BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലേ; എങ്കില്‍ കാരണങ്ങള്‍ ഇവയൊക്കെ

വിശപ്പ് നല്ലതാണ് പക്ഷേ വിശപ്പ് അമിതമായാല്‍ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനായി ശരീരം നിങ്ങളോട് പറയുന്നതാണ് വിശപ്പ്

Arathi Thottungal by Arathi Thottungal
December 20, 2018
in Health
0
401
VIEWS
Share on FacebookShare on Whatsapp

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. ഇതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. വിശപ്പ് നല്ലതാണ് പക്ഷേ വിശപ്പ് അമിതമായാല്‍ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനായി ശരീരം നിങ്ങളോട് പറയുന്നതാണ് വിശപ്പ്.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
720
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
135

മധുരം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും അരിപ്പൊടി, റവ തുടങ്ങിയവ കൊണ്ടുള്ള ഭക്ഷണങ്ങളും എളുപ്പത്തില്‍ ദഹിക്കുന്നവ ആയതിനാല്‍ അവ കഴിച്ചതിനു ശേഷം അധികം വൈകാതെ തന്നെ വയര്‍ ഒഴിഞ്ഞു കിടക്കുന്നതുപോലെ തോന്നുകയും, വിശപ്പ് പെട്ടെന്ന് തിരികെ വരികയും ചെയ്യുന്നു. പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അമിതവിശപ്പ് ഒരു പരിധി വരെ തടയാം.

പിസ, സാന്‍വിച്ച്, ചിപ്പ്സ്, ഐസ്‌ക്രീം, ചീസ്, നട്‌സ് തുടങ്ങിയ ഭക്ഷണങ്ങള്‍ എളുപ്പത്തില്‍ വിശപ്പ് മാറ്റുമെങ്കിലും പിന്നീട് പെട്ടെന്ന് വിശക്കാന്‍ കാരണമാകും. വയറ് നിറയെ ഭക്ഷണം കഴിച്ചിട്ടും വിശപ്പ് മാറാത്തതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഉറക്കമില്ലായ്മ…

ഉറക്കമില്ലായ്മ ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്‌നമാണ്. വേഗമാര്‍ന്ന ഇന്നത്തെ ജീവിതസാഹചര്യത്തില്‍ ഉറക്കമില്ലായ്മ ഒരു പ്രശ്‌നമാണ്. കൃത്യസമയത്ത് ഉറക്കം വരാതിരിക്കുക, ഉറങ്ങിയാല്‍ തന്നെ അല്‍പ്പസമയത്തിനുശേഷം ഉണരുക, അഗാധമായ ഉറക്കം സ്ഥിരമായി നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥകളുടെയെല്ലാം പ്രധാന കാരണം നമ്മുടെ ജീവിതരീതികള്‍ തന്നെയാണ്.

ജോലിസ്ഥലത്തെ വെല്ലുവിളികളും കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങളും കുട്ടികളുടെ ഭാവി ഓര്‍ത്തുള്ള ആശങ്കകളും ഭക്ഷണക്രമവുമൊക്കെ നമ്മെ ഉറക്കത്തില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. ഉറക്കമില്ലായ്മ അമിത വിശപ്പ് ഉണ്ടാക്കുമെന്നാണ് മറ്റൊരു വസ്തുത. ഉറക്കം കിട്ടാതെ വരുമ്പോള്‍ രാത്രി സമയങ്ങളില്‍ മിക്കവരും ഭക്ഷണം വലിച്ചുവാരി കഴിക്കാറാണ് പതിവ്. അത് പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

വെള്ളം ധാരാളം കുടിക്കാത്തവരില്‍…

ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാല്‍ നിരവധി അസുഖങ്ങളാകും പിടിപെടുക. ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. വെള്ളം എത്രത്തോളം കുടിക്കുന്നുവോ അത്രത്തോളം ശരീരത്തിന് നല്ലതാണ്. ശരീരത്തില്‍ വെള്ളം കുറയുന്നതോടെ നിര്‍ജ്ജലീകരണം രൂക്ഷമാകുന്നു.

മൂത്രത്തിന്റെ അളവ് കുറയുക, വളരെയധികം ദാഹം തോന്നുക, ചുണ്ടും നാവും വരളുക, ചര്‍മ്മം വരളുക, വിയര്‍ക്കാതിരിക്കുക, തലവേദന, ഓര്‍മ്മക്കുറവ്, വളരെയധികം ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ അവസ്ഥ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. വെള്ളം കുടിക്കാത്തവരില്‍ വിശപ്പ് കൂടാം. എത്ര കഴിച്ചാലും വിശപ്പ് മാറുകയുമില്ല. ഏത് ഭക്ഷണം കഴിക്കുന്നതിനും മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആഹാരത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരുന്നാല്‍…

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരുന്നാല്‍ അമിത വിശപ്പ് ഉണ്ടാകാം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ധാരാളം കഴിച്ചാല്‍ അമിത വിശപ്പ് കുറയ്ക്കാനാകും. വിശപ്പ് തോന്നുപ്പോള്‍ ഇടനേരങ്ങളില്‍ ഒരു ക്യാരറ്റോ നെല്ലിക്കയോ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ദഹനം എളുപ്പമാക്കാന്‍ സഹായിക്കും. ഓട്‌സ്, മധുരക്കിഴങ്ങ്, ഓറഞ്ച് എന്നിവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ വരാതിരിക്കാന്‍ സഹായിക്കും.

