മഹാനടി കണ്ട് തീയ്യേറ്ററിലിരുന്ന് നന്നായി ഉറങ്ങി, സാവിത്രിയുടെ ജീവിതം എവിടെയും ഇല്ല, എന്റെ ജീവിതം ആരും സിനിമയാക്കേണ്ടതില്ല; വിമര്‍ശനവുമായി തെലുങ്ക് നടി വാണിശ്രീ
കഴിഞ്ഞ വര്‍ഷം നാഗ് അശ്വിന് പ്രശസ്ത തെലുങ്ക് നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു മഹാനടി. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ സാവിത്രിയുടെ വേഷത്തില്‍ എത്തിയത്. താരത്തിനും ...