BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, May 28, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സുഹൃത്തുമായി സംസാരിച്ചതിന് പോലീസ് പോക്സോ കേസില്‍ പെടുത്തിയെന്നാരോപണം, മനംനൊന്ത് ജീവനൊടുക്കി യുവാവ്

Akshaya by Akshaya
November 3, 2024
in Kerala News, News
0
സുഹൃത്തുമായി സംസാരിച്ചതിന് പോലീസ് പോക്സോ കേസില്‍ പെടുത്തിയെന്നാരോപണം, മനംനൊന്ത് ജീവനൊടുക്കി യുവാവ്
74
VIEWS
Share on FacebookShare on Whatsapp

കല്‍പ്പറ്റ: യുവാവ് പുഴയില്‍ ചാടി മരിച്ചു. പോക്സോ കേസില്‍ പെടുത്തിയെന്നാരോപിച്ചാണ് യുവാവ് ജീവനൊടുക്കിയത്. വയനാട് പനമരത്താണ് സംഭവം. അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് മരിച്ചത്.

READ ALSO

ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്

ന്യൂനമർദ്ദം, വെള്ളിയാഴ്ച വരെ അതിതീവ്രമഴ, റെഡ് അലർട്ട്

May 28, 2025
2
കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

May 28, 2025
5

രതിന്‍ മരിക്കുന്നതിന് മുമ്പ് ഫേസ്ബുക്കില്‍ വിഡിയോ അപ്ലോഡ് ചെയ്തിരുന്നു.സുഹൃത്തുമായി വഴിയില്‍ സംസാരിച്ചതിന് പൊലീസ് പോക്സോ കേസെടുത്തെന്നാണ് യുവാവ് വിഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

താന്‍ ഇതുവരെ ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെയാണ് ജീവിച്ചത്. ആരോടും പരാതിയില്ലെന്നും പോക്സോ കേസില്‍ പെട്ടതിനാല്‍ നിരപരാധിത്വം തെളിയിച്ചാലും ഇനി ആളുകള്‍ തന്നെ ആ കണ്ണില്‍ മാത്രമേ കാണൂ എന്നും ഈ വിഡിയോയില്‍ രതിന്‍ പറയുന്നു.

ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചത് ആളുകള്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് തര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പൊതു സ്ഥലത്ത് ബഹളം വെച്ചതിനാണ് കേസെടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

Tags: deathmanwayand

Related Posts

യുവ  ആയുർവേദ ഡോക്ടർ സുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Kerala News

യുവ ആയുർവേദ ഡോക്ടർ സുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

May 28, 2025
4
കനത്ത മഴയിൽ സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, യാത്രക്കാരന് ദാരുണാന്ത്യം
Kerala News

കനത്ത മഴയിൽ സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, യാത്രക്കാരന് ദാരുണാന്ത്യം

May 25, 2025
2
കനത്ത മഴ തുടരുന്നു, മരങ്ങൾ കടപുഴകി വീണു, മണ്ണിടിച്ചിലും, ഒരു മരണം
Kerala News

കനത്ത മഴ തുടരുന്നു, മരങ്ങൾ കടപുഴകി വീണു, മണ്ണിടിച്ചിലും, ഒരു മരണം

May 24, 2025
6
ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ നിർത്താതെ ഛർദ്ദി, ബാങ്ക് ജീവനക്കാരി മരിച്ചു
Kerala News

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ നിർത്താതെ ഛർദ്ദി, ബാങ്ക് ജീവനക്കാരി മരിച്ചു

May 22, 2025
3
മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ
Kerala News

മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ

May 21, 2025
2
കുടുംബത്തോടൊപ്പം മരത്തണലിൽ ഇരുന്ന് ഭക്ഷണം കഴിക്കവെ  ശിഖരം ഒടിഞ്ഞു വീണു, 13കാരന് ദാരുണാന്ത്യം
Kerala News

കുടുംബത്തോടൊപ്പം മരത്തണലിൽ ഇരുന്ന് ഭക്ഷണം കഴിക്കവെ ശിഖരം ഒടിഞ്ഞു വീണു, 13കാരന് ദാരുണാന്ത്യം

May 21, 2025
2
Load More
Next Post
വെടിക്കെട്ട് അപകടം: ഒരാള്‍ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം നാലായി

വെടിക്കെട്ട് അപകടം: ഒരാള്‍ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം നാലായി

1.57 കോടി  അടക്കണം;  പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ കുടിശ്ശിക നോട്ടീസ്

1.57 കോടി അടക്കണം; പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ കുടിശ്ശിക നോട്ടീസ്

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമം; ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടിക്ക് അത്ഭുതരക്ഷ, സംഭവം കണ്ണൂരില്‍

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമം; ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടിക്ക് അത്ഭുതരക്ഷ, സംഭവം കണ്ണൂരില്‍

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

18 hours ago
10
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

5 hours ago
7
വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

3 years ago
116
മദ്യപിച്ച് വാഹനം തടഞ്ഞു നിർത്തിയെന്ന് ആരോപണം, ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു

മദ്യപിച്ച് വാഹനം തടഞ്ഞു നിർത്തിയെന്ന് ആരോപണം, ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version