറി ആര്‍എസ്എസിന്റെ കോടാലിയായി പ്രവര്‍ത്തിക്കുന്നു’: ധനമന്ത്രി തോമസ് ഐസക്ക്

November 16, 2020
54
ഭൂരിപക്ഷം തെളിയിക്കേണ്ടത് ഹോട്ടലില്‍ അല്ല, നിയമസഭയിലാണ്; ത്രികക്ഷി സഖ്യത്തെ പരിഹസിച്ച് രാംമാധവ്
India

ഭൂരിപക്ഷം തെളിയിക്കേണ്ടത് ഹോട്ടലില്‍ അല്ല, നിയമസഭയിലാണ്; ത്രികക്ഷി സഖ്യത്തെ പരിഹസിച്ച് രാംമാധവ്

November 26, 2019
18
‘അനുച്ഛേദം 370 റദ്ദാക്കിയതോടെ തീവ്രവാദ ശക്തികളുടെ വഴിയടഞ്ഞു’ പ്രധാനമന്ത്രി കാട്ടിയത് ആരും കാണിക്കാത്ത ധൈര്യമെന്ന് അമിത്ഷാ
Kerala News

‘അനുച്ഛേദം 370 റദ്ദാക്കിയതോടെ തീവ്രവാദ ശക്തികളുടെ വഴിയടഞ്ഞു’ പ്രധാനമന്ത്രി കാട്ടിയത് ആരും കാണിക്കാത്ത ധൈര്യമെന്ന് അമിത്ഷാ

October 31, 2019
24
അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാന്‍ ധൈര്യമുണ്ടോ; രാഹുലിനെ വെല്ലുവിളിച്ച് അമിത് ഷാ
India

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാന്‍ ധൈര്യമുണ്ടോ; രാഹുലിനെ വെല്ലുവിളിച്ച് അമിത് ഷാ

October 19, 2019
23
ഒരുക്കിയിരിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സൗകര്യം; ജമ്മു കാശ്മീരിലെ കരുതല്‍ തടങ്കലിലുള്ളവരെ കുറിച്ച് ബിജെപി നേതാവ്
India

ഒരുക്കിയിരിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സൗകര്യം; ജമ്മു കാശ്മീരിലെ കരുതല്‍ തടങ്കലിലുള്ളവരെ കുറിച്ച് ബിജെപി നേതാവ്

October 1, 2019
20
Load More
Next Post
കിടിലന്‍ ലുക്കില്‍ ഗിന്നസ് പക്രു, ‘ഫാന്‍സി ഡ്രസി’ലെ മേക്ക് ഓവര്‍ വീഡിയോ പുറത്ത്

കിടിലന്‍ ലുക്കില്‍ ഗിന്നസ് പക്രു, 'ഫാന്‍സി ഡ്രസി'ലെ മേക്ക് ഓവര്‍ വീഡിയോ പുറത്ത്

ടാപ്പ് തുറന്ന് വെള്ളം കുടിച്ച് കൃത്യമായി ടാപ്പ് പൂട്ടി ഈ കുരങ്ങൻ; മനുഷ്യർക്ക് മാതൃകയെന്ന് സോഷ്യൽ ലോകം; തരംഗമായി വീഡിയോ

ടാപ്പ് തുറന്ന് വെള്ളം കുടിച്ച് കൃത്യമായി ടാപ്പ് പൂട്ടി ഈ കുരങ്ങൻ; മനുഷ്യർക്ക് മാതൃകയെന്ന് സോഷ്യൽ ലോകം; തരംഗമായി വീഡിയോ

ആർട്ടിക്കിൾ 370: കോൺഗ്രസിൽ പൊട്ടിത്തെറി; പാർട്ടി നയത്തിൽ പ്രതിഷേധിച്ച് രാജ്യസഭാ വിപ്പ് രാജിവെച്ചു

ആർട്ടിക്കിൾ 370: കോൺഗ്രസിൽ പൊട്ടിത്തെറി; പാർട്ടി നയത്തിൽ പ്രതിഷേധിച്ച് രാജ്യസഭാ വിപ്പ് രാജിവെച്ചു

Discussion about this post

RECOMMENDED NEWS

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

7 hours ago
6
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

1 week ago
15
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതി, കേസെടുത്ത് പോലീസ്; വിജയ് രൂപാണിയുടെ സംസ്‌കാരം ഇന്ന്

16 hours ago
5
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

15 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version