അയോധ്യ വിധി; സിനിമയാക്കാന്‍ ഒരുങ്ങി കങ്കണ, തിരക്കഥ ഒരുക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്ത്
അയോധ്യ കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വിധിക്ക് പിന്നാലെ ഇപ്പോള്‍ ഈ വിഷയം സിനിമയാകാന്‍ പോവുകയാണ്. ബോളിവുഡ് താരസുന്ദരി കങ്കണയാണ് അയോധ്യ വിധിയെ കുറിച്ചുള്ള ...