BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് കൃഷ്ണകുമാര്‍; നിങ്ങളെ ഓര്‍ത്ത് അഭിമാനം, മണ്ഡലം നിങ്ങളെ അര്‍ഹിക്കുന്നില്ലെന്ന് ഭാര്യ സിന്ധു

Soumya by Soumya
May 3, 2021
in Kerala News, News
0
Krishna Kumar | Bignewslive
71
SHARES
624
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാര്‍. ഫേസ്ബുക്കിലൂടെയാണ് താരം കന്നി അങ്കത്തിലെ പരാജയം അംഗീകരിച്ച് രംഗത്തെത്തിയത്. നമസ്‌കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു.

READ ALSO

maniyanpilla raju

തിരുവനന്തപുരത്തെ കാറപകടം, നടന്‍ മണിയന്‍ പിള്ള രാജു അറസ്റ്റില്‍

February 6, 2026
4
ജാമ്യവ്യവസ്ഥ, ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ജാമ്യവ്യവസ്ഥ, ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

February 6, 2026
2

ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്‌നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിപ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും ഒരായിരം നന്ദി..ഇലക്ഷന്‍ സമയത്തു എനിക്ക് വേണ്ട സഹായങ്ങള്‍ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി.. നിയുക്ത തിരുവനന്തപുരം എംഎല്‍എ ആന്റണി രാജുവിനും, പിണറായി വിജയന്‍ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങളെന്ന് അദ്ദേഹം കുറിച്ചു.

കൃഷ്ണകുമാറിന്റെ കുറിപ്പിന് ഭാര്യ സിന്ധു കൃഷ്ണകുമാര്‍ പ്രതികരണം നല്‍കി രംഗത്തെത്തയിട്ടുമുണ്ട്. ‘നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങള്‍ പ്രയത്‌നിച്ചു. നിങ്ങളെക്കുറിച്ച് വളരെയേറെ അഭിമാനിക്കുന്നു. നിങ്ങളുടെ മണ്ഡലം നിങ്ങളെ അര്‍ഹിക്കുന്നില്ല’ എന്ന് സിന്ധു ഫേസ്ബുക്ക് കുറിപ്പ് സ്‌ക്രീന്‍ഷോട്ട് എടുത്ത് സ്‌റ്റോറിയായി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നമസ്‌കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്‌നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിപ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും ഒരായിരം നന്ദി..ഇലക്ഷന്‍ സമയത്തു എനിക്ക് വേണ്ട സഹായങ്ങള്‍ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയന്‍ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍.

Tags: krishna kumarKrishna Kumar fb post

Related Posts

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തട്ടിപ്പ് കേസ്, കുറ്റപത്രം സമർപ്പിച്ചു, കൂടുതൽ പേർ തട്ടിപ്പിൽ പങ്കാളികളെന്ന് കൃഷ്ണകുമാർ
Kerala News

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തട്ടിപ്പ് കേസ്, കുറ്റപത്രം സമർപ്പിച്ചു, കൂടുതൽ പേർ തട്ടിപ്പിൽ പങ്കാളികളെന്ന് കൃഷ്ണകുമാർ

November 25, 2025
3
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ഒളിവിൽ കഴിയുന്ന ജീവനക്കാരികളെ കണ്ടെത്താനായില്ല
Kerala News

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ഒളിവിൽ കഴിയുന്ന ജീവനക്കാരികളെ കണ്ടെത്താനായില്ല

June 12, 2025
5
‘നികുതി പ്രശ്‌നം കാരണം ദിയ തന്നെയാണ് പണം ഞങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത് ‘, ദിയ കൃഷ്ണക്കെതിരെ ഗുരുതര ആരോപണവുമായി മുൻജീവനക്കാർ
Kerala News

‘നികുതി പ്രശ്‌നം കാരണം ദിയ തന്നെയാണ് പണം ഞങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത് ‘, ദിയ കൃഷ്ണക്കെതിരെ ഗുരുതര ആരോപണവുമായി മുൻജീവനക്കാർ

June 7, 2025
4
‘അച്ഛൻ പൊട്ടിയല്ലോ’, കൃഷ്ണകുമാറിന്റെ തോൽവിയിൽ അഹാനയെ ചൊറിഞ്ഞ് ചോദ്യം; ഒറ്റവാക്കിൽ തിരിച്ചടിച്ച് താരം
Entertainment

‘അച്ഛൻ പൊട്ടിയല്ലോ’, കൃഷ്ണകുമാറിന്റെ തോൽവിയിൽ അഹാനയെ ചൊറിഞ്ഞ് ചോദ്യം; ഒറ്റവാക്കിൽ തിരിച്ചടിച്ച് താരം

June 5, 2024
492
KRISHNAKUMAR| BIGNEWSLIVE
Kerala News

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൂര്‍ത്ത വസ്തു കണ്ണില്‍ കൊണ്ടു, എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറിന് പരിക്ക്

April 20, 2024
51
krishna kumar|bignewslive
Kerala News

പശുക്കളോടുള്ള സ്‌നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ബന്ധം, സമയം കിട്ടിയാല്‍ ഗോമാതാവിനൊപ്പം ചെലവിടൂവെന്ന് കൃഷ്ണ കുമാര്‍

February 16, 2023
14
Load More
Next Post
bjp-leaders

ആകെയുണ്ടായിരുന്ന ഒരു സീറ്റു മാത്രമല്ല, കൈയ്യിലുള്ള വോട്ടുകളും ചോർന്നു; എൻഡിഎയുടേത് ദയനീയ പരാജയം; വാദിച്ച് പിടിച്ചുനിൽക്കാൻ പോലും നേട്ടങ്ങളില്ല

Shailesh | Bignewslive

വിവാഹം തടസപ്പെടുത്തിയ ജില്ലാ മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍; തെറ്റായി ഒന്നും ചെയ്തിട്ടില്ല, പ്രാവര്‍ത്തികമാക്കിയത് നിയമം, അത് തന്റെ ചുമതലയാണെന്ന് ശൈലേഷ്

vellappally and sukumaran nair

സ്ഥാനമാനങ്ങൾ കൊടുത്തിട്ടും എൻഎസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തിയെന്ന് വെള്ളാപ്പള്ളി; രാജി സമർപ്പിച്ച് സുകുമാരൻ നായരുടെ മകൾ ഡോ. സുജാത

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

23 hours ago
15
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

18 hours ago
9
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

19 hours ago
7
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

5 days ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version