BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

‘വാരിയംകുന്നന്‍’സിനിമ; നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്മാറി

Akshaya by Akshaya
September 1, 2021
in News
0
variyamkunnan film | bignewskerala
90
VIEWS
Share on FacebookShare on Whatsapp

കൊച്ചി: വാരിയംകുന്നന്‍ പ്രൊജക്ടില്‍ നിന്നും നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് സൂചന. വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

READ ALSO

വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

ഇന്ധന സ്വിച്ചിന് തകരാർ; ലണ്ടൻ – ബെംഗളൂരു എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

February 2, 2026
5
പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5

നടന്‍ പൃഥ്വിരാജാണ് ചിത്രം പ്രഖ്യാപിച്ചത്. ”ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്തു മലയാള രാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു’ എന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്.

ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവചരിത്രത്തിന്റെ നൂറാംവാര്‍ഷികത്തില്‍ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. മലബാര്‍ ലഹളയുടെ നൂറാം വാര്ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്.

ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയം കുന്നന് സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്ശനങ്ങളാണ് ഉയര്‍ന്നത്.

പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രംഗത്ത് വരികയും പൃഥ്വിക്കെതിരേ ശക്തമായ സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇത് സ്വാതന്ത്രൃസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടന്നത്.

ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസും താല്ക്കാലികമായി സിനിമയില് നിന്ന് പിന്മാറിയിരുന്നു. റമീസിന്റെ മുന്‍കാല ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ചര്‍ച്ചയായതിന് പിന്നാലെയാണ് പിന്മാറ്റം. തുടര്‍ന്ന് ആഷിഖ് അബു വാരിയംകുന്നന്‍ പ്രഖ്യാപിച്ചു.

ഇതിന് പിന്നാലെ പി.ടി. കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും അലി അക്ബറും സമാനപ്രമേയവുമായി സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവും ചിത്രത്തില്‍ നിന്നും പിന്മാറുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

Tags: actod prithvirajdirector asiq abumalayalam filmvariyamkunnan

Related Posts

p satheedevi|bignewslive
Kerala News

ഹൈക്കോടതി ഹേമ കമ്മിഷന്‍ കേസ് പരിഗണിക്കുമ്പോള്‍ വനിത കമ്മിഷന്റെ നിലപാട് അറിയിക്കും, പി സതീദേവി

September 5, 2024
9
‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി
Entertainment

‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി

July 11, 2024
136
kanakalatha| bignewslive
Entertainment

ഓര്‍മ്മകള്‍ നശിച്ചു, തനിച്ച് ഭക്ഷണം കഴിക്കാന്‍ പോലുമറിയാതെ നടി കനകലത, ദയനീയം

October 6, 2023
301
samyuktha-
Entertainment

പേര് മാത്രം വിളിച്ചാല്‍ മതി, ഒപ്പമുണ്ടായിരുന്ന ജാതി വാല്‍ ഒഴിവാക്കി നടി സംയുക്ത

February 8, 2023
11
director
Entertainment

ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയാവാൻ മലയാളി വിദ്യാർത്ഥിനി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് സുരേഷ് ഗോപിയും ദുൽഖറും കുഞ്ചാക്കോ ബോബനും

January 29, 2023
12
‘വത്സേട്ടന്‍ എന്തൊരു നല്ല മനുഷ്യന്‍’; ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിയെ കണ്ടുമുട്ടിയ സന്തോഷത്തില്‍ മതിമറന്ന് ഉണ്ണിമുകുന്ദന്‍, ‘അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പിച്ചു’ എന്ന് കമന്റുകള്‍
Kerala News

‘വത്സേട്ടന്‍ എന്തൊരു നല്ല മനുഷ്യന്‍’; ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിയെ കണ്ടുമുട്ടിയ സന്തോഷത്തില്‍ മതിമറന്ന് ഉണ്ണിമുകുന്ദന്‍, ‘അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പിച്ചു’ എന്ന് കമന്റുകള്‍

January 5, 2023
7
Load More
Next Post
‘അങ്ങനെ ഗ്യാസ് വില 1 കെയിലേക്ക്.. വെല്‍ഡണ്‍ മോഡിജീ’! പ്രധാനമന്ത്രിയെ ട്രോളി വിടി ബല്‍റാം

'അങ്ങനെ ഗ്യാസ് വില 1 കെയിലേക്ക്.. വെല്‍ഡണ്‍ മോഡിജീ'! പ്രധാനമന്ത്രിയെ ട്രോളി വിടി ബല്‍റാം

Covid Updates kerala | Bignewslive

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കൊവിഡ്; 173 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76

tapping employee | Bignewslive

ടാപ്പിംഗ് തൊഴിലാളിയായ അച്ഛന്‍ തങ്കയ്യന്റെ ആഗ്രഹം സഫലമാക്കി അഞ്ജു; ഇനി ഡോ. അഞ്ജു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
168
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
982
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version