BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഒരു ഗാനം ഒരു കൂട്ടമാളുകളുടെ അധ്വാനമാണ്; ഒരാള്‍ക്ക് മാത്രമെങ്ങനