BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

‘കിനന്‍ത്രോപോമെട്രി’……കുടുങ്ങി ഗവര്‍ണറും സ്പീക്കറും ! സംഭവം എന്താണെന്നറിയാതെ അന്തം വിട്ട് സഭാംഗങ്ങള്‍

വാക്കല്ലാതെ വിശദീകരണം നയപ്രഖ്യാപനത്തിലുണ്ടായിരുന്നില്ല

Asraya by Asraya
January 26, 2019
in News
0
‘കിനന്‍ത്രോപോമെട്രി’……കുടുങ്ങി ഗവര്‍ണറും സ്പീക്കറും ! സംഭവം എന്താണെന്നറിയാതെ അന്തം വിട്ട് സഭാംഗങ്ങള്‍
237
SHARES
1.1k
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: നയപ്രഖ്യാപനത്തിനിടെ ഗവര്‍ണര്‍ പി സദാശിവത്തെ വലച്ച് കിനന്‍ത്രോപോമെട്രി’. ഈ വാക്ക് ഉച്ചരിക്കാന്‍ ഗവര്‍ണര്‍ ഏറെ പാടുപെട്ടു. കിനന്‍… കിനന്തോ… കിനകിനന്തോ…എന്ന് വളരെ പ്രയാസപ്പെട്ട് വായിക്കുന്ന ഗവര്‍ണറെ സഹായിക്കാന്‍ സ്പീക്കറെത്തി. എന്നാല്‍ സ്പീക്കറും പരാജയപ്പെട്ടു.

READ ALSO

കേന്ദ്ര ബജറ്റ് ഇന്ന്;  രാജ്യം ആകാംക്ഷയിൽ, കേരളത്തിനും പ്രതീക്ഷ

കേന്ദ്ര ബജറ്റ് ഇന്ന്; രാജ്യം ആകാംക്ഷയിൽ, കേരളത്തിനും പ്രതീക്ഷ

February 1, 2026
3
വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

February 1, 2026
5

ഇതിനെപ്പറ്റി വിശദീകരിക്കാന്‍ കായികമന്ത്രി ഇപി ജയരാജനോട് ചെറുപുഞ്ചിരിയോടെ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കായിക വകുപ്പിന്റെ പദ്ധതികളുടെ കൂട്ടത്തിലാണ് ആ വാക്ക് വന്നത്. സ്‌കൂള്‍തലത്തില്‍നിന്ന് കായികപ്രതിഭകളെ കണ്ടെത്തുന്നതിന് കായികവകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് ‘കിനന്‍ത്രോപോമെട്രി’തത്വം പ്രയോഗിക്കുമെന്നാണ് പരാമര്‍ശം.

വ്യക്തിയുടെ ശാരീരികഘടനയും ക്ഷമതയുമൊക്കെ വിലയിരുത്തി അനുയോജ്യമായ കായികയിനം തിരഞ്ഞെടുക്കുന്നതാണ് ഈ തത്വം. അതേസമയം വാക്കല്ലാതെ വിശദീകരണം നയപ്രഖ്യാപനത്തിലുണ്ടായിരുന്നില്ല. ഇതാണ് എല്ലാവരെയും കുഴക്കിയത്.

Tags: ep jayarajanniyamasabhap sadashivam

Related Posts

‘നാടിന്റെ വാഗ്ദാനമാണ് സ്വരാജ്, രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ട്, സ്വരാജ് ജയിക്കും’ ; ഇപി ജയരാജന്‍
Kerala News

‘നാടിന്റെ വാഗ്ദാനമാണ് സ്വരാജ്, രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ട്, സ്വരാജ് ജയിക്കും’ ; ഇപി ജയരാജന്‍

June 15, 2025
5
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി, പകരം ചുമതല ടി പി രാമകൃഷ്ണന്
Kerala News

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി, പകരം ചുമതല ടി പി രാമകൃഷ്ണന്

