മലപ്പുറം: കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലാണ് സംഭവം. ചുങ്കത്തറ മദര്‍ വെറോണിക്ക സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി അജ്വദ് ആണ് മരിച്ചത്.
ചുങ്കത്തറയിലെ ആള് മറയില്ലാത്ത കിണറ്റിലാണ് പത്തു വയസുകാരൻ വീണത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post