BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

ഗംഭീര മേക്ക് ഓവറില്‍ ദീപിക പദുക്കോണ്‍; ഞെട്ടിത്തരിച്ച് ആരാധകര്‍

'ഛപാക്' എന്ന ചിത്രത്തിലെ താരത്തിന്റെ മേക്ക് ഓവറാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്

Anitha P by Anitha P
March 25, 2019
in Bollywood, Entertainment
0
ഗംഭീര മേക്ക് ഓവറില്‍ ദീപിക പദുക്കോണ്‍; ഞെട്ടിത്തരിച്ച് ആരാധകര്‍
497
VIEWS
Share on FacebookShare on Whatsapp

ഗംഭീര മേക്ക് ഓവറില്‍ എത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍.’ഛപാക്’ എന്ന ചിത്രത്തിലെ താരത്തിന്റെ മേക്ക് ഓവറാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ദീപിക പദുക്കോണിന്റെ ലക്ഷ്മിയായുള്ള മാറ്റം വിമര്‍ശകരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഇന്നാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം പുതിയ ചിത്രം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. മേഘ്‌ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയുന്നത്. 2020 ജനുവരി പത്തിന് തീയ്യേറ്ററിലെത്തുമെന്നാണ് ദീപിക വെളിപ്പെടുത്തിയിരിക്കുന്നത്.

‘ഛപാക്’ എന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്തയായ ദീപികയെ ആരാധകര്‍ക്ക് കാണാന്‍ സാധിക്കുമെന്നാണ് സംവിധായിക പറയുന്നത്. പുതിയ ദീപികയെയാകും ചിത്രത്തില്‍ നിങ്ങള്‍ കാണാന്‍ പോകുന്നത്. ലക്ഷ്മി അഗര്‍വാളും ദീപികയും തമ്മില്‍ ആരും ശ്രദ്ധിക്കാത്ത ചില സാദൃശ്യങ്ങളുണ്ട്. ദീപികയെ തെരഞ്ഞെടുത്തതില്‍ ലക്ഷ്മിയും തൃപ്തയാണ് മേഘ്‌ന ഗുല്‍സാര്‍ പറഞ്ഞു.

View this post on Instagram

A character that will stay with me forever…#Malti Shoot begins today!#Chhapaak Releasing-10th January, 2020. @meghnagulzar @foxstarhindi @vikrantmassey87

A post shared by Deepika Padukone (@deepikapadukone) on Mar 24, 2019 at 8:30pm PDT

Tags: bollywood moviedeepika padukonemake over

Related Posts

സെപ്തംബറിൽ കുഞ്ഞതിഥി എത്തും; ദീപികയും രൺവീറും മാതാപിതാക്കളാകാൻ ഒരുങ്ങുന്നു; വിശേഷം പങ്കിട്ട് താരദമ്പതികൾ
Bollywood

സെപ്തംബറിൽ കുഞ്ഞതിഥി എത്തും; ദീപികയും രൺവീറും മാതാപിതാക്കളാകാൻ ഒരുങ്ങുന്നു; വിശേഷം പങ്കിട്ട് താരദമ്പതികൾ

February 29, 2024
26
yami gautham|bignewslive
Entertainment

‘ആര്‍ട്ടിക്കിള്‍ 370’ സിനിമ കാണാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത്‌ പ്രധാനമന്ത്രി, നന്ദി അറിയിച്ച് നടി യാമി ഗൗതം

February 21, 2024
14
jawan | bignewslive
Entertainment

ബോക്‌സ് ഓഫീസില്‍ പൊന്‍തിളക്കം, ആദ്യദിവസം തന്നെ വാരിക്കൂട്ടിയത് കോടികള്‍, ”ജവാന്റെ” വിശേഷങ്ങള്‍

September 8, 2023
155
akshay kumar|bignewslive
Kerala News

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ പിടിയില്‍, 27 തിരുത്തലുകള്‍

August 2, 2023
31
Shah Rukh Khan | Bignewslive
India

ദീപിക തുക്‌ഡെ-തുക്‌ഡെ സംഘാംഗം, ഷാരൂഖ് പോപ്പുലർ ഫ്രണ്ട് ഏജന്റും; ഹിന്ദുക്കളെ അപമാനിക്കുന്നതാണ് പഠാൻ സിനിമ; അധിക്ഷേപം തുടർന്ന് ബിജെപി എംൽഎ

January 26, 2023
15
വിവാദങ്ങള്‍ക്കിടെ റെക്കോര്‍ഡ് സ്വന്തമാക്കി പഠാന്‍; റിലീസിന് മുന്‍പ് ഒടിടിയില്‍ വിറ്റുപോയത് നൂറ് കോടിക്ക്
Entertainment

വിവാദങ്ങള്‍ക്കിടെ റെക്കോര്‍ഡ് സ്വന്തമാക്കി പഠാന്‍; റിലീസിന് മുന്‍പ് ഒടിടിയില്‍ വിറ്റുപോയത് നൂറ് കോടിക്ക്

December 28, 2022
12
Load More
Next Post
2022 ഫിഫ ലോകകപ്പ്; സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങളില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ഖത്തര്‍

2022 ഫിഫ ലോകകപ്പ്; സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങളില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ഖത്തര്‍

കോണ്‍ഗ്രസ് ജയിച്ചാല്‍ പാകിസ്താന്‍ ദീപാവലി ആഘോഷിക്കും ; ഗുജറാത്ത് മുഖ്യമന്ത്രി

കോണ്‍ഗ്രസ് ജയിച്ചാല്‍ പാകിസ്താന്‍ ദീപാവലി ആഘോഷിക്കും ; ഗുജറാത്ത് മുഖ്യമന്ത്രി

പെരുമ്പാവൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടു, ഒരാള്‍ പിടിയില്‍, രണ്ട് പേര്‍ ഒളിവില്‍

പെരുമ്പാവൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടു, ഒരാള്‍ പിടിയില്‍, രണ്ട് പേര്‍ ഒളിവില്‍

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

15 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

4 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

7 hours ago
6
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version