BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും പ്രഭാസ്; ‘സാഹോ’യുടെ പുതിയ ടീസര്‍ പുറത്തുവിട്ടു

'സൈക്കോ സയാന്‍' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് പുറത്ത് വിട്ടത്

Anitha P by Anitha P
July 6, 2019
in Entertainment
0
ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും പ്രഭാസ്; ‘സാഹോ’യുടെ പുതിയ ടീസര്‍ പുറത്തുവിട്ടു
22
VIEWS
Share on FacebookShare on Whatsapp

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ബഹുഭാഷാ ചിത്രം ‘സാഹോ’യുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. കിടിലന്‍ നൃത്ത ചുവടുകളുമായി എത്തുന്ന പ്രഭാസും ശ്രദ്ധയുമാണ് ടീസറില്‍ ഉള്ളത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

സുജീത് റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘സൈക്കോ സയാന്‍’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് പുറത്ത് വിട്ടത്. ആദ്യ ഗാനം ജൂലൈ എട്ടിന് പുറത്തു വിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

മലയാളി താരം ലാല്‍, ജാക്കി ഷറോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ, എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഓഗസ്റ്റ് പതിനഞ്ചിന് തീയ്യേറ്ററുകളില്‍ എത്തും.

Tags: bollywood movieprabhassaaho

Related Posts

yami gautham|bignewslive
Entertainment

‘ആര്‍ട്ടിക്കിള്‍ 370’ സിനിമ കാണാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത്‌ പ്രധാനമന്ത്രി, നന്ദി അറിയിച്ച് നടി യാമി ഗൗതം

February 21, 2024
10
jawan | bignewslive
Entertainment

ബോക്‌സ് ഓഫീസില്‍ പൊന്‍തിളക്കം, ആദ്യദിവസം തന്നെ വാരിക്കൂട്ടിയത് കോടികള്‍, ”ജവാന്റെ” വിശേഷങ്ങള്‍

September 8, 2023
155
akshay kumar|bignewslive
Kerala News

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ പിടിയില്‍, 27 തിരുത്തലുകള്‍

August 2, 2023
28
ത്രീഡി ചിത്രം ആദിപുരുഷ് ഐമാക്‌സിൽ റിലീസ് ചെയ്യില്ല; ആരാധകർ കലിപ്പിൽ!
Entertainment

സോഷ്യൽമീഡിയ വിമർശനത്തിലും തിയേറ്ററിൽ കുതിപ്പ് തുടർന്ന് ആദിപുരുഷ്’; രണ്ടാം ദിനത്തിലും നൂറ് കോടി; 300 കോടി ക്ലബിലിടെ പിടിച്ച് ചിത്രം

June 19, 2023
17
adhipurush| bignewslive
Entertainment

ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റില്‍ ഇരുന്നു, ആദിപുരുഷ് സിനിമ കാണാനെത്തിയ ആള്‍ക്ക് മര്‍ദനം, വീഡിയോ വൈറല്‍

June 16, 2023
27
ത്രീഡി ചിത്രം ആദിപുരുഷ് ഐമാക്‌സിൽ റിലീസ് ചെയ്യില്ല; ആരാധകർ കലിപ്പിൽ!
Entertainment

ത്രീഡി ചിത്രം ആദിപുരുഷ് ഐമാക്‌സിൽ റിലീസ് ചെയ്യില്ല; ആരാധകർ കലിപ്പിൽ!

June 12, 2023
26
Load More
Next Post
കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി: പരിഹാരം ജീവനക്കാരുടെ എണ്ണം കുറയ്ക്കല്‍; അടിക്കടി എംഡിമാരെ മാറ്റരുതെന്നും സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

കെഎസ്ആര്‍ടിസിക്ക് ശ്വാസം വീഴുന്നു; 2021 വരെയുള്ള റോഡ് ടാക്‌സ് ഒഴിവാക്കി സര്‍ക്കാര്‍

യുഎഇ വിദേശകാര്യ മന്ത്രി ജൂലൈ 7ന് ഇന്ത്യ സന്ദര്‍ശനത്തിനെത്തും

യുഎഇ വിദേശകാര്യ മന്ത്രി ജൂലൈ 7ന് ഇന്ത്യ സന്ദര്‍ശനത്തിനെത്തും

‘എനിക്ക് സൈറയോട് അനുഭാവം തോന്നുന്നു, കാരണം അവള്‍ നടന്ന വഴിയിലൂടെ ഞാനും സഞ്ചരിച്ചതാണ് പക്ഷേ വിട്ടുകൊടുത്തില്ല’; രുഹാനി സെയ്ദ്

'എനിക്ക് സൈറയോട് അനുഭാവം തോന്നുന്നു, കാരണം അവള്‍ നടന്ന വഴിയിലൂടെ ഞാനും സഞ്ചരിച്ചതാണ് പക്ഷേ വിട്ടുകൊടുത്തില്ല'; രുഹാനി സെയ്ദ്

Discussion about this post

RECOMMENDED NEWS

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

9 hours ago
5
ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

2 hours ago
4
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

10 hours ago
4
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചു, മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചു, മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

23 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version