August 31, 2024
40
വ്യാജവാർത്ത നൽകി മാനഹാനി വരുത്തി; ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയ്ക്ക് മലയാള മനോരമ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതിവിധി
Kerala News

വ്യാജവാർത്ത നൽകി മാനഹാനി വരുത്തി; ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയ്ക്ക് മലയാള മനോരമ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതിവിധി

March 23, 2024
37
മുസ്ലിം ലീഗിന് 3 സീറ്റിൽ കൂടുതൽ അർഹതയുണ്ട്; മാറ്റി നിർത്താൻ കാരണം കോൺഗ്രസിന്റെ ആർഎസ്എസ് അജണ്ട: ഇപി ജയരാജൻ
Kerala News

മുസ്ലിം ലീഗിന് 3 സീറ്റിൽ കൂടുതൽ അർഹതയുണ്ട്; മാറ്റി നിർത്താൻ കാരണം കോൺഗ്രസിന്റെ ആർഎസ്എസ് അജണ്ട: ഇപി ജയരാജൻ

February 25, 2024
8
എല്ലാവരും സ്റ്റേഷനില്‍ മാന്യത പാലിക്കണം; ചിലര്‍ പോലീസിനെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നു; വിനായകന്റെ കേസില്‍ പ്രതികരിച്ച് ഇപി ജയരാജന്‍
Kerala News

എല്ലാവരും സ്റ്റേഷനില്‍ മാന്യത പാലിക്കണം; ചിലര്‍ പോലീസിനെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നു; വിനായകന്റെ കേസില്‍ പ്രതികരിച്ച് ഇപി ജയരാജന്‍

October 26, 2023
123
ep-jayarajan
Kerala News

ലോകത്താകമാനം അറിയപ്പെടുന്ന വ്യവസായി, മലയാളികള്‍ക്ക് അഭിമാനം; എംഎ യൂസഫലിയുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ലെന്ന് ഇപി ജയരാജന്‍

March 14, 2023
19
Load More
Next Post
താളവും മേളവും ഒന്നുമല്ല ആനപ്രേമിയാണ് ഈ കാന്താരി; താളം മുറുകുമ്പോള്‍ ഇവള്‍ പോയത് ആനയുടെ അടുത്തേയ്ക്കാണ് മറ്റൊന്നിനുമല്ല, ഒന്നു ‘തൊടാന്‍’! ഒടുവില്‍ കുട്ടി കാന്താരിയുടെ ആഗ്രഹം സഫലമാക്കി പാപ്പാന്‍, വൈറലായി വീഡിയോ

താളവും മേളവും ഒന്നുമല്ല ആനപ്രേമിയാണ് ഈ കാന്താരി; താളം മുറുകുമ്പോള്‍ ഇവള്‍ പോയത് ആനയുടെ അടുത്തേയ്ക്കാണ് മറ്റൊന്നിനുമല്ല, ഒന്നു 'തൊടാന്‍'! ഒടുവില്‍ കുട്ടി കാന്താരിയുടെ ആഗ്രഹം സഫലമാക്കി പാപ്പാന്‍, വൈറലായി വീഡിയോ

കുട്ടികളുമൊത്ത് ചുവടുവെച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിന്‍സിപ്പാളിന്റെ ഡാന്‍സ്

കുട്ടികളുമൊത്ത് ചുവടുവെച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിന്‍സിപ്പാളിന്റെ ഡാന്‍സ്

‘നമ്മളിലാണ് ഈ രാഷ്ട്രമുള്ളത്’, ‘അത് ഓരോ വ്യക്തിയിലും ഓരോ പൗരനിലുമുണ്ട്’ ; രാഷ്ട്രപതി രാം നാഥ് കോവിന്ദ്

'നമ്മളിലാണ് ഈ രാഷ്ട്രമുള്ളത്', 'അത് ഓരോ വ്യക്തിയിലും ഓരോ പൗരനിലുമുണ്ട്' ; രാഷ്ട്രപതി രാം നാഥ് കോവിന്ദ്

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
37
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
865
നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

16 hours ago
11
25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
494

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version