BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Breaking News

വീട്ടില്‍ക്കയറി മര്‍ദ്ദിച്ചതായി പരാതി; ജവാനും അമ്മയ്ക്കും പരിക്ക്

രാത്രി ഒരു മണിയോടെ നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. അയല്‍ക്കാരനായ എആര്‍ ക്യാമ്പിലെ പോലീസുകാരനും കൂട്ടുകാരുമാണ് ഇതിന് പിന്നിലെന്ന് ബന്ധുക്കള്‍ പറഞ്ഞു

Arathi Thottungal by Arathi Thottungal
March 18, 2019
in Breaking News, News
0
വീട്ടില്‍ക്കയറി മര്‍ദ്ദിച്ചതായി പരാതി; ജവാനും അമ്മയ്ക്കും പരിക്ക്
61
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: കുരുവട്ടൂരില്‍ വീട് കയറി മര്‍ദ്ദിച്ചെന്ന് പരാതി. സംഭവത്തില്‍ ബിഎസ്എഫ് ജവാനും അമ്മയ്ക്കും പരിക്ക്. കുരുവട്ടൂര്‍ എടക്കിനാര്‍ബത്ത് വീട്ടില്‍ ഇ റിനീഷ് കുമാര്‍, മാതാവ് ഇ ശ്രീമതി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരും ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

READ ALSO

health minister | bignewslive

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

February 1, 2026
4

രാത്രി ഒരു മണിയോടെ നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. അയല്‍ക്കാരനായ എആര്‍ ക്യാമ്പിലെ പോലീസുകാരനും കൂട്ടുകാരുമാണ് ഇതിന് പിന്നിലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മദ്യലഹരിയിലായിരുന്നു സംഘമെന്നാണ് ആരോപണം.

റിനീഷിന് മുഖത്തും വാരിയെല്ലിനും പരിക്കുണ്ട്. അമ്മയ്ക്ക് നാഭിക്കും കഴുത്തിനും പരിക്കുണ്ട്. പട്ടികജാതിക്കാരനായ റിനീഷ് കുമാര്‍ 17 വര്‍ഷമായി ബിഎസ്എഫില്‍ ജോലി ചെയ്യുന്നു. ഒരുമാസം മുമ്പാണ് അവധിക്ക് വന്നത്. അടുത്ത മാസം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഇരിക്കെയാണ് സംഭവം.

Tags: jawan and mother attackedkozhikode

Related Posts

‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം
Kerala News

ദീപക്കിന്റെ മരണം: കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിലെന്ന് സൂചന, അന്വേഷണം ആരംഭിച്ച് പോലീസ്‌

January 20, 2026
3
‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം
Kerala News

ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം

January 19, 2026
4
കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്ന് മരണം
Kerala News

കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്ന് മരണം

January 12, 2026
3
കോഴിക്കോട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലിരിക്കെ യുവതി മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍
Kerala News

കോഴിക്കോട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലിരിക്കെ യുവതി മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

December 28, 2025
5
കോഴിക്കോട് അതിഥി നമ്പൂതിരി വധക്കേസ്;  കുഞ്ഞിനോട് അച്ഛനും രണ്ടാനമ്മയും കാണിച്ചത് കൊടും ക്രൂരത,  കുഞ്ഞു ശരീരത്തില്‍ 60 ഓളം പാടുകള്‍; പട്ടിണിക്കിട്ടത് ദിവസങ്ങളോളം
Kerala News

കോഴിക്കോട് അതിഥി നമ്പൂതിരി വധക്കേസ്; കുഞ്ഞിനോട് അച്ഛനും രണ്ടാനമ്മയും കാണിച്ചത് കൊടും ക്രൂരത, കുഞ്ഞു ശരീരത്തില്‍ 60 ഓളം പാടുകള്‍; പട്ടിണിക്കിട്ടത് ദിവസങ്ങളോളം

October 31, 2025
15
താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം: കോഴിക്കോട് നാളെ ഡോക്ടർമാർ പണിമുടക്കും
Kerala News

താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം: കോഴിക്കോട് നാളെ ഡോക്ടർമാർ പണിമുടക്കും

October 8, 2025
4
Load More
Next Post
സംസ്ഥാനത്ത് കൊടും ചൂട്; രണ്ടാഴ്ചയ്ക്കിടെ നിരവധി പേര്‍ക്ക് പൊള്ളലേറ്റു

സംസ്ഥാനത്ത് കൊടും ചൂട്; രണ്ടാഴ്ചയ്ക്കിടെ നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ഇരട്ടക്കൊലപാതകത്തെത്തുടര്‍ന്നുള്ള മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി വീണ്ടും ഹൈക്കോടതിയില്‍

ഇരട്ടക്കൊലപാതകത്തെത്തുടര്‍ന്നുള്ള മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി വീണ്ടും ഹൈക്കോടതിയില്‍

ഹലോ ബ്രദര്‍; നിസ്‌കാരനിര കൊണ്ട് സില്‍വര്‍ഫേണ്‍; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ നെഞ്ചോട് ചേര്‍ത്ത് ന്യൂസിലാന്‍ഡ്; പങ്കുവെച്ച് കെയ്ന്‍; ഏറ്റെടുത്ത് ലോകം

ഹലോ ബ്രദര്‍; നിസ്‌കാരനിര കൊണ്ട് സില്‍വര്‍ഫേണ്‍; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ നെഞ്ചോട് ചേര്‍ത്ത് ന്യൂസിലാന്‍ഡ്; പങ്കുവെച്ച് കെയ്ന്‍; ഏറ്റെടുത്ത് ലോകം

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
919
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
86
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
576
14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

6 years ago
576

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version