BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സംസ്ഥാനത്ത് കൊടും ചൂട്; രണ്ടാഴ്ചയ്ക്കിടെ നിരവധി പേര്‍ക്ക് പൊള്ളലേറ്റു

രാവിലെ 11നും 3നും ഇടയിലുള്ള സമയത്ത് ജോലിചെയ്യരുതെന്ന് ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ക്ക് സൂര്യാഘാതം ഏറ്റത്

Arathi Thottungal by Arathi Thottungal
March 18, 2019
in Kerala News, News
0
സംസ്ഥാനത്ത് കൊടും ചൂട്; രണ്ടാഴ്ചയ്ക്കിടെ നിരവധി പേര്‍ക്ക് പൊള്ളലേറ്റു
113
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പൊള്ളലേറ്റത് 58 ഓളം പേര്‍ക്ക്. പത്തനംകിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ചൂട് കൊണ്ട് പെള്ളലുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ അധികവും. സംസ്ഥാനത്ത് ഇത്തവണയാണ് ഇത്രയെറെ ചൂട് അനുഭവപ്പെടുന്നത്.

READ ALSO

‘നാറാത്തത് നാറും ‘, തലസ്ഥാനത്ത് രൂക്ഷമായി മാലിന്യപ്രശ്നങ്ങൾ, ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയ

‘നാറാത്തത് നാറും ‘, തലസ്ഥാനത്ത് രൂക്ഷമായി മാലിന്യപ്രശ്നങ്ങൾ, ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയ

February 8, 2026
3
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

February 8, 2026
8

രാവിലെ 11നും 3നും ഇടയിലുള്ള സമയത്ത് ജോലിചെയ്യരുതെന്ന് ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ക്ക് സൂര്യാഘാതം ഏറ്റത്. 19 പേരാണ് സൂര്യാതാപത്തെ തുടര്‍ന്ന് ചികിത്സ തേടിയത്.

പത്തനംതിട്ടയ്ക്ക് പുറമേ കോഴിക്കോടും മലപ്പുറത്തും സൂര്യതാപമേറ്റവര്‍ നിരവധിയാണ്. 17 പേരാണ് ഇവിടങ്ങളില്‍ ചികിത്സ തേടിയത്. ശനിയാഴ്ച മാത്രം 13 പേര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ മൂന്നുപേര്‍ പത്തനംതിട്ടയിലാണെന്നാണ് റിപ്പോര്‍ട്ട്.

കോഴിക്കോട് രണ്ടും. അതേസമയം വരും ദിവസങ്ങളില്‍ ചൂടിന്റെ നില വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടാതെ ആലപ്പുഴ, പാലക്കാട്, കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലും സൂര്യതാപം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags: heavy heat in keralasun burn

Related Posts

കെട്ടിടനിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതം ഏറ്റെന്നു സംശയം
Kerala News

കെട്ടിടനിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതം ഏറ്റെന്നു സംശയം

May 3, 2024
30
തണലിടങ്ങളില്‍ 52 ഡിഗ്രി, സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് 63 ഡിഗ്രി; വെന്തുരുകി സൗദിയും കുവൈറ്റും, രേഖപ്പെടുത്തിയത് ലോകത്തിലെ തന്നെ ഏറ്റവും കൂടിയ ചൂട്
Pravasi News

തണലിടങ്ങളില്‍ 52 ഡിഗ്രി, സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് 63 ഡിഗ്രി; വെന്തുരുകി സൗദിയും കുവൈറ്റും, രേഖപ്പെടുത്തിയത് ലോകത്തിലെ തന്നെ ഏറ്റവും കൂടിയ ചൂട്

June 12, 2019
552
സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളില്‍ കനത്ത ചൂട്; അതീവ ജാഗ്രത മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി
Kerala News

സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളില്‍ കനത്ത ചൂട്; അതീവ ജാഗ്രത മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

April 12, 2019
49
സൂര്യതാപം: പതിനഞ്ച് ദിവസത്തേക്ക് പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം; വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ പാടില്ല; കലക്ടര്‍ ഉത്തരവിട്ടു
kerala

സൂര്യതാപം: പതിനഞ്ച് ദിവസത്തേക്ക് പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം; വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ പാടില്ല; കലക്ടര്‍ ഉത്തരവിട്ടു

March 27, 2019
1.2k
കടുത്ത ചൂട്; വളര്‍ത്തുമൃഗങ്ങള്‍ക്ക് സൂര്യതാപം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍
Kerala News

കടുത്ത ചൂട്; വളര്‍ത്തുമൃഗങ്ങള്‍ക്ക് സൂര്യതാപം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍

March 23, 2019
580
പേടിക്കണം സൂര്യഘാതത്തെ ! മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
Health

പേടിക്കണം സൂര്യഘാതത്തെ ! മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

March 4, 2019
266
Load More
Next Post
ഇരട്ടക്കൊലപാതകത്തെത്തുടര്‍ന്നുള്ള മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി വീണ്ടും ഹൈക്കോടതിയില്‍

ഇരട്ടക്കൊലപാതകത്തെത്തുടര്‍ന്നുള്ള മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി വീണ്ടും ഹൈക്കോടതിയില്‍

ഹലോ ബ്രദര്‍; നിസ്‌കാരനിര കൊണ്ട് സില്‍വര്‍ഫേണ്‍; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ നെഞ്ചോട് ചേര്‍ത്ത് ന്യൂസിലാന്‍ഡ്; പങ്കുവെച്ച് കെയ്ന്‍; ഏറ്റെടുത്ത് ലോകം

ഹലോ ബ്രദര്‍; നിസ്‌കാരനിര കൊണ്ട് സില്‍വര്‍ഫേണ്‍; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ നെഞ്ചോട് ചേര്‍ത്ത് ന്യൂസിലാന്‍ഡ്; പങ്കുവെച്ച് കെയ്ന്‍; ഏറ്റെടുത്ത് ലോകം

മുസ്ലീം വിരുദ്ധ പരാമര്‍ശവും കൗമാരക്കാരന് നേരെയുണ്ടായ മര്‍ദ്ദനവും; ഓസ്‌ട്രേലിയന്‍ സെനറ്ററിനെതിരെ നടപടി ഉണ്ടായേക്കും

മുസ്ലീം വിരുദ്ധ പരാമര്‍ശവും കൗമാരക്കാരന് നേരെയുണ്ടായ മര്‍ദ്ദനവും; ഓസ്‌ട്രേലിയന്‍ സെനറ്ററിനെതിരെ നടപടി ഉണ്ടായേക്കും

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

9 hours ago
10
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

6 hours ago
10
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

1 hour ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version