BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, May 26, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഗവർണർ പദവി നിർത്തലാക്കണം; ബിനോയ് വിശ്വം എംപിയുടെ സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി

കൂടാതെ ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ബില്ലിനും നരബലി ഉൾപ്പെടെ അന്ധവിശ്വാസങ്ങൾ നിരോധിക്കണമെന്നുള്ള സ്വകാര്യബില്ലിനും അനുമതി ലഭിച്ചിട്ടുണ്ട്.

Amrutha by Amrutha
July 21, 2023
in India, News, Politics
0
binoy vishwam
32
VIEWS
Share on FacebookShare on Whatsapp

ഗവർണർ പദവി നിർത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള ബിനോയ് വിശ്വം എംപിയുടെ സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി ലഭിച്ചു. ഓഗസ്റ്റിൽ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും.

READ ALSO

കോഴിക്കോട് മലയോര മേഖലയിൽ മഴ ശക്തം, മണ്ണിടിച്ചിൽ ഉരുപൊട്ടൽ ഭീതി, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കോഴിക്കോട് മലയോര മേഖലയിൽ മഴ ശക്തം, മണ്ണിടിച്ചിൽ ഉരുപൊട്ടൽ ഭീതി, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

May 26, 2025
1
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമ മൂന്നാറിൽ മരിച്ച നിലയിൽ; കേസെടുത്ത് പൊലീസ്

May 26, 2025
4

കേരളം, തമിഴ്നാട്, ബംഗാൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയും തമ്മിൽ തർക്കം നിലനിൽക്കെയാണ് ഗവർണർ പദവി മാറ്റണമെന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിക്കുന്നത്.

binoy vishwam

കൊളോണീയൽ സംസ്കാരത്തിന്റെ ബാക്കിപ്പത്രമാണ് ഗവർണർ പദവി. ജനാധിപത്യസംവിധാനത്തിൽ ഗവർണർ പദവി ആവശ്യമില്ല. പദവി വരുത്തിവെക്കുന്നത് ഭാരിച്ച ചെലവാണെന്നും ബില്ലിൽ പറയുന്നുണ്ട്. കൂടാതെ ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ബില്ലിനും നരബലി ഉൾപ്പെടെ അന്ധവിശ്വാസങ്ങൾ നിരോധിക്കണമെന്നുള്ള സ്വകാര്യബില്ലിനും അനുമതി ലഭിച്ചിട്ടുണ്ട്.

അതേസമയം, 2020 ൽ ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംപി ലോക്സഭയില്ലും സ്വകാര്യ ബില്‍ സമര്‍പ്പിച്ചിരുന്നു. ഗവർണമാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്നും ഈ സാഹചര്യത്തിലാണ് സ്വകാര്യ ബിൽ സമർപ്പിച്ചതെന്നും വ്യക്തമാക്കിയാണ് നീക്കം.

Tags: binoy vishwam mpgovernorrajyasaba

Related Posts

ക്യാമ്പസുകളിലെ ലഹരിമരുന്ന് ഭീഷണി, വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍
Kerala News

ക്യാമ്പസുകളിലെ ലഹരിമരുന്ന് ഭീഷണി, വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍

March 9, 2025
5
‘ലഹരിക്കെതിരെ എല്ലാവരും ഒരുമിക്കേണ്ട സമയം അതിക്രമിച്ചു’ ; ഗവര്‍ണര്‍
Kerala News

‘ലഹരിക്കെതിരെ എല്ലാവരും ഒരുമിക്കേണ്ട സമയം അതിക്രമിച്ചു’ ; ഗവര്‍ണര്‍

March 2, 2025
4
governor|bignewslive
Kerala News

ക്രിസ്മസ് വിരുന്നൊരുക്കി ഗവര്‍ണര്‍, വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

December 17, 2024
14
cm pinarayi vijayan | Bignewslive
Kerala News

‘കാശ്മീരിൽ നിന്നുള്ള മിഠായി ഉണ്ട്, എത്തിക്കാം’ പിണക്കം തീർത്ത് പുഞ്ചിരിയോടെ ഗവർണറും മുഖ്യമന്ത്രിയും, മഞ്ഞുരുക്കം

January 5, 2023
8
ഞാന്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല; കത്ത് കണ്ടിട്ടില്ല; ഗവര്‍ണറുടെ ആവശ്യത്തോട് പ്രതികരിച്ച് ധനമന്ത്രി
Kerala News

ഞാന്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല; കത്ത് കണ്ടിട്ടില്ല; ഗവര്‍ണറുടെ ആവശ്യത്തോട് പ്രതികരിച്ച് ധനമന്ത്രി

October 26, 2022
25
ധനമന്ത്രി കെഎന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായി; മന്ത്രിയെ നീക്കണമെന്ന് ഗവര്‍ണര്‍; പറ്റില്ലെന്ന് മറുപടി നല്‍കി മുഖ്യമന്ത്രി
Kerala News

ധനമന്ത്രി കെഎന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായി; മന്ത്രിയെ നീക്കണമെന്ന് ഗവര്‍ണര്‍; പറ്റില്ലെന്ന് മറുപടി നല്‍കി മുഖ്യമന്ത്രി

October 26, 2022
20
Load More
Next Post
ജോലി സമയത്ത് ഓഫീസിലെത്താതെ മുങ്ങി;അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശവുമായി മന്ത്രി വി ശിവന്‍കുട്ടി

ജോലി സമയത്ത് ഓഫീസിലെത്താതെ മുങ്ങി;അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശവുമായി മന്ത്രി വി ശിവന്‍കുട്ടി

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വിനായകന്‍, ഒരാഴ്ചയ്ക്കകം ഹാജരാകാന്‍ നോട്ടീസ് നല്‍കും

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വിനായകന്‍, ഒരാഴ്ചയ്ക്കകം ഹാജരാകാന്‍ നോട്ടീസ് നല്‍കും

വീട്ടില്‍ കടുത്ത ദാരിദ്രം, ദിവസക്കൂലിക്കാരി, കഷ്ടപ്പാടിനിടയിലും പഠിച്ച് നേടിയത് കെമിസ്ട്രിയില്‍ പിഎച്ച്ഡി!

വീട്ടില്‍ കടുത്ത ദാരിദ്രം, ദിവസക്കൂലിക്കാരി, കഷ്ടപ്പാടിനിടയിലും പഠിച്ച് നേടിയത് കെമിസ്ട്രിയില്‍ പിഎച്ച്ഡി!

Discussion about this post

RECOMMENDED NEWS

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

1 day ago
13
തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം

15 hours ago
4
ചരക്കു കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൊല്ലത്ത് വിവിധയിടങ്ങളിലെ തീരത്തടിഞ്ഞു, അതീവ ജാഗ്രത

ചരക്കു കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൊല്ലത്ത് വിവിധയിടങ്ങളിലെ തീരത്തടിഞ്ഞു, അതീവ ജാഗ്രത

3 hours ago
4
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമ മൂന്നാറിൽ മരിച്ച നിലയിൽ; കേസെടുത്ത് പൊലീസ്

1 hour ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version