BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Football

ഇടവേളയ്ക്ക് ശേഷം ഇയാന്‍ ഹ്യൂം കളത്തില്‍ തിരിച്ചെത്തുന്നു..! വരവേറ്റ് പൂണെ സ്‌ക്വാര്‍ഡ്

bhadra by bhadra
November 18, 2018
in Football, Sports
0
ഇടവേളയ്ക്ക് ശേഷം ഇയാന്‍ ഹ്യൂം കളത്തില്‍ തിരിച്ചെത്തുന്നു..! വരവേറ്റ് പൂണെ സ്‌ക്വാര്‍ഡ്
57
VIEWS
Share on FacebookShare on Whatsapp

പരിക്ക് കാരണം ഇടവേളയിലായിരുന്ന മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂം കളത്തില്‍ തിരിച്ചെത്തുന്നു. കഴിഞ്ഞ ഐഎസ്എല്‍ സീസണ്‍ അവസാനം മുതല്‍ പുറത്തായ ഇയാന്‍ ഹ്യൂം പൂണെ സിറ്റിക്ക് ഒപ്പം ചേര്‍ന്നിരുന്നു എങ്കിലും ഇതുവരെ കളത്തില്‍ ഇറങ്ങാനോ പൂണെയുടെ സ്‌ക്വാഡില്‍ എത്താനോ ആയിരുന്നില്ല. എന്നാല്‍ പൂണെ സിറ്റി തങ്ങളുടെ സ്‌ട്രൈക്കറായ എമിലിയാനോ അല്‍ഫാരോയെ ലോണ്‍ അടിസ്ഥാനത്തില്‍ എടി കെയില്‍ അയച്ചതോടെ ഹ്യൂം ടീമില്‍ എത്തുമെന്ന് ഉറപ്പായി.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
19
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
21

അല്‍ഫാരോ പോയതോടെ പൂണെ സിറ്റിക്ക് ഇപ്പോള്‍ ഐ എസ് എല്‍ സ്‌ക്വാഡില്‍ ആറ് വിദേശ താരങ്ങള്‍ മാത്രമെ ഉള്ളൂ. ഏഴാം വിദേശ താരമായി ഇയാന്‍ ഹ്യൂമിനെ ടീമില്‍ എത്തിക്കും. പരിക്കില്‍ നിന്ന് മുക്തനായി വരുന്ന ഇയാന്‍ ഹ്യൂം പൂനെ സിറ്റിയുടെ ഫസ്റ്റ് ടീമിനൊപ്പം ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ കേരളത്തിലും കാഴ്ചവെച്ച തന്റെ മികവ് പൂണെയിലും ഹ്യൂം കാണിക്കും എന്നാണ് ആരാധകര്‍ കരുതുന്നത്.

ഐ എസ് എല്ലിലെ എക്കാലത്തെയും ടോപ്പ് സ്‌കോറര്‍ ആണ് ഇയാന്‍ ഹ്യൂം. കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തിയ ഹ്യൂമിന് പരിക്ക് കാരണം സീസണില്‍ നിരവധി മത്സരങ്ങള്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. രണ്ട് സീസണുകളിലായി കേരളത്തിനായി 10 ഗോളുകള്‍ ഇയാന്‍ ഹ്യൂം നേടിയിട്ടുണ്ട്. ഹ്യൂമിന്റെ സ്‌കോറിംഗ് ബൂട്ടുകള്‍ പൂനെ സിറ്റിയെ കഷ്ടകാലത്തില്‍ നിന്ന് രക്ഷിക്കും എന്നാണ് ടീമിന്റെയും പ്രതീക്ഷ

Tags: foot balliyan humeKerala Blasterspoone sqaurdsports

Related Posts

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാള്‍,  ഗോൾ നേടിയത് മലയാളി
Sports

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാള്‍, ഗോൾ നേടിയത് മലയാളി

January 24, 2025
17
divya unni|bignewslive
Kerala News

കലൂര്‍ സ്റ്റേഡിയത്തില്‍ ദിവ്യ ഉണ്ണിയുടെ കാരവന്‍ കയറ്റി, മൈതാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്‌സ് ടീം അധികൃതരും

January 2, 2025
27
തൃശ്ശൂരില്‍ ഫുട്‌ബോള്‍ കളിക്കുന്നതനിടെ പരിക്കേറ്റു, ചികിത്സയിലായിരുന്ന ബികോം വിദ്യാര്‍ത്ഥി മരിച്ചു
Kerala News

തൃശ്ശൂരില്‍ ഫുട്‌ബോള്‍ കളിക്കുന്നതനിടെ പരിക്കേറ്റു, ചികിത്സയിലായിരുന്ന ബികോം വിദ്യാര്‍ത്ഥി മരിച്ചു

August 11, 2024
105
‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
35
കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം
Football

കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം

July 15, 2024
159
കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്
Cricket

കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്

June 29, 2024
63
Load More
Next Post
എക്‌സിറ്റ് വിസ റദ്ദാക്കിയ നടപടി ഗുണകരമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വേ

എക്‌സിറ്റ് വിസ റദ്ദാക്കിയ നടപടി ഗുണകരമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വേ

കറിയ്ക്ക് രുചികൂട്ടാന്‍ മാത്രമുള്ളതല്ല കറുവപ്പട്ട, നിങ്ങള്‍ക്കറിയാത്ത ആരോഗ്യഗുണങ്ങളും ഉണ്ട്

കറിയ്ക്ക് രുചികൂട്ടാന്‍ മാത്രമുള്ളതല്ല കറുവപ്പട്ട, നിങ്ങള്‍ക്കറിയാത്ത ആരോഗ്യഗുണങ്ങളും ഉണ്ട്

മാവില ചില്ലറക്കാരനല്ല ! അറിയാതെ പോകരുത് ഈ അതിശയിപ്പിക്കുന്ന ഗുണങ്ങള്‍…

മാവില ചില്ലറക്കാരനല്ല ! അറിയാതെ പോകരുത് ഈ അതിശയിപ്പിക്കുന്ന ഗുണങ്ങള്‍...

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

19 hours ago
12
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

12 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

18 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version