BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

സമ്മാനമടിച്ച ടിക്കറ്റിന്റെ വ്യാജന്‍ നല്‍കി പറ്റിച്ചു, ലോട്ടറി വിറ്റ് ജീവിതം തള്ളിനീക്കുന്ന വയോധികനില്‍ നിന്നും തട്ടിയെടുത്തത് 5000രൂപ, പരാതി

Akshaya by Akshaya
December 20, 2020
in News
0
lottery seller | bignewslive
70
VIEWS
Share on FacebookShare on Whatsapp

കൊല്ലം; വ്യാജ ലോട്ടറി നല്‍കി ലോട്ടറി വില്‍പ്പനക്കാരനായ വയോധികനെ പറ്റിച്ച് പണം തട്ടിയതായി പരാതി. കൊല്ലം അഞ്ചലിലാണ് സംഭവമുണ്ടായത്. വ്യാജ ടിക്കറ്റ് കാണിച്ച് സമ്മാനമടിച്ച അയ്യായിരം രൂപയാണ് വയോധികനില്‍ നിന്നും തട്ടിയെടുത്തത്.

READ ALSO

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

February 3, 2026
4
‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

February 3, 2026
5

തമിഴ്‌നാട് സ്വദേശിയായ മുഹമ്മദ് സാഹിബിന്റെ കൈയ്യില്‍ നിന്നാണ് വ്യാജലോട്ടറിയുമായി വന്നയാളാണ് പണം തട്ടിയെടുത്തത്. വിന്‍വിന്‍ ഭാഗ്യക്കുറിയുടെ 5000 രൂപ സമ്മാനമടിച്ച ടിക്കറ്റിന്റെ വ്യാജനുമായി വന്നാണ് അജ്ഞാതനായ തട്ടിപ്പുകാരന്‍ മുഹമ്മദ് സാഹിബിനെ കബളിപ്പിച്ചത്.

40 രൂപ വിലയുളള 88 ടിക്കറ്റും 1480 രൂപയും വ്യാജലോട്ടറി കാട്ടി തട്ടിപ്പുകാരന്‍ കൊണ്ടുപോയി. സംഭവച്ചിന് പിന്നാലെ മുഹമ്മദ് സാഹിബ് അഞ്ചല്‍ പൊലീസില്‍ പരാതി നല്കി. തട്ടിപ്പുകാരനെ പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് മുഹമ്മദ് സാഹിബ് ഇപ്പോള്‍.

Tags: fake lottery ticketkollamlottery ticketMoney Fraud

Related Posts

ബസിന്റെ പിന്നിലെ സീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി 9 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനം, 50 വയസ്സുകാരൻ അറസ്റ്റിൽ
Kerala News

ബസിന്റെ പിന്നിലെ സീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി 9 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനം, 50 വയസ്സുകാരൻ അറസ്റ്റിൽ

February 3, 2026
5
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
Kerala News

നായയെ അഴിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; അയല്‍ക്കാര്‍ തമ്മില്‍ സംഘര്‍ഷം, യുവാവ് കൊല്ലപ്പെട്ടു

January 19, 2026
4
death|bignewslive
Kerala News

കായിക വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

January 15, 2026
3
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം
Kerala News

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

December 5, 2025
7
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം
Kerala News

കൊല്ലത്ത് ഒമ്പതാംക്ലാസുകാരി പ്രസവിച്ചു, പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിച്ചിരുന്നയാൾ

October 15, 2025
8
സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ചുകയറി അപകടം, പ്രതിശ്രുത വധുവിന് ദാരുണാന്ത്യം
Kerala News

സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ചുകയറി അപകടം, പ്രതിശ്രുത വധുവിന് ദാരുണാന്ത്യം

September 9, 2025
3
Load More
Next Post
sobha surendran | bignewslive

ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറി; സുരേന്ദ്രന്റേത് ചെപ്പടി വിദ്യയെന്ന് ശോഭാ പക്ഷം, ഇക്കണക്കിന് പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷയില്ലെന്ന് വിമര്‍ശനം

modi | bignewslive

ഒരു ഭാഗത്ത് കര്‍ഷക സമരം, അതിനിടെ അപ്രതീക്ഷിതമായി ഗുരുദ്വാരയിലെത്തി വണങ്ങി പ്രധാനമന്ത്രി, ചിത്രങ്ങള്‍

sooranad rajasekharan | big news live

'കോണ്‍ഗ്രസ് പാര്‍ട്ടിയെ വിറ്റ് തുലച്ച ആര്‍എസ്എസ് റിക്രൂട്ട് എജന്റായ കെപിസിസി വൈസ് പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക'; കൊല്ലത്ത് ശൂരനാട് രാജശേഖരനെ പോസ്റ്റര്‍ പ്രതിഷേധം

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
232
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
578
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
618

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version