BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 11, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മഹാനടി കണ്ട് തീയ്യേറ്ററിലിരുന്ന് നന്നായി ഉറങ്ങി, സാവിത്രിയുടെ ജീവിതം എവിടെയും ഇല്ല, എന്റെ ജീവിതം ആരും സിനിമയാക്കേണ്ടതില്ല; വിമര്‍ശനവുമായി തെലുങ്ക് നടി വാണിശ്രീ

കീര്‍ത്തി സുരേഷ് സാവിത്രി ആയി എത്തിയപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ജെമിനി ഗണേശന്റെ വേഷത്തില്‍ ചിത്രത്തില്‍ എത്തിയത്

Anitha P by Anitha P
July 15, 2019
in Entertainment
0
മഹാനടി കണ്ട് തീയ്യേറ്ററിലിരുന്ന് നന്നായി ഉറങ്ങി, സാവിത്രിയുടെ ജീവിതം എവിടെയും ഇല്ല, എന്റെ ജീവിതം ആരും സിനിമയാക്കേണ്ടതില്ല; വിമര്‍ശനവുമായി തെലുങ്ക് നടി വാണിശ്രീ
30
VIEWS
Share on FacebookShare on Whatsapp

കഴിഞ്ഞ വര്‍ഷം നാഗ് അശ്വിന്‍ പ്രശസ്ത തെലുങ്ക് നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു മഹാനടി. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ സാവിത്രിയുടെ വേഷത്തില്‍ എത്തിയത്. താരത്തിനും ചിത്രത്തിനും മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. എന്നാലിപ്പോള്‍ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍കാല തെലുങ്ക് നടി വാണിശ്രീ.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

മഹാനടി കണ്ട് തീയ്യേറ്ററിലിരുന്ന് നന്നായി ഉറങ്ങിയെന്നും ചിത്രത്തിന്റെ രണ്ടാം പകുതിയ്ക്ക് ശേഷം സാവിത്രിയുടെ ജീവിതം എവിടെയും ഇല്ല എന്നുമാണ് വാണിശ്രീ വ്യക്തമാക്കിയത്. ഇത്തരത്തില്‍ എന്റെ ജീവിതം ആരും സിനിമയാക്കേണ്ടതില്ലെന്നും സിനിമയില്‍ ഉള്ളതുപോലെ ട്വിസ്റ്റും സസ്‌പെന്‍സും ഒന്നും ജീവിതത്തിലില്ലെന്നും വാണിശ്രീ കൂട്ടിച്ചേര്‍ത്തു.

നേരത്തേ ചിത്രത്തിനെതിരെ ജെമിനി ഗണേശന്റെ മകളായ ഡോക്ടര്‍ കമല സെല്‍വരാജ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സാവിത്രിയെ മഹത്വവല്‍ക്കരിക്കുന്നതിന് വേണ്ടി തന്റെ പിതാവിനെ വളരെ മോശമായി ചിത്രീകരിച്ചുവെന്ന് കമല പറഞ്ഞത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. 2018 മെയ് 9നാണ് മഹാനടി തീയ്യേറ്ററുകളിലെത്തിയത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം മികച്ച വിജയമാണ് നേടിയത്. കീര്‍ത്തി സുരേഷ് സാവിത്രി ആയി എത്തിയപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ജെമിനി ഗണേശന്റെ വേഷത്തില്‍ ചിത്രത്തില്‍ എത്തിയത്.

Tags: mahanadi movieVanisri

Related Posts

No Content Available
Load More
Next Post
സംസ്ഥാനം വീണ്ടും പകര്‍ച്ച വ്യാധികളുടെ പിടിയില്‍; കൊരട്ടിയില്‍ മലമ്പനിയും, ഡെങ്കിപ്പനിയും! രോഗലക്ഷണങ്ങളോടെ നിരവധി പേര്‍ ആശുപത്രിയില്‍

സംസ്ഥാനം വീണ്ടും പകര്‍ച്ച വ്യാധികളുടെ പിടിയില്‍; കൊരട്ടിയില്‍ മലമ്പനിയും, ഡെങ്കിപ്പനിയും! രോഗലക്ഷണങ്ങളോടെ നിരവധി പേര്‍ ആശുപത്രിയില്‍

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; സ്ഥിതി അതീവഗുരുതരം; അടിയന്തരമായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെടണമെന്ന് ഷാഡോ സെക്രട്ടറി

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; സ്ഥിതി അതീവഗുരുതരം; അടിയന്തരമായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെടണമെന്ന് ഷാഡോ സെക്രട്ടറി

മലയാള സിനിമയുടെ കൊടിക്കൂറ ലോകമെമ്പാടും ഉയര്‍ത്തിപ്പിടിച്ചതില്‍ എംജെ രാധാകൃഷ്ണനുള്ള പങ്ക് വളരെ വലുതാണ്, മരണാനന്തര ബഹുമതി ആയെങ്കിലും അദ്ദേഹത്തിന് ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കണം; ഡോ. ബിജു

മലയാള സിനിമയുടെ കൊടിക്കൂറ ലോകമെമ്പാടും ഉയര്‍ത്തിപ്പിടിച്ചതില്‍ എംജെ രാധാകൃഷ്ണനുള്ള പങ്ക് വളരെ വലുതാണ്, മരണാനന്തര ബഹുമതി ആയെങ്കിലും അദ്ദേഹത്തിന് ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കണം; ഡോ. ബിജു

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

12 hours ago
6
കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

18 hours ago
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

18 hours ago
4
‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’, നിലമ്പൂരിൽ എം സ്വരാജിന് പിന്തുണയുമായി അഖില ഭാരത ഹിന്ദുമഹാസഭ

13 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version