BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

ഒരു സ്ത്രീയും ജീവിതത്തില്‍ സംഭവിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സംഭവം ജീവിതത്തില്‍ ഉണ്ടായപ്പോള്‍ കൂടെപ്പിറപ്പിനെ പോലെ കൂടെ നിന്ന മഞ്ജു, എന്നും അഭിമാനിക്കുന്ന സന്തോഷിക്കുന്ന സുഹൃത്ത് ബന്ധം; വൈറലായി യുവതിയുടെ കുറിപ്പ്

Akshaya by Akshaya
November 20, 2020
in News
0
ഒരു സ്ത്രീയും ജീവിതത്തില്‍ സംഭവിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സംഭവം ജീവിതത്തില്‍ ഉണ്ടായപ്പോള്‍ കൂടെപ്പിറപ്പിനെ പോലെ കൂടെ നിന്ന  മഞ്ജു, എന്നും അഭിമാനിക്കുന്ന സന്തോഷിക്കുന്ന സുഹൃത്ത് ബന്ധം; വൈറലായി യുവതിയുടെ കുറിപ്പ്
279
VIEWS
Share on FacebookShare on Whatsapp

കൊച്ചി: മലയാളികളുടെ എക്കാലത്തെയും പ്രിയ സിനിമാതാരമാണ് നടി മഞ്ജുവാര്യര്‍. മഞ്ജുവിനെ കുറിച്ച് സുഹൃത്ത് സിന്‍സി അനില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മഞ്ജുവുമായുള്ള സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍, തന്റെ ജീവിതത്തില്‍ മഞ്ജു ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണ് സിന്‍സിയുടെ കുറിപ്പ്.

READ ALSO

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

February 3, 2026
4
‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

February 3, 2026
5

തല ഉയര്‍ത്തി നിന്ന് നെറികേടുകള്‍ക്ക് എതിരെ യുദ്ധം ചെയ്യാന്‍ അവര് തന്ന ഊര്‍ജം ചെറുതൊന്നുമല്ല…നുണകഥകള്‍ ചേര്‍ത്ത് വച്ചൊരു ചില്ലു കൊട്ടാരത്തില്‍ അടച്ചിട്ടും മൗനം കൊണ്ട് അതിനെ ഭേധിച്ച് … ആരെയും ഒന്നിനെയും വേദനിപ്പിക്കാതെ… പഴിക്കാതെ… തന്റെ കഴിവുകള്‍ കൊണ്ട് മാത്രം വിജയങ്ങളുടെ പടി ചവിട്ടി കയറി വരുന്ന ഒരു പെണ്ണിന്റെ വാക്കുകള്‍ക്കു കത്തിയേക്കാള്‍ മൂര്‍ച്ചയാണ്..മറ്റാരുടെ വാക്കുകള്‍ക്കാണ് ഇത്രയും ശക്തി പകര്‍ന്നു തരാന്‍ കഴിയുന്നത്? എന്ന് അനുഭവങ്ങള്‍ പങ്കുവെച്ച് ഷിന്‍സി പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

പഴയ കുറച്ചു മെയിലുകള്‍ തിരയുകയിരുന്നു… നിധി പോലെ സൂക്ഷിക്കേണ്ട ചില എഴുത്തുകള്‍..ചില ചേര്‍ത്തു പിടിക്കലുകള്‍. ..പഴയ എന്നില്‍ നിന്നും ഇന്നത്തെ എന്നിലേക്ക് ഞാന്‍ എത്തിയതില്‍ ഒരു സ്ത്രീയുടെ നിശബ്ദ സാമീപ്യം ഉണ്ടായിരുന്നു…. അതെ..അത് #Manjuwarrier തന്നെ…

ഒരിക്കല്‍ ഒരു റെസ്റ്റോറന്റില്‍ വച്ചു തികച്ചും അവിചാരിതമായി ആണ് ഞാന്‍ അവരെ പരിചയപെടുന്നത്…അന്ന് ഞാന്‍ ഉണ്ടാക്കിയ ചോക്ലേറ്റ് സമ്മാനിച്ചപ്പോള്‍ അതിന്റെ ബോക്‌സിന്റെ പുറകില്‍ ഉണ്ടയിരുന്ന മെയില്‍ ഐഡി എടുത്തു എന്റെ ചോക്ലേറ്റ് നെ കുറിച്ചും തമ്മില്‍ പങ്കിട്ട നിമിഷങ്ങളെ കുറിച്ചും സന്തോഷത്തോടെ അവര്‍ എനിക്ക് ഒരു മെയില്‍ അയച്ചു….തികച്ചും അപ്രതീക്ഷിതമായ ഒരു സന്ദേശം…

