BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 11, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ആരെയും വിസ്മയിപ്പിക്കും ഇഷയുടെ ഡയമണ്ട് കൊട്ടാരം; ചിത്രങ്ങള്‍

012ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ നിന്ന് 450 കോടി രൂപ മുടക്കി ഇഷയുടെ ഭര്‍തൃ വീടായ പിരാമല്‍ കുടുംബം സ്വന്തമാക്കിയിരുന്നു

Arathi Thottungal by Arathi Thottungal
July 2, 2019
in India, News
0
ആരെയും വിസ്മയിപ്പിക്കും ഇഷയുടെ  ഡയമണ്ട് കൊട്ടാരം; ചിത്രങ്ങള്‍
49
VIEWS
Share on FacebookShare on Whatsapp

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ രാജകീയ വിവാഹം വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇഷയുടെ പുതിയ വീടാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അഞ്ചുനിലയുള്ള വീടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.

READ ALSO

അടുത്ത മാസം മകളുടെ വിവാഹം, നാട്ടിലേക്ക് വരാനിരിക്കെ മലയാളിയെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അടുത്ത മാസം മകളുടെ വിവാഹം, നാട്ടിലേക്ക് വരാനിരിക്കെ മലയാളിയെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

June 10, 2025
2
മുകേഷ് എം നായര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥി; പ്രധാനാധ്യപകന് സസ്‌പെന്‍ഷന്‍

മുകേഷ് എം നായര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥി; പ്രധാനാധ്യപകന് സസ്‌പെന്‍ഷന്‍

June 10, 2025
3

ഗുലീറ്റ എന്ന് പേരിട്ടിരിക്കുന്ന ഈ വീട്ടില്‍ ഓരെ സമയം 20 കാറുകള്‍ ഇടാം. 2012ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ നിന്ന് 450 കോടി രൂപ മുടക്കി ഇഷയുടെ ഭര്‍തൃ വീടായ പിരാമല്‍ കുടുംബം സ്വന്തമാക്കിയിരുന്നു. ഇന്ന് ഇതിന് 1000 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹശേഷം ആനന്ദിനും ഇഷക്കും ആനന്ദിന്റെ മാതാപിതാക്കള്‍ വീട് സമ്മാനിക്കുകയായിരുന്നു.

1000ലേ ആളുകള്‍ 24 മണിക്കൂറും ജോലി ചെയ്താണ് വീട് മോടി പിടിപ്പിച്ചത്. വീടിന്റെ ഇന്റീരിയര്‍ ഉപകരണങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടവന്നതാണ്. ത്രീഡി നിര്‍മ്മാണ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വീടിന്റെ പ്രധാന ആകര്‍ഷണം ഡയമണ്ട് മുറിയാണ്. ഗ്രൗണ്ട് ഫ്‌ളോറില്‍ ഡൈനിങ് ഹാളും മാസ്റ്റര്‍ ബെഡ്‌റൂം സജ്ജീകരിച്ചിട്ടുണ്ട്. പൂന്തോട്ടവും മള്‍ട്ടി പര്‍പസ് മുറികളും വീടിന്റെ മനോഹാരിത കൂട്ടുന്നുണ്ട്.

Tags: isha ambani and anand piramalluxury home in mumbai

Related Posts

No Content Available
Load More
Next Post
അവന്‍ ഇഹലോകവാസം വെടിഞ്ഞെന്ന് ഡോക്ടര്‍മാരുടെ വിധിയെഴുത്ത്; എന്നാല്‍ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കവെ 20കാരന് പുനര്‍ജന്മം; ഞെട്ടല്‍

അവന്‍ ഇഹലോകവാസം വെടിഞ്ഞെന്ന് ഡോക്ടര്‍മാരുടെ വിധിയെഴുത്ത്; എന്നാല്‍ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കവെ 20കാരന് പുനര്‍ജന്മം; ഞെട്ടല്‍

കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട ഡ്രൈവര്‍മാരെ തിരിച്ചെടുത്തിട്ടും പ്രതിസന്ധി അവസാനിച്ചില്ല; സര്‍വീസുകള്‍ ഇന്നും മുടങ്ങി

കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട ഡ്രൈവര്‍മാരെ തിരിച്ചെടുത്തിട്ടും പ്രതിസന്ധി അവസാനിച്ചില്ല; സര്‍വീസുകള്‍ ഇന്നും മുടങ്ങി

‘വീട്ടമ്മ, തെങ്ങ് കയറ്റക്കാരി, പെട്ടി ഓട്ടോറിക്ഷ ഡ്രൈവര്‍, കരിക്കു കച്ചവടക്കാരി’ വിധിയോട് പൊരുതി ജീവിതം കൈപിടിയില്‍ ഒതുക്കി തിരുവനന്തപുരത്തുകാരി! അനിതയുടെ അമ്പരപ്പിക്കുന്ന ജീവിതം ഇങ്ങനെ

'വീട്ടമ്മ, തെങ്ങ് കയറ്റക്കാരി, പെട്ടി ഓട്ടോറിക്ഷ ഡ്രൈവര്‍, കരിക്കു കച്ചവടക്കാരി' വിധിയോട് പൊരുതി ജീവിതം കൈപിടിയില്‍ ഒതുക്കി തിരുവനന്തപുരത്തുകാരി! അനിതയുടെ അമ്പരപ്പിക്കുന്ന ജീവിതം ഇങ്ങനെ

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

15 hours ago
6
കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

21 hours ago
5
‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’, നിലമ്പൂരിൽ എം സ്വരാജിന് പിന്തുണയുമായി അഖില ഭാരത ഹിന്ദുമഹാസഭ

17 hours ago
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

21 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version