BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

25 രൂപകൊടുത്ത് സിനിമ കാണാം..! അതും ഡിറ്റിഎക്‌സ് സൗണ്ട് ക്വാളിറ്റിയോടെ; വിനീത് കണ്ടെത്തിയ അപൂര്‍വ്വമായ തീയ്യേറ്റര്‍

bhadra by bhadra
November 1, 2018
in Entertainment
0
25 രൂപകൊടുത്ത് സിനിമ കാണാം..! അതും ഡിറ്റിഎക്‌സ് സൗണ്ട് ക്വാളിറ്റിയോടെ; വിനീത് കണ്ടെത്തിയ അപൂര്‍വ്വമായ തീയ്യേറ്റര്‍
74
SHARES
324
VIEWS
Share on FacebookShare on Whatsapp

കൊച്ചി: 25 രൂപകൊടുത്ത് സിനിമ കണ്ട കാലം നമുക്ക് ഓര്‍കളാകുമ്പോള്‍ അത്തരം കാര്യങ്ങള്‍ ഇന്നും നാട്ടില്‍ നിലനില്‍ക്കുന്നുണ്ടെന്ന് കാണിക്കുകയാണ് നടന്‍ വിനീത് ശ്രീനിവാസന്‍. ലോക്കല്‍ സെറ്റപ്പൊന്നുമല്ല ക്യൂബ് പ്രൊജക്ഷനും ഡിറ്റിഎക്‌സ് സൗണ്ടും ഉള്‍പ്പെടെ സിനിമ ആസ്വദിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ആയിരം രൂപ കയ്യിലുണ്ടെങ്കിലും കുടുംബമായി സിനിമ കണ്ട് ഇറങ്ങാന്‍ പറ്റാത്ത കാലത്താണ് 25 രൂപ കൊട്ടകയെ കുറിച്ച് നടന്‍ പരിതയപ്പെടുത്തുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

മള്‍ട്ടിപ്ലക്‌സുകളുടെ കൊളളയടി മടുത്ത മലയാളികള്‍ക്ക് വെറും 25 രൂപയ്ക്ക് ടിക്കറ്റെടുത്ത് ഡിറ്റിഎക്‌സ് സൗണ്ട് ക്വാളിറ്റിയോടെ കിടന്നുകൊണ്ട് സിനിമ കാണാവുന്ന ഒരു തിയേറ്ററിനെക്കുറിച്ചും അതിന്റെ ഉടമസ്ഥനെക്കുറിച്ചാണ് ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പറഞ്ഞുവെക്കുന്നത്. ഗായകനായ സച്ചിന്‍ വാര്യര്‍ക്കൊപ്പമുളള യാത്രയിലാണ് വെല്ലൂരിനടുത്തുളള ഗണേഷ് തിരൈരംഗം എന്ന തിയേറ്ററില്‍ വിനീത് എത്തപ്പെട്ടത്. മികച്ച ഒരു അനുഭവമായിരുന്നുവെന്നും ക്യൂബ് പ്രൊജക്ഷനും ഡിറ്റിഎക്‌സ് സൗണ്ടും ഉള്‍പ്പെടെ സിനിമ ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നും കിടന്നുകൊണ്ട് സിനിമ കാണാമെന്നും വിനീത് പറയുന്നു.

ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് അവരുടെ കൈയ്യിലൊതുങ്ങുന്ന പൈസയ്ക്ക് സിനിമ ആസ്വദിക്കാനുള്ള വഴിയൊരുക്കാനായിരുന്നു ഉടമയുടെ ശ്രമമെന്നും വിനീത് ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു. കോര്‍പറേറ്റുകളുടെ അത്യാഗ്രഹങ്ങളില്‍ നിന്നും കച്ചവട താത്പര്യങ്ങളില്‍ നിന്നും ഏറെ അകലെ നിന്നുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന ആളുകള്‍ ഉണ്ടെന്നത് സന്തോഷകരമാണെന്നും വിനീത് പറയുന്നു.

View this post on Instagram

This is Ganesh Thiraiarangam, a movie theatre in Poottuthakku village near Vellore which gave me the experience of watching a film in an extremely endearing way.. Sachin Warrier and I, as part of our road trip reached here yesterday evening and we were blown away completely by the simplicity of film viewing in this theatre.. just 25 rupees for one ticket and u can lie down on the floor and have a complete theatre experience with Qube projection and DTS surround sound. We had a chance to interact with the owner of this theatre and he told us that the only thing he wants to do is to make the people of his village happy by screening films at a nominal cost.. Far away from all the corporate greed and business expansions, there are still some people who do things like this.. p.s. the man in the white shirt is the owner of the theatre, Mr. Ganesh

A post shared by Vineeth Sreenivasan (@vineeth84) on Oct 30, 2018 at 9:57am PDT

Tags: EntertainmentKeralamultipluxvineeth sreenivasan

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
6
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
6
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ

January 5, 2026
4
Load More
Next Post
ഒരു വര്‍ഷത്തിനിടെ ആയിരത്തോളം റെയ്ഡുകള്‍ വിജിലന്‍സിന്റെ മികവ്; അഴിമതി നടന്ന ശേഷം അന്വേഷിക്കുന്നതിനു പകരം അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി

ഒരു വര്‍ഷത്തിനിടെ ആയിരത്തോളം റെയ്ഡുകള്‍ വിജിലന്‍സിന്റെ മികവ്; അഴിമതി നടന്ന ശേഷം അന്വേഷിക്കുന്നതിനു പകരം അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി

‘പ്ലാസ്റ്റിക്ക് ഫാക്ടറിക്ക് തീ പിടിച്ചാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍’ ഡോ സുരേഷ് സി പിളള എഴുതുന്നു

'പ്ലാസ്റ്റിക്ക് ഫാക്ടറിക്ക് തീ പിടിച്ചാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍' ഡോ സുരേഷ് സി പിളള എഴുതുന്നു

അധികൃതരുടെ കണ്ണ് വെട്ടിച്ച് സ്‌കൂളില്‍ കയറിയ യുവതി മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങി മുങ്ങി..! നാടകീയ രംഗങ്ങളില്‍ നട്ടംതിരിഞ്ഞ് പോലീസ്

അധികൃതരുടെ കണ്ണ് വെട്ടിച്ച് സ്‌കൂളില്‍ കയറിയ യുവതി മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങി മുങ്ങി..! നാടകീയ രംഗങ്ങളില്‍ നട്ടംതിരിഞ്ഞ് പോലീസ്

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
183
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
590
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version