ഞെട്ടിത്തരിച്ചു പോയി ഞാന്‍ അപ്പോള്‍….അന്നായിരുന്നു ഊഷ്മളമായ ആ സുഹൃത്ത് ബന്ധത്തിന്റെ തുടക്കം…ഞാന്‍ എന്നും അഭിമാനിക്കുന്ന സന്തോഷിക്കുന്ന സുഹൃത്ത് ബന്ധം…

പിന്നീട് ഒരു സ്ത്രീയും ജീവിതത്തില്‍ സംഭവിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായപ്പോള്‍….. ഒരു ഞരമ്പ് രോഗിയുടെ വൈകൃത മനോനിലയില്‍ മോര്‍ഫിങ് ലൂടെ ഞാന്‍ അപമാനിക്കപ്പെട്ടപ്പോള്‍…. കൂടെ നില്‍ക്കേണ്ടവര്‍ പോലും കൈയൊഴിഞ്ഞപ്പോള്‍….. നിയമസഹായം വേണ്ട വിധത്തില്‍ കിട്ടാതെ വന്നപ്പോള്‍…കൂടെപ്പിറപ്പിനെ പോലെ… കൂടെ നിന്ന അവരെ സ്‌നേഹിക്കുക അല്ലെങ്കില്‍ ആരാധിക്കുക അല്ലാതെ എന്താണ് ചെയ്യുക…?

തല ഉയര്‍ത്തി നിന്ന് നെറികേടുകള്‍ക്ക് എതിരെ യുദ്ധം ചെയ്യാന്‍ അവര് തന്ന ഊര്‍ജം ചെറുതൊന്നുമല്ല…നുണകഥകള്‍ ചേര്‍ത്ത് വച്ചൊരു ചില്ലു കൊട്ടാരത്തില്‍ അടച്ചിട്ടും മൗനം കൊണ്ട് അതിനെ ഭേധിച്ച് … ആരെയും ഒന്നിനെയും വേദനിപ്പിക്കാതെ… പഴിക്കാതെ… തന്റെ കഴിവുകള്‍ കൊണ്ട് മാത്രം വിജയങ്ങളുടെ പടി ചവിട്ടി കയറി വരുന്ന ഒരു പെണ്ണിന്റെ വാക്കുകള്‍ക്കു കത്തിയേക്കാള്‍ മൂര്‍ച്ചയാണ്..മറ്റാരുടെ വാക്കുകള്‍ക്കാണ് ഇത്രയും ശക്തി പകര്‍ന്നു തരാന്‍ കഴിയുന്നത്?..

പ്രളയകാലത്താണ് ഞങ്ങള്‍ ഒരുമിച്ചു അധിക സമയം ഉണ്ടായിരുന്നത്… Manju warrier foundation പ്രളയബാധിതരെ സഹായിക്കാന്‍ ആയിട്ട് ഒരു കളക്ഷന്‍ സെന്റര്‍ തുറക്കുകയും അതിന്റെ ഉത്തരവാദിത്തങ്ങള്‍ പലതും എന്നെ വിശ്വസിച്ചു ഏല്പിക്കുകയും ചെയ്തപ്പോള്‍ എന്തെന്നില്ലാത്തസന്തോഷമായിരുന്നു…അത്രയുമൊന്നും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…

ഓരോ നൃത്തപരിപാടി കാണാന്‍ കൊണ്ടു പോകുമ്പോഴും കണ്ണെടുക്കാതെ സ്റ്റേജ് ലേക്ക് അഭിമാനത്തോടെ നോക്കിയിരിക്കും..
സിനിമയിലെ കലാകാരിയെക്കാള്‍ പതിന്മടങ്ങു കലാകാരി ആണ് അവര്‍ നൃത്തവേദികളില്‍ എന്ന് തോന്നിയിട്ടുണ്ട്…തോന്നല്‍ അല്ല അനുഭവിച്ചറിഞ്ഞിട്ടുള്ള യാഥാര്‍ഥ്യമാണത്….

കൂടെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ എത്ര മഹത്തായ കാര്യങ്ങള്‍ക്ക് എന്റെ കണ്ണുകള്‍ സാക്ഷി ആയി… എത്ര കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം… എത്ര രോഗികള്‍ക്ക് ചികിത്സസഹായം…എത്ര പേര്‍ക്ക് വീട്…എണ്ണാന്‍ കഴിയുന്നതിനു അപ്പുറം…

വിവരിക്കാന്‍ പറ്റാത്തതിന് അപ്പുറമാണ്… അവരുടെ വ്യക്തിത്വം.. അവരുടെ സത്യസന്ധത.. അവരുടെ നിഷ്‌കളങ്കത….അതിലുപരി അവരുടെ ആത്മവിശ്വാസം..വീണ്ടും വീണ്ടും ഇതൊക്കെ പറയാന്‍ തോന്നുകയാണ്… പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകുന്നില്ല…ഈ വാക്കുകള്‍ അല്ലാതെ എന്താണ് ഞാന്‍ ഈ സ്‌നേഹത്തിനു പകരം തരിക?

