BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

കുഞ്ഞിന് എന്നെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയം: ഇനിയുള്ള സമയം അവനോടൊപ്പം; പുതിയ മത്സരത്തിന് തയ്യാറായെന്ന് സാനിയ മിര്‍സ

Anu by Anu
January 14, 2023
in News
0
കുഞ്ഞിന് എന്നെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയം: ഇനിയുള്ള സമയം അവനോടൊപ്പം; പുതിയ മത്സരത്തിന് തയ്യാറായെന്ന് സാനിയ മിര്‍സ
13
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ടെന്നീസ് ലോകത്തെ ഇന്ത്യയുടെ അഭിമാന താരം സാനിയ മിര്‍സ കരിയറിന് വിരാമമിടുന്നു. സുവര്‍ണ കാലത്തിന് ശേഷം ഇപ്പോള്‍ കരിയറിനോട് വിട പറയാന്‍ ഒരുങ്ങുകയാണ് 36-കാരി സാനിയ. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ദുബായ് ഓപ്പണോടെ ടെന്നീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് സാനിയ പറയുന്നു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ തന്റെ അവസാന ഗ്രാന്‍സ്ലാം ടൂര്‍ണമെന്റാകുമെന്നും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

READ ALSO

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്,  മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്, മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്

June 2, 2025
1
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
1

2022 അവസാനത്തോടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സാനിയ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ യു.എസ് ഓപ്പണിന് മുന്നോടിയായി പരിക്കേറ്റതോടെ താരം വിരമിക്കല്‍ പദ്ധതിയില്‍ മാറ്റം വരുത്തുകയായിരുന്നു.

ആറാം വയസ്സില്‍ തുടങ്ങിയ പോരാട്ടം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ തന്റെ കണ്ണുകള്‍ നിറയുകയാണെന്നും ഇരുപത് വര്‍ഷങ്ങളാണ് പിന്നിട്ടതെന്നും സാനിയ കുറിപ്പില്‍ പറയുന്നു. ഈ കരിയറില്‍ തനിക്ക് എല്ലാ പിന്തുണയും നല്‍കി കൂടെ നിന്ന കുടുംബത്തോടും ടീമിനോടും കോച്ചുമാരോടും ഒരുപാട് നന്ദിയുണ്ടെന്നും മകന് തന്നെ ഏറ്റവും ആവശ്യമുള്ള സമയമാണ് ഇതെന്നും സാനിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ മഹേഷ് ഭൂപതിക്കൊപ്പമാണ് സാനിയ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം നേടുന്നത്. 2016-ല്‍ മെല്‍ബണ്‍ പാര്‍ക്കില്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പമായിരുന്നു അവസാന ഗ്രാന്‍സ്ലാം നേട്ടം. ഇതിനിടയില്‍ ആറ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ താരം അക്കൗണ്ടിലെത്തിച്ചു.

‘മുപ്പത് (അതെ, 30!) വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദിലെ നസര്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്ന ആറ് വയസ്സുള്ള പെണ്‍കുട്ടി അവളുടെ മാതാവിനൊപ്പം നിസാം ക്ലബ്ബിലെ ടെന്നീസ് കോര്‍ട്ടിലേക്ക് കടന്നുചെന്നു. ടെന്നീസ് കളിപ്പിക്കാന്‍ തന്നേയും പഠിപ്പിക്കണമെന്ന് പരിശീലകനോട് വഴക്കിട്ടു. അവള്‍ നന്നെ ചെറുപ്പമാണെന്നായിരുന്നു പരിശീലകന്റെ മറുപടി. സ്വപ്നങ്ങളിലേക്കുള്ള പോരാട്ടം അങ്ങനെ ആറാം വയസ്സില്‍ തുടങ്ങുകയായിരുന്നു.

2005ലെ ഓസ്ട്രേലിയന്‍ ഓപ്പണോടെയാണ് എന്റെ ഗ്രാന്‍സ്ലാം യാത്ര തുടങ്ങിയത്. അതുകൊണ്ട് എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ഗ്രാന്‍സ്ലാം ഇതായിരിക്കുമെന്ന് പറയാതെവയ്യ. ഞാന്‍ ആദ്യമായി ഗ്രാന്‍സ്ലാം കളിച്ചത് 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.

അവസാന ഗ്രാന്‍സ്ലാം കളിക്കാന്‍ ഇപ്പോള്‍ തയ്യാറെടുക്കുകയാണ്. അതിനുശേഷം ഫെബ്രുവരിയില്‍ ദുബായ് ഓപ്പണും. എന്നില്‍ നിരവധി വികാരങ്ങള്‍ മിന്നിമായുന്നുണ്ട്. എന്റെ പ്രൊഫഷണല്‍ കരിയറിലെ കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞ എല്ലാ നേട്ടങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു. എല്ലാവരോടും ഞാന്‍ വളരെയധികം നന്ദിയുള്ളവളാണ്.

