BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു

മാര്‍ച്ച് 14 ന് തിരുവനന്തപുരത്ത് വെച്ചാണ് യോഗം

Asraya by Asraya
February 26, 2019
in News
0
ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു
28
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഹര്‍ത്താലിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഹര്‍ത്താലിനെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

READ ALSO

കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് അപകടം;  യുവാവിന് ദാരുണാന്ത്യം

കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

February 3, 2026
5
രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്

February 3, 2026
10

അതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. മാര്‍ച്ച് 14 ന് തിരുവനന്തപുരത്ത് വെച്ചാണ് യോഗം. ഹര്‍ത്താല്‍ നടത്തണമെങ്കില്‍ ഒരാഴ്ച മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സമയത്ത് കോണ്‍ഗ്രസ് ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ചിരുന്നു. അപ്രതീക്ഷിത ഹര്‍ത്താലുകള്‍ ജന ജീവിതത്തെ വലിയ രീതിയില്‍ ബാധിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

Tags: chief ministerHartal

Related Posts

കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവം, അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹര്‍ത്താല്‍
Kerala News

കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവം, അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹര്‍ത്താല്‍

April 15, 2025
4
കേരള പി എസ് സി രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സര്‍വീസ് കമ്മീഷന്‍: മുഖ്യമന്ത്രി
Kerala News

കേരള പി എസ് സി രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സര്‍വീസ് കമ്മീഷന്‍: മുഖ്യമന്ത്രി

March 3, 2025
7
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിൻ്റെ മരണം; വയനാട്ടില്‍ നാളെ ഹർത്താൽ
Kerala News

വയനാട്ടിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍

February 12, 2025
2
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിൻ്റെ മരണം; വയനാട്ടില്‍ നാളെ ഹർത്താൽ
Kerala News

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിൻ്റെ മരണം; വയനാട്ടില്‍ നാളെ ഹർത്താൽ

February 11, 2025
2
സംസ്ഥാന വ്യാപകമായി 23ന് ഹര്‍ത്താല്‍
Kerala News

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍, സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

November 17, 2024
12
hartal|bignewslive
Kerala News

നവംബർ 19 ന് വയനാട്ടിൽ ഹർത്താൽ

November 15, 2024
29
Load More
Next Post
‘ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു’ ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാകിസ്താനില്‍ നിന്നും പ്രധാനമന്ത്രി; തിരിച്ചടിയ്ക്ക് പിന്നാലെ ഇമ്രാന്‍ ഖാന്റെ പേജില്‍ ‘ആര്‍ത്തുല്ലസിച്ച്’ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യാക്കാര്‍

'ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു' ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാകിസ്താനില്‍ നിന്നും പ്രധാനമന്ത്രി; തിരിച്ചടിയ്ക്ക് പിന്നാലെ ഇമ്രാന്‍ ഖാന്റെ പേജില്‍ 'ആര്‍ത്തുല്ലസിച്ച്' മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യാക്കാര്‍

ബാര്‍ബര്‍ ഷോപ്പിന്റെ വാടകയെ ചൊല്ലി തര്‍ക്കം..! ധര്‍മടത്ത് ബോംബേറും അക്രമവും

ബാര്‍ബര്‍ ഷോപ്പിന്റെ വാടകയെ ചൊല്ലി തര്‍ക്കം..! ധര്‍മടത്ത് ബോംബേറും അക്രമവും

കെആര്‍ മീരയ്ക്ക് എതിരായ സൈബര്‍ ആക്രമണം; കേസെടുക്കാന്‍ വനിതാ കമ്മീഷന്റെ നിര്‍ദേശം

കെആര്‍ മീരയ്ക്ക് എതിരായ സൈബര്‍ ആക്രമണം; കേസെടുക്കാന്‍ വനിതാ കമ്മീഷന്റെ നിര്‍ദേശം

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
218
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
567

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version