BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, July 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കെഎം ഷാജി എംഎല്‍എയ്ക്ക് നിയമസഭയില്‍ എത്താന്‍ കോടതിയുടെ വാക്കാല്‍ പരാമര്‍ശം പോരാ! രേഖാമൂലം അറിയിപ്പ് കിട്ടണം; സ്പീക്കര്‍

കെഎം ഷാജിക്ക് നിയമസഭയില്‍ എത്തുന്നതിന് തടസമില്ലെന്നും എന്നാല്‍ എംഎല്‍എ എന്ന രീതിയിലുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ ആകില്ലെന്നും സുപ്രീംകോടതി ഇന്ന് വാക്കാല്‍ പരാമര്‍ശിച്ചിരുന്നു

Abin by Abin
November 22, 2018
in Kerala News, News
0
കെഎം ഷാജി എംഎല്‍എയ്ക്ക് നിയമസഭയില്‍ എത്താന്‍ കോടതിയുടെ വാക്കാല്‍ പരാമര്‍ശം പോരാ! രേഖാമൂലം അറിയിപ്പ് കിട്ടണം; സ്പീക്കര്‍
85
SHARES
62
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെഎം ഷാജി എംഎല്‍എയ്ക്ക് നിയമസഭയില്‍ എത്താന്‍ കോടതിയുടെ വാക്കാല്‍ പരാമര്‍ശം മതിയാകില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നിയമസഭയില്‍ എത്താന്‍ കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് കിട്ടണമെന്നും ഇക്കാര്യം കെ എം ഷാജിയെ അറിയിക്കുമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

READ ALSO

വിവാഹവേദിയില്‍ ഗാനമേളയെച്ചൊല്ലി കൂട്ടത്തല്ല്, വധൂവരന്മാരുടെ ബന്ധുക്കള്‍ ഏറ്റുമുട്ടി!

അച്ഛന്റെ പേര് ‘ജോസഫ് സാമി’, മകന് ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താന്‍ അനുമതി നിഷേധിച്ചു, വിവാദമായതോടെ അനുമതി നല്‍കി

July 6, 2025
2
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപ: രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരം

July 6, 2025
2

കെഎം ഷാജിക്ക് നിയമസഭയില്‍ എത്തുന്നതിന് തടസമില്ലെന്നും എന്നാല്‍ എംഎല്‍എ എന്ന രീതിയിലുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ ആകില്ലെന്നും സുപ്രീംകോടതി ഇന്ന് വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

കെഎം ഷാജിയുടെ അയോഗ്യതയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കുമെന്നതിനാല്‍ കേസ് വേഗം പരിഗണിക്കണമെന്ന് കെഎം ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍. ഒരു തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുമ്പോള്‍ ഇറക്കുന്ന ഉത്തരവ് തന്നെ ഈ കേസിലും ഉണ്ടാകുമെന്നും അതുപ്രകാരം കെഎം ഷാജിക്ക് എംഎല്‍എയായി നിയമസഭയില്‍ എത്താന്‍ തടസമില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞിരുന്നു.

എന്നാല്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Tags: court's reply is not enoughGet notified in writingSpeakerto come to in the assembly

Related Posts

an-shamseer
Kerala News

ഇനി സ്ത്രീകള്‍ നിയന്ത്രിക്കും…! നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; ചരിത്രമായി എഎന്‍ ഷംസീറിന്റെ നിര്‍ദേശം

December 5, 2022
15
എഎന്‍ ഷംസീര്‍ ഇനി  നിയമസഭ  സ്പീക്കര്‍
Kerala News

എഎന്‍ ഷംസീര്‍ ഇനി നിയമസഭ സ്പീക്കര്‍

September 12, 2022
20
ശ്രീരാമകൃഷ്ണന്റെ ‘പിന്‍ഗാമി’യായി എംബി രാജേഷ് സ്പീക്കര്‍ കസേരയിലെത്തുമ്പോള്‍
Kerala News

ശ്രീരാമകൃഷ്ണന്റെ ‘പിന്‍ഗാമി’യായി എംബി രാജേഷ് സ്പീക്കര്‍ കസേരയിലെത്തുമ്പോള്‍

May 18, 2021
646
p sreeramakrishnan
Kerala News

കൊവിഡ് ബാധിതനായ സ്പീക്കർ ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി

April 13, 2021
60
Speaker | Bignewslive
Kerala News

പത്മരാജന്‍ സ്മരണ ദിനത്തില്‍ സ്പീക്കറുടെ മകള്‍ നിരഞ്ജനയുടെ ഗാനാര്‍ച്ചന; തുടക്കക്കാരിയുടെ കുറവുകളുണ്ടാകാമെന്ന് പി ശ്രീരാമകൃഷ്ണന്‍, വീഡിയോ

January 24, 2021
1.4k
‘അച്ഛന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി’: സ്പീക്കര്‍ കസേരയിലിരുന്ന് സഭ നിയന്ത്രിച്ച് ശബരിനാഥന്‍
kerala

‘അച്ഛന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി’: സ്പീക്കര്‍ കസേരയിലിരുന്ന് സഭ നിയന്ത്രിച്ച് ശബരിനാഥന്‍

January 13, 2021
4k
Load More
Next Post
ശബരിമല വിഷയം;സമൂഹമാധ്യമങ്ങള്‍ വഴി അക്രമത്തിന് ആഹ്വാനം ചെയ്ത 40 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു

ശബരിമല വിഷയം;സമൂഹമാധ്യമങ്ങള്‍ വഴി അക്രമത്തിന് ആഹ്വാനം ചെയ്ത 40 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു

ആണ്‍കുട്ടിക്ക് ചേര്‍ന്ന ഒരു പേരേ മനസിലുണ്ടായിരുന്നുള്ളൂ, യതീഷ് ചന്ദ്ര!

ആണ്‍കുട്ടിക്ക് ചേര്‍ന്ന ഒരു പേരേ മനസിലുണ്ടായിരുന്നുള്ളൂ, യതീഷ് ചന്ദ്ര!

‘സുപ്രിംകോടതിയ്ക്കും ഭരണഘടനയ്ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ നേതൃത്വം നല്‍കുന്നത് ബിജെപിയുടെ കേന്ദ്ര മന്ത്രിമാരാണ്!; ശബരിമല വിഷയത്തില്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ രൂക്ഷമായി വിമര്‍ശിച്ച് തോമസ് ഐസക്

'സുപ്രിംകോടതിയ്ക്കും ഭരണഘടനയ്ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ നേതൃത്വം നല്‍കുന്നത് ബിജെപിയുടെ കേന്ദ്ര മന്ത്രിമാരാണ്!; ശബരിമല വിഷയത്തില്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ രൂക്ഷമായി വിമര്‍ശിച്ച് തോമസ് ഐസക്

Discussion about this post

RECOMMENDED NEWS

സുരേഷ് റെയ്ന സിനിമയിലേക്ക്; അരങ്ങേറ്റം തമിഴ് ചിത്രത്തിലൂടെ

സുരേഷ് റെയ്ന സിനിമയിലേക്ക്; അരങ്ങേറ്റം തമിഴ് ചിത്രത്തിലൂടെ

9 hours ago
14
യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത, ജാഗ്രത നിര്‍ദേശം

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത, ജാഗ്രത നിര്‍ദേശം

6 hours ago
7
ഹൃദയാഘാതം; ദുബായിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ഹൃദയാഘാതം; ദുബായിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

5 hours ago
7
ഭാരതാംബ വിവാദം: ഗവർണറുടെ പരിപാടി റദ്ദാക്കിയ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

10 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version