BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

‘ഒരു തവണത്തെ വിജയ പരാജയത്തിന്റെ അടിസ്ഥാനത്തിലല്ലോ കാര്യങ്ങള്‍’; തെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയതിന് പിന്നാലെ കെ സുരേന്ദ്രന്‍

Akshaya by Akshaya
May 2, 2021
in News
0
k surendran | bignewslive
56
VIEWS
Share on FacebookShare on Whatsapp

READ ALSO

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

February 8, 2026
7
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ കനത്ത പരാജയമാണ് ബിജെപിക്ക് നേടാനായത്. തെരഞ്ഞടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു തവണത്തെ വിജയ പരാജയത്തിന്റെ അടിസ്ഥാനത്തിലല്ല കാര്യങ്ങള്‍ എന്ന് സുരേന്ദ്രന്‍ പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല. മുസ്ലീം വോട്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായിട്ടുള്ള ധ്രൂവീകരണം നടന്നിട്ടുണ്ടെന്നും പാലക്കാട് ഇ ശ്രീധരനെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മിനകത്തെ മുസ്ലീം വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കെ സുരേന്ദ്രന്റെ പ്രതികരണം-

എന്‍ഡിഎക്ക് പ്രതീക്ഷിച്ച സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലായെന്നത് അംഗീകരിക്കുന്നു. വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ധ്രൂവീകരണം നടന്നുവെന്നാണ് പ്രാഥമികമായി കാണുന്നത്. പ്രകടനം സംബന്ധിച്ച് വിശദമായ പരിശോധന നടത്തി ശക്തമായി മുന്നോട്ട് പോവുകയെന്നതാണ് നിലപാട്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടും സിപിഐഎമ്മിന്റെ ഏകാധിപത്യ പ്രവണതയോടും അഴിമതിയോടും തുടര്‍ന്നും ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് പോരാട്ടം തുടരും. ഏക സീറ്റ് നഷ്ടമായെങ്കിലും ജനങ്ങളുടെ പ്രതിപക്ഷമായി മുന്നോട്ട് പോകും.

ആശയപരമായി ഇടത് പാര്‍ട്ടികളോടുള്ള വിയോജിപ്പ് ശക്തമായി പ്രകടിപ്പിച്ച് മുന്നോട്ട് പോകും. നേമത്ത് മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും മുസ്ലീം വോട്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായിട്ടുള്ള ധ്രൂവീകരണത്തിനുള്ള ശ്രമമാണ് നടന്നത്. മഞ്ചേശ്വരത്ത് അധിക വോട്ട്് പിടിച്ചിട്ടും 700 വോട്ടിന് പരാജയപ്പെട്ടു. പാലക്കാട് ഇ ശ്രീധരനെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മിനകത്തെ മുസ്ലീം വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്തു. പച്ചയായ സത്യമാണ്. എന്‍ഡിഎ വിജയിപ്പിക്കാന്‍ മതപരമായ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നു.തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരെ അംഗീകരണം. ഇതേ പിണറായി വിജയനാണ് 20 ല്‍ പത്തൊമ്പത് സീറ്റിലും പരാജയപ്പെട്ടത്. സ്ഥായിയായ വിധി ജനങ്ങള്‍ നല്‍കുന്നില്ല. ഒരു തവണത്തെ വിജയ പരാജയത്തിന്റെ അതിസ്ഥാനത്തിലല്ലോ കാര്യങ്ങള്‍.

Tags: electionK SurendranNDA

Related Posts

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
30
cm pinarayi vijayan| bignewslive
Kerala News

വരും ദിവസങ്ങൾ നിര്‍ണായകം, ചിലര്‍ മത്സരിച്ചേക്കാം, ചിലര്‍ സ്ഥാനാര്‍ ത്ഥികളായേക്കില്ലായെന്ന് മുഖ്യമന്ത്രി

January 20, 2026
6
ഇനി വയനാട്ടില്‍ മത്സരിക്കാനില്ല, രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ സ്ഥാനാര്‍ത്ഥിയാവും?, ഉത്തരേന്ത്യന്‍ മണ്ഡലവും പരിഗണനയില്‍
Kerala News

തെരഞ്ഞെടുപ്പില്‍ തോറ്റവരെയും ജയിച്ചവരെയും ചേര്‍ത്തുനിര്‍ത്തും, കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍

January 19, 2026
7
‘ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം, പ്രായമുള്ളവരെല്ലാം പിരിഞ്ഞുപോകണം എന്നല്ല ഇതിനർത്ഥം ‘, വി ഡി സതീശൻ
Kerala News

‘ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം, പ്രായമുള്ളവരെല്ലാം പിരിഞ്ഞുപോകണം എന്നല്ല ഇതിനർത്ഥം ‘, വി ഡി സതീശൻ

December 28, 2025
9
പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം
Kerala News

ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും

December 27, 2025
8
voters list
Kerala News

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരിക്കല്‍കൂടി അവസരം, ജനുവരി 22വരെ അപേക്ഷിക്കാം, കൂടുതല്‍ വിവരം

December 23, 2025
7
Load More
Next Post
Kummanam

ബിജെപിയെ പൊതുശത്രുവായി കണ്ട് തോൽപ്പിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചു നിന്നു: കുമ്മനം രാജശേഖരൻ

CK Vineeth | Bignewslive

'അങ്ങനെ ആ അക്കൗണ്ടും പൂട്ടിക്കെട്ടി, കേരളം അതിന്റെ വഴികാണിച്ചു' ബിജെപിയെ 'ഉണ്ടയാക്കി' സികെ വിനീത്

അപ്രതീക്ഷിത പരാജയം, ജനവിധി അംഗീകരിക്കുന്നെന്ന് രമേശ് ചെന്നിത്തല

അപ്രതീക്ഷിത പരാജയം, ജനവിധി അംഗീകരിക്കുന്നെന്ന് രമേശ് ചെന്നിത്തല

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

14 hours ago
11
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

20 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

22 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

10 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version