ഈ ജീവിതയാത്രയില്‍ കൂടെ കൂട്ടിയതിന് …. വിശ്വസിച്ചതിന്…. സ്‌നേഹിച്ചതിന്….. ആലിംഗങ്ങനങ്ങള്‍ക്ക്…സ്‌നേഹചുംബനങ്ങള്‍ക്ക്…യാത്ര പറച്ചിലുകള്‍ക്ക്…തമാശകള്‍ക്ക്…പിണക്കങ്ങള്‍ക്ക്…ആശ്വസിപ്പിക്കലുകള്‍ക്ക്…തമ്മില്‍ പങ്കുവച്ച നല്ല നിമിഷങ്ങള്‍ക്കു….എല്ലാം തിരികെ തരാന്‍ പറഞ്ഞു പഴകിയൊരു വാക്ക് മാത്രമേ ഉള്ളു…..

നന്ദി….നന്ദി…. നന്ദി…

Tags: big news malayalambreaking news malayalammalayalam latest newsmalayalam live newsmalayalam newsmalayalam news todaymanju warriernews malayalamonline live newsonline malayalam newsshincy anil

Related Posts

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ
Entertainment

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13
സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം പേര്‍ മലപ്പുറത്ത് , ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്
Kerala News

സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം പേര്‍ മലപ്പുറത്ത് , ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്

December 30, 2025
10
48 കാരന്‍ റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍, 27 ലക്ഷത്തോളം കടമുണ്ടായിരുന്നതായി ബന്ധുക്കൾ
Kerala News

48 കാരന്‍ റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍, 27 ലക്ഷത്തോളം കടമുണ്ടായിരുന്നതായി ബന്ധുക്കൾ

December 28, 2025
6
deadbody|bignewslive
Kerala News

ആറു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ, പിന്നാലെ വിവരം പോലീസിനെ വിളിച്ചറിയിച്ചു

December 20, 2025
7
‘ നീതി നടപ്പായില്ല, കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവര്‍ പകല്‍വെളിച്ചത്തിലുണ്ട്’ : മഞ്ജു വാര്യര്‍
Kerala News

‘ നീതി നടപ്പായില്ല, കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവര്‍ പകല്‍വെളിച്ചത്തിലുണ്ട്’ : മഞ്ജു വാര്യര്‍

December 14, 2025
5
ഒളിവിലുള്ള എംഎല്‍എ 15 ദിവസത്തിന് ശേഷം പുറത്തേക്ക്, വോട്ട് ചെയ്യാനെത്തി രാഹുൽ  മാങ്കൂട്ടത്തില്‍
Kerala News

ഒളിവിലുള്ള എംഎല്‍എ 15 ദിവസത്തിന് ശേഷം പുറത്തേക്ക്, വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തില്‍

December 11, 2025
4
Load More
Next Post
പകൽസമയത്ത് ബൈക്കിൽ കറങ്ങിനടന്ന് ആളില്ലാത്ത വീടുകളിൽ കയറി കവർച്ച; മോഷണത്തിന് ശേഷം താക്കോൽ തിരികെ വയ്ക്കും; ഒടുവിൽ വിരുതൻ പിടിയിൽ

പകൽസമയത്ത് ബൈക്കിൽ കറങ്ങിനടന്ന് ആളില്ലാത്ത വീടുകളിൽ കയറി കവർച്ച; മോഷണത്തിന് ശേഷം താക്കോൽ തിരികെ വയ്ക്കും; ഒടുവിൽ വിരുതൻ പിടിയിൽ

റീകൗണ്ടിംഗും ട്രംപിനെ കൈവിട്ടു; ജോര്‍ജിയയില്‍ അന്തിമ വിജയം ബൈഡന് തന്നെ

റീകൗണ്ടിംഗും ട്രംപിനെ കൈവിട്ടു; ജോര്‍ജിയയില്‍ അന്തിമ വിജയം ബൈഡന് തന്നെ

ശബരിമലയിലെ പ്രസാദം ഇനി മുതല്‍ തപാല്‍ വഴിയും ലഭിക്കും

ശബരിമലയിലെ പ്രസാദം ഇനി മുതല്‍ തപാല്‍ വഴിയും ലഭിക്കും

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
229
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
576
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version