View this post on Instagram

A post shared by Sania Mirza (@mirzasaniar)


ജീവിതം മുന്നോട്ടുപോകുക തന്നെ വേണം. ഇത് ഒന്നിന്റേയും അവസാനമായി ഞാന്‍ കാണുന്നില്ല. ഇനിയുമേറെ ഓര്‍മകള്‍ കാത്തിരിപ്പുണ്ട്. അതിന്റെ തുടക്കം മാത്രമാണിത്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക തന്നെവേണം. പുതിയ ലക്ഷ്യങ്ങള്‍ സജ്ജമാക്കണം. കുഞ്ഞിന് എന്നെ ഏറ്റവും അധികം ആവശ്യമുള്ള സമയമാണിത്. എനിക്കിതുവരെ അവന് നല്‍കാന്‍ കഴിഞ്ഞതില്‍ കൂടുതല്‍ സമയം ഇനി നല്‍കണം. ഇത് പുതിയ തുടക്കമാണ്. ഈ മത്സരവും ആഘോഷിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. സ്നേഹം’-സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നീണ്ട കുറിപ്പില്‍ സാനിയ പറയുന്നു.

ഈ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കസാഖ്‌സ്താന്റെ അന്ന ഡാനിലിനക്കൊപ്പമാണ് സാനിയ വനിതാ ഡബിള്‍സില്‍ കളിക്കുക. ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിള്‍സിലും കളിക്കും.

Tags: sania mirzaTennis

Related Posts

സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ
Cricket

സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ

June 21, 2024
510
‘നിങ്ങള്‍ സ്‌നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്, ഒരിക്കലും മാറരുത്’; വിവാഹിതരായ പെണ്‍കുട്ടികളോട് സാനിയ മിര്‍സ
Sports

‘നിങ്ങള്‍ സ്‌നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്, ഒരിക്കലും മാറരുത്’; വിവാഹിതരായ പെണ്‍കുട്ടികളോട് സാനിയ മിര്‍സ

February 5, 2024
36
ഹൃദയം നിങ്ങളോട് പറയുന്നതെന്തോ അത് ചെയ്യണം: ജനങ്ങള്‍ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്; ഷുഐബ് മാലിക്
India

ഹൃദയം നിങ്ങളോട് പറയുന്നതെന്തോ അത് ചെയ്യണം: ജനങ്ങള്‍ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്; ഷുഐബ് മാലിക്

January 30, 2024
74
പ്രായം വെറും നമ്പർ! ഓസ്‌ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാമിൽ മുത്തമിട്ട് രോഹൻ ബൊപ്പണ്ണ; ഡബിൾസ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം
Sports

പ്രായം വെറും നമ്പർ! ഓസ്‌ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാമിൽ മുത്തമിട്ട് രോഹൻ ബൊപ്പണ്ണ; ഡബിൾസ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം

January 27, 2024
42
‘സാനിയയുമായി പിരിഞ്ഞിട്ട് നാളുകളായി; ഷുഐബ് മാലികിന് എല്ലാവിധ ആശംസകളും’; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സാനിയയുടെ കുടുംബം
India

‘സാനിയയുമായി പിരിഞ്ഞിട്ട് നാളുകളായി; ഷുഐബ് മാലികിന് എല്ലാവിധ ആശംസകളും’; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സാനിയയുടെ കുടുംബം

January 21, 2024
538
ആത്മീയ പാതയില്‍ സാനിയ മിര്‍സ: മക്കയിലെത്തി ഉംറ നിര്‍വഹിച്ചു
Pravasi News

ആത്മീയ പാതയില്‍ സാനിയ മിര്‍സ: മക്കയിലെത്തി ഉംറ നിര്‍വഹിച്ചു

March 22, 2023
227
Load More
Next Post
swimming

വേമ്പനാട്ട് കായല്‍ നീന്തി കീഴടക്കി; വിസ്മയമായി ഒന്നാം ക്ലാസുകാരി

ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ! വൈറലായി 60 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ബില്ല്

ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ! വൈറലായി 60 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ബില്ല്

Drowned to death | Bignewslive

യുവതി കായലിൽ ചാടി; ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങി വിഷ്ണു കോരിയെടുത്തത് ഒരു ജീവൻ, തുണയ്‌ക്കെത്തി ബസിലെ മറ്റൊരു യാത്രികനും

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

13 hours ago
14
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

23 hours ago
9
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

13 hours ago
9
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

15 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version