വ്യായാമം ചെയ്യാത്തവരില്‍…

പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, പൊണ്ണത്തടി ഇവയെല്ലാം വ്യായാമമില്ലാത്തവരില്‍ കാണപ്പെടുന്ന രോഗങ്ങളാണ്. ഇവ ഹൃദ്രോഗത്തിന് കാരണമായിത്തീരുന്നു. വ്യായാമം ചെയ്യാത്തവരില്‍ അമിത വിശപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ഥിരമായി രാവിലെയോ വൈകിട്ടോ വ്യായാമം ചെയ്യുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അത് പോലെ അമിതവണ്ണം, പ്രമേഹം,മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങളും അകറ്റാന്‍ സഹായിക്കും.

Tags: eating too muchfood

Related Posts

ചിക്കന്‍ റൈസ്, എഗ് റൈസ്…. മെനു ഇങ്ങനെ, തെരുവുനായകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വെള്ളവും നല്‍കാനൊരുങ്ങി ബെംഗളൂരു നഗരം
India

ചിക്കന്‍ റൈസ്, എഗ് റൈസ്…. മെനു ഇങ്ങനെ, തെരുവുനായകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വെള്ളവും നല്‍കാനൊരുങ്ങി ബെംഗളൂരു നഗരം

July 11, 2025
7
വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി,  തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ
Kerala News

വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി, തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ

May 14, 2025
16
ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകരുത്, തട്ടുകടകളിൽ വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്
Kerala News

ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകരുത്, തട്ടുകടകളിൽ വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

October 22, 2024
11
വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, ദുരനുഭവം പങ്കുവെച്ച് കുടുംബം
India

വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, ദുരനുഭവം പങ്കുവെച്ച് കുടുംബം

August 21, 2024
6
air india| bignewslive
India

യാത്രക്കിടെ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, പരാതിപ്പെട്ടപ്പോള്‍ കറിവേപ്പിലയാണെന്ന് പറഞ്ഞ് കഴിക്കാന്‍ നിര്‍ബന്ധിച്ചു, എയര്‍ഇന്ത്യക്കെതിരെ പരാതിയുമായി യാത്രക്കാരന്‍

August 31, 2023
465
maggi noodles
India

എന്തിനാണ് ഇത്രയധികം വിലകൂട്ടി വിൽക്കുന്നത്; വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ മാഗി നൂഡില്‍സിന്‍റെ ബില്ല് കണ്ട് ഞെട്ടി യുവതി

July 17, 2023
908
Load More
Next Post
സിസ്റ്റര്‍ അമല കൊലക്കേസ്; ശിക്ഷ വിധി ഇന്ന്

സിസ്റ്റര്‍ അമല കൊലക്കേസ്; ശിക്ഷ വിധി ഇന്ന്

‘ജടകെട്ടി തൂങ്ങിയ മുടികള്‍ വെട്ടിയൊതുക്കി, പുതുവസ്ത്രം അണിഞ്ഞു, മാറ്റങ്ങള്‍ നീണ്ട 15 വര്‍ഷത്തിന് ശേഷം’ തെരുവിലെ അഴുകിയ കോലത്തില്‍ നിന്ന് മനുഷ്യ കോലത്തിലേയ്ക്ക് എത്തിച്ചത് ആ ‘ദൈവത്തിന്റെ കൈകള്‍’

'ജടകെട്ടി തൂങ്ങിയ മുടികള്‍ വെട്ടിയൊതുക്കി, പുതുവസ്ത്രം അണിഞ്ഞു, മാറ്റങ്ങള്‍ നീണ്ട 15 വര്‍ഷത്തിന് ശേഷം' തെരുവിലെ അഴുകിയ കോലത്തില്‍ നിന്ന് മനുഷ്യ കോലത്തിലേയ്ക്ക് എത്തിച്ചത് ആ 'ദൈവത്തിന്റെ കൈകള്‍'

കുഞ്ഞിന്റെ ചികിത്സാചെലവിന് 30 ലക്ഷം സഹായം തേടി; അക്കൗണ്ടിലെത്തിയത് 41 ലക്ഷം;  ബാക്കി വന്ന പതിനൊന്ന് ലക്ഷം നിര്‍ധനരോഗികളുടെ ചികിത്സയ്ക്ക് മാറ്റിവെച്ച് കുടുംബം

കുഞ്ഞിന്റെ ചികിത്സാചെലവിന് 30 ലക്ഷം സഹായം തേടി; അക്കൗണ്ടിലെത്തിയത് 41 ലക്ഷം; ബാക്കി വന്ന പതിനൊന്ന് ലക്ഷം നിര്‍ധനരോഗികളുടെ ചികിത്സയ്ക്ക് മാറ്റിവെച്ച് കുടുംബം

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

17 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

12 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

19 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

21 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version