BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 29, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ പ്രചരണം; മുന്നറിയിപ്പ് നല്‍കി സത്യന്‍ അന്തിക്കാട്

തന്റെ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ വേണമെന്നുപറഞ്ഞ് ആരൊക്കെയോ പ്രചരണം നടത്തുന്നുണ്ടെന്ന് അറിയുന്നു

Anitha P by Anitha P
February 20, 2019
in Entertainment, Malayalam
0
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ പ്രചരണം; മുന്നറിയിപ്പ് നല്‍കി സത്യന്‍ അന്തിക്കാട്
77
SHARES
781
VIEWS
Share on FacebookShare on Whatsapp

പ്രശസ്ത മലയാള സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖ അഭിനേതാക്കളെ ആവശ്യമുണ്ടെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് സത്യന്‍ അന്തിക്കാട്. നിരവധി പേരാണ് ഇത്തരം കാസ്റ്റിംഗ് കോളിനോട് പ്രതികരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് സംവിധായകന്‍ തന്നെ ഇതിന് എതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

READ ALSO

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

May 19, 2025
10

തന്റെ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ വേണമെന്നുപറഞ്ഞ് ആരൊക്കെയോ പ്രചരണം നടത്തുന്നുണ്ടെന്ന് അറിയുന്നു. വാസ്തവവിരുദ്ധമായ അത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത് എന്നു മാത്രം അറിയിക്കുന്നുവെന്നാണ് ഫേസ്ബുക്കിലൂടെ സത്യന്‍ അന്തിക്കാട് വ്യക്തമാക്കിയത്.

‘ഞാന്‍ പ്രകാശന്‍’എന്ന ചിത്രമാണ് സത്യന്‍ അന്തിക്കാടിന്റെ തീയ്യേറ്ററിലെത്തിയ പുതിയ ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിച്ച ചിത്രം കൂടിയാണിത്. ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.

Tags: facebookmalayalammoviepostsathyan anthikad

Related Posts

ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്
Entertainment

ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്

April 9, 2025
11
കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ
Entertainment

കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ

March 29, 2025
12
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള വിടവാങ്ങി
Kerala News

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള വിടവാങ്ങി

November 22, 2024
15
pvr|bignewslive
Kerala News

മലയാള സിനിമ പ്രദര്‍ശിപ്പിക്കും, കടുത്ത തീരുമാനത്തില്‍ നിന്നും പിന്മാറി പിവിആര്‍

April 13, 2024
52
‘കേരള സ്റ്റോറി കലാമൂല്യമുള്ള സിനിമ; കുട്ടികളെ കാണിച്ചത് പ്രണയത്തിന്റെ ചതിക്കുഴികൾ മനസിലാക്കിക്കാൻ; വിവാദമാക്കുന്നത് രാഷ്ട്രീയക്കാർ’: സിറോ മലബാർ സഭ
Kerala News

‘കേരള സ്റ്റോറി കലാമൂല്യമുള്ള സിനിമ; കുട്ടികളെ കാണിച്ചത് പ്രണയത്തിന്റെ ചതിക്കുഴികൾ മനസിലാക്കിക്കാൻ; വിവാദമാക്കുന്നത് രാഷ്ട്രീയക്കാർ’: സിറോ മലബാർ സഭ

April 8, 2024
38
‘സ്വതന്ത്ര വീർ സവർക്കർ’ കാരണം സ്വത്തുവകകൾ വിൽക്കേണ്ടി വന്നു; ഒരാളുപോലും പിന്തുണച്ചില്ല; സെറ്റിൽ പലതവണ കുഴഞ്ഞുവീണു; സിനിമാപരാജയത്തിൽ മനംനൊന്ത് രൺദീപ് ഹൂഡ
Bollywood

‘സ്വതന്ത്ര വീർ സവർക്കർ’ കാരണം സ്വത്തുവകകൾ വിൽക്കേണ്ടി വന്നു; ഒരാളുപോലും പിന്തുണച്ചില്ല; സെറ്റിൽ പലതവണ കുഴഞ്ഞുവീണു; സിനിമാപരാജയത്തിൽ മനംനൊന്ത് രൺദീപ് ഹൂഡ

March 30, 2024
185
Load More
Next Post
പാരഗണ്‍ ഗോഡൗണിലെ തീപിടുത്തം;  തീ നിയന്ത്രണാതീതം, നാവികസേനയുടെ സഹായം തേടി

പാരഗണ്‍ ഗോഡൗണിലെ തീപിടുത്തം; തീ നിയന്ത്രണാതീതം, നാവികസേനയുടെ സഹായം തേടി

ജഗതി ശ്രീകുമാറിന്റെ തിരിച്ച് വരവ് ; സന്തോഷം പങ്കുവെച്ച് മമ്മൂട്ടി ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍

ജഗതി ശ്രീകുമാറിന്റെ തിരിച്ച് വരവ് ; സന്തോഷം പങ്കുവെച്ച് മമ്മൂട്ടി ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍

അമ്മയ്ക്ക് പിന്നാലെ മകളും; ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകാനിറങ്ങി ബസിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മകളും മരിച്ചു

അമ്മയ്ക്ക് പിന്നാലെ മകളും; ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകാനിറങ്ങി ബസിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മകളും മരിച്ചു

Discussion about this post

RECOMMENDED NEWS

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

15 hours ago
8
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

2 days ago
16
ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

16 hours ago
6
കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

19 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version