BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് ! ബ്രദേഴ്‌സ് ഡേയില്‍ നായകനായി പൃഥ്വിരാജ്, സ്വിച്ച് ഓണ്‍ കര്‍മ്മം കഴിഞ്ഞു

ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍

Asraya by Asraya
March 9, 2019
in Entertainment, Malayalam, Movies
0
കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് ! ബ്രദേഴ്‌സ് ഡേയില്‍ നായകനായി പൃഥ്വിരാജ്, സ്വിച്ച് ഓണ്‍ കര്‍മ്മം കഴിഞ്ഞു
81
VIEWS
Share on FacebookShare on Whatsapp

നടനായും മിമിക്രി താരവുമായൊക്കെ പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറിയ കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് കാലെടുത്ത് വെയ്ക്കുന്നു. കുറേക്കാലമായി മനസില്‍ സൂക്ഷിക്കുന്ന ആഗ്രഹമായിരുന്നു സംവിധായകനാവുകയെന്നത്. സുഹൃത്തുകളുടെ പിന്തുണ കൂടിയായപ്പോള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യാന്‍ റെഡിയായി. ചിത്രത്തിന് ബ്രദേഴ്‌സ് ഡേ എന്ന പേരും നല്‍കി. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കൊച്ചിയില്‍ നടന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പൃഥ്വിരാജാണ് ബ്രദേഴ്‌സ് ഡേയില്‍ നായകനാകുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ലാല്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Tags: kalabhavan shajonprithviraj sukumaran

Related Posts

എമ്പുരാൻ പാൻ ഇന്ത്യൻ ചിത്രം; ഒക്ടോബറിൽ തുടങ്ങും; ത്രില്ലടിപ്പിച്ച് ലോഞ്ച് വീഡിയോ
Entertainment

എമ്പുരാൻ പാൻ ഇന്ത്യൻ ചിത്രം; ഒക്ടോബറിൽ തുടങ്ങും; ത്രില്ലടിപ്പിച്ച് ലോഞ്ച് വീഡിയോ

September 30, 2023
79
Prithviraj Sukumaran | Bignewslive
Kerala News

ആദ്യമായിട്ടാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിക്കുന്നത്; സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

August 23, 2022
296
കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കാപ്പയിൽ നിന്നും മഞ്ജു വാര്യർ പിന്മാറി
Entertainment

കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കാപ്പയിൽ നിന്നും മഞ്ജു വാര്യർ പിന്മാറി

July 23, 2022
73
നജീബിനെ കാണാൻ എ.ആർ റഹ്‌മാൻ എത്തി; ‘ആടുജീവിതം’, ലൊക്കേഷൻ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
News

നജീബിനെ കാണാൻ എ.ആർ റഹ്‌മാൻ എത്തി; ‘ആടുജീവിതം’, ലൊക്കേഷൻ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

June 1, 2022
25
ബറോസിൽ നിന്ന് പിന്മാറിയതിൽ വിഷമമുണ്ടെന്ന് പൃഥ്വിരാജ് സുകുമാരൻ
Entertainment

ബറോസിൽ നിന്ന് പിന്മാറിയതിൽ വിഷമമുണ്ടെന്ന് പൃഥ്വിരാജ് സുകുമാരൻ

April 30, 2022
70
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നേർക്കുനേർ; ‘ജന ഗണ മന’ ഏപ്രിൽ 28ന് പ്രദർശനത്തിനെത്തും
Entertainment

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നേർക്കുനേർ; ‘ജന ഗണ മന’ ഏപ്രിൽ 28ന് പ്രദർശനത്തിനെത്തും

March 6, 2022
36
Load More
Next Post
ഇനി വെറുമൊരു ആട് അല്ല ലിങ്കണ്‍, മേയറാണ്

ഇനി വെറുമൊരു ആട് അല്ല ലിങ്കണ്‍, മേയറാണ്

ബാധയകറ്റാന്‍ ഭാര്യയെ അര്‍ധഗ്നയാക്കി  തെരുവിലൂടെ അടിച്ചോടിച്ച് ഭര്‍ത്താവ്; യുവാവും മന്ത്രവാദിയും അറസ്റ്റില്‍

ബാധയകറ്റാന്‍ ഭാര്യയെ അര്‍ധഗ്നയാക്കി തെരുവിലൂടെ അടിച്ചോടിച്ച് ഭര്‍ത്താവ്; യുവാവും മന്ത്രവാദിയും അറസ്റ്റില്‍

ചിരിയുടെ മാലപ്പടക്കവുമായി ധര്‍മ്മജനും കൂട്ടരും; വൈറലായി ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ ട്രെയിലര്‍

ചിരിയുടെ മാലപ്പടക്കവുമായി ധര്‍മ്മജനും കൂട്ടരും; വൈറലായി 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' ട്രെയിലര്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
189
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
595

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version