BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

തീയ്യേറ്ററുകളില്‍ എത്തും മുമ്പ് ‘ഡിയര്‍ കോമ്രേഡി’ന്റെ റീമേക്ക് അവകാശം കരസ്ഥമാക്കി കരണ്‍ ജോഹര്‍

Anitha P by Anitha P
July 24, 2019
in Entertainment
0
തീയ്യേറ്ററുകളില്‍ എത്തും മുമ്പ് ‘ഡിയര്‍ കോമ്രേഡി’ന്റെ റീമേക്ക് അവകാശം കരസ്ഥമാക്കി കരണ്‍ ജോഹര്‍
31
VIEWS
Share on FacebookShare on Whatsapp

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വിജയ് ദേവരക്കൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ഡിയര്‍ കോമ്രേഡ്’. ചിത്രം വെള്ളിയാഴ്ചയാണ് തീയ്യേറ്ററുകളില്‍ എത്തുന്നത്. അതേസമയം ചിത്രം റിലീസ് ആവുന്നതിന് മുമ്പ് ചിത്രത്തിന്റെ റീമേക്ക് അവകാശം കരസ്ഥമാക്കിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

ട്വിറ്ററിലൂടെയാണ് കരണ്‍ ജോഹര്‍ ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. ചിത്രം കാണാന്‍ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ച കരണ്‍ ചിത്രത്തിന്റെ സംവിധായകനെയും നായകന്‍ വിജയ് ദേവരക്കൊണ്ടയെയും അഭിനന്ദിച്ചു. ചിത്രം വളരെ ശക്തമായ ലവ് സ്റ്റോറിയാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ജൂലൈ 26നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലും ചിത്രം മൊഴി മാറ്റി റീലീസ് ചെയ്യുന്നുണ്ട്. ഭരത് കമ്മ സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാന ആണ് നായിക ആയി എത്തുന്നത്. മലയാളി താരം ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൈത്രി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Stunning and powerful love story! With top notch performances and exceptional music by @justin_tunes On point debut direction by @bharatkamma @TheDeverakonda is BRILLIANT as is @iamRashmika well done @MythriOfficial ! ANNOUNCING that @DharmaMovies to REMAKE this beautiful film pic.twitter.com/IRZJ7fTZ9L

— Karan Johar (@karanjohar) July 23, 2019

Tags: bollywood moviedear comradekaran joharvijay devarakonda

Related Posts

‘വിജയ് ദേവരകൊണ്ട കമന്റിട്ടാല്‍ പഠിക്കാം’: കമന്റ് മാത്രമല്ല കിടിലന്‍ സമ്മാനവും നല്‍കി താരം
News

‘വിജയ് ദേവരകൊണ്ട കമന്റിട്ടാല്‍ പഠിക്കാം’: കമന്റ് മാത്രമല്ല കിടിലന്‍ സമ്മാനവും നല്‍കി താരം

February 22, 2024
17
yami gautham|bignewslive
Entertainment

‘ആര്‍ട്ടിക്കിള്‍ 370’ സിനിമ കാണാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത്‌ പ്രധാനമന്ത്രി, നന്ദി അറിയിച്ച് നടി യാമി ഗൗതം

February 21, 2024
10
രശ്മികയുമായി വിവാഹം ഫെബ്രുവരിയിലോ? ഒടുവിൽ തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട
Entertainment

രശ്മികയുമായി വിവാഹം ഫെബ്രുവരിയിലോ? ഒടുവിൽ തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട

January 20, 2024
18
jawan | bignewslive
Entertainment

ബോക്‌സ് ഓഫീസില്‍ പൊന്‍തിളക്കം, ആദ്യദിവസം തന്നെ വാരിക്കൂട്ടിയത് കോടികള്‍, ”ജവാന്റെ” വിശേഷങ്ങള്‍

September 8, 2023
155
‘ഞങ്ങൾക്ക് നഷ്ടമായ എട്ട് കോടി കൂടി തിരികെ തരൂ’; 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം പ്രഖ്യാപിച്ച വിജയ് ദേവരകൊണ്ടയോട് സിനിമ വിതരണക്കാർ
Entertainment

‘ഞങ്ങൾക്ക് നഷ്ടമായ എട്ട് കോടി കൂടി തിരികെ തരൂ’; 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം പ്രഖ്യാപിച്ച വിജയ് ദേവരകൊണ്ടയോട് സിനിമ വിതരണക്കാർ

September 6, 2023
13
akshay kumar|bignewslive
Kerala News

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ പിടിയില്‍, 27 തിരുത്തലുകള്‍

August 2, 2023
28
Load More
Next Post
ഞാന്‍ വിവാഹിതനാവുകയാണ്, പ്രണയിക്കാന്‍ പഠിപ്പിച്ച നിനക്ക് ഒരായിരം നന്ദി; വിവാഹ തലേന്ന് മുന്‍ കാമുകിക്ക് സന്ദേശം അയച്ച് യുവാവ്, വൈറലായി നഷ്ടപ്രണയത്തിന്റെ പൊള്ളിക്കുന്ന വാക്കുകള്‍

ഞാന്‍ വിവാഹിതനാവുകയാണ്, പ്രണയിക്കാന്‍ പഠിപ്പിച്ച നിനക്ക് ഒരായിരം നന്ദി; വിവാഹ തലേന്ന് മുന്‍ കാമുകിക്ക് സന്ദേശം അയച്ച് യുവാവ്, വൈറലായി നഷ്ടപ്രണയത്തിന്റെ പൊള്ളിക്കുന്ന വാക്കുകള്‍

ജാതി സംവരണം മാറ്റേണ്ട കാലമായി; സമൂഹത്തെ നിയന്ത്രിക്കേണ്ടത് ബ്രാഹ്മണര്‍; വിവാദ പ്രസംഗം നടത്തി ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ്

ജാതി സംവരണം മാറ്റേണ്ട കാലമായി; സമൂഹത്തെ നിയന്ത്രിക്കേണ്ടത് ബ്രാഹ്മണര്‍; വിവാദ പ്രസംഗം നടത്തി ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ്

വീടിന്റെ മതില്‍ പൊളിച്ചത് ചോദ്യം ചെയ്തു;  റിട്ട. അധ്യാപകനെ ആക്രമിച്ച് കൈ തല്ലി ഒടിച്ച് അബോധാവസ്ഥയിലാക്കി ഒരു സംഘം

വീടിന്റെ മതില്‍ പൊളിച്ചത് ചോദ്യം ചെയ്തു; റിട്ട. അധ്യാപകനെ ആക്രമിച്ച് കൈ തല്ലി ഒടിച്ച് അബോധാവസ്ഥയിലാക്കി ഒരു സംഘം

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

23 hours ago
7
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

17 hours ago
7
വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

21 hours ago
4
പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version