BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

‘അബ് ഹോഗാ ന്യായ്’; തെരെഞ്ഞെടുപ്പ് ഗാനവുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ അബ് ഹോഗാ ന്യായ് (ഇനി നിങ്ങള്‍ക്ക് നീതി ലഭിക്കും)എന്നാണ് പ്രചരണ ഗാനത്തിന് നല്‍കിയിരിക്കുന്ന പേര്. ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറാണ് തെരഞ്ഞെടുപ്പ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്

Arathi Thottungal by Arathi Thottungal
April 7, 2019
in News
0
‘അബ് ഹോഗാ ന്യായ്’; തെരെഞ്ഞെടുപ്പ് ഗാനവുമായി കോണ്‍ഗ്രസ്
51
VIEWS
Share on FacebookShare on Whatsapp

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം വന്‍ ഹിറ്റ് ആയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ അബ് ഹോഗാ ന്യായ് (ഇനി നിങ്ങള്‍ക്ക് നീതി ലഭിക്കും)എന്നാണ് പ്രചരണ ഗാനത്തിന് നല്‍കിയിരിക്കുന്ന പേര്. ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറാണ് തെരഞ്ഞെടുപ്പ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിലും പ്രചാരണ മുദ്രാവാക്യവും ഗാനവും തയ്യാറാക്കിയിട്ടുണ്ട്.

READ ALSO

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

February 3, 2026
4
കൂടെയുണ്ട് സർക്കാർ, സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഇനി കന്യാസ്ത്രീകളും-സന്യാസിനിമാരും

അഞ്ച് പുതിയ മെഡിക്കൽ കേന്ദ്രങ്ങളുടെ പട്ടികയിലും കേരളമില്ലെന്നത് പ്രതിഷേധാർഹം, കേന്ദ്ര ബജറ്റിൽ പ്രതികരിച്ച് മുഖ്യമന്ത്രി

February 3, 2026
2

ദരിദ്ര കുടുംബങ്ങള്‍ക്ക് അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി ഉയര്‍ത്തി പിടിച്ചാണ് മുദ്രാവാക്യം ഒരുക്കിയിരിക്കുന്നത്. മുദ്രാവാക്യത്തിനു പുറമേ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള പ്രചാരണ ഗാനവും കോണ്‍ഗ്രസ് പുറത്തിറക്കിട്ടുണ്ട്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനത്തിന് 60 സെക്കന്‍ഡ് ദൈര്‍ഘ്യമാണുള്ളത്. അതെസമയം പാലിക്കാന്‍ കഴിയാവുന്ന വാഗ്ദാനങ്ങള്‍ മാത്രമെ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നുള്ളുവെന്ന് പ്രചാരണ കമ്മിറ്റി തലവന്‍ ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.

Tags: congresselection song

Related Posts

രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്
Kerala News

രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്

February 3, 2026
10
rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍
Kerala News

മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍

January 13, 2026
5
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍
Kerala News

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയം: ‘ജനം മാറ്റം ആഗ്രഹിച്ചു, സര്‍ക്കാരിനെ മടുത്ത ജനം വോട്ട് ചെയ്തത് ബിജെപിക്ക്’; ശശി തരൂര്‍

January 2, 2026
5
ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റി, 9 വയസുകാരിക്ക്  കൃത്രിമ കൈ വച്ച് നൽകാനുള്ള ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്
Kerala News

ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റി, 9 വയസുകാരിക്ക് കൃത്രിമ കൈ വച്ച് നൽകാനുള്ള ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

January 2, 2026
5
10 ദിവസത്തിനുള്ളിൽ കൂറുമാറിയവർ രാജി വെക്കണം, തെറ്റു തിരുത്തി ജനങ്ങളോട് മാപ്പു പറയണം ‘ , മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും മുന്നറിയിപ്പുമായി ഡിസിസി
Kerala News

10 ദിവസത്തിനുള്ളിൽ കൂറുമാറിയവർ രാജി വെക്കണം, തെറ്റു തിരുത്തി ജനങ്ങളോട് മാപ്പു പറയണം ‘ , മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും മുന്നറിയിപ്പുമായി ഡിസിസി

December 29, 2025
1
Load More
Next Post
നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത കോടതിയിലേക്ക്; കോണ്‍ഗ്രസ് നേതാക്കളുടെ സ്ത്രീ വിരുദ്ധത ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കല്‍ അജണ്ട

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത കോടതിയിലേക്ക്; കോണ്‍ഗ്രസ് നേതാക്കളുടെ സ്ത്രീ വിരുദ്ധത ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കല്‍ അജണ്ട

തുള്ളി കണ്ണീര്‍ പോലുമില്ലാതെ മനസ്സുമരവിച്ച ‘അമ്മയെന്ന ആ സ്ത്രീ’, നിറകണ്ണുകളോടെ കളിക്കൂട്ടുകാരനെ അവസാനമായി കാണാനെത്തിയ കൂട്ടുകാരിയും: ക്യാമറകണ്ണില്‍ അവന്റെ കുഞ്ഞുമുഖം പതിയാതെ സൂക്ഷിച്ച് മാധ്യമപ്രവര്‍ത്തകരും

തുള്ളി കണ്ണീര്‍ പോലുമില്ലാതെ മനസ്സുമരവിച്ച 'അമ്മയെന്ന ആ സ്ത്രീ', നിറകണ്ണുകളോടെ കളിക്കൂട്ടുകാരനെ അവസാനമായി കാണാനെത്തിയ കൂട്ടുകാരിയും: ക്യാമറകണ്ണില്‍ അവന്റെ കുഞ്ഞുമുഖം പതിയാതെ സൂക്ഷിച്ച് മാധ്യമപ്രവര്‍ത്തകരും

പെരുമാറ്റച്ചട്ട ലംഘനം സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍; തെരഞ്ഞെടുപ്പില്‍ നിന്നും സുരേഷ് ഗോപിയെ അയോഗ്യനാക്കിയേക്കും

പെരുമാറ്റച്ചട്ട ലംഘനം സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍; തെരഞ്ഞെടുപ്പില്‍ നിന്നും സുരേഷ് ഗോപിയെ അയോഗ്യനാക്കിയേക്കും

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
221
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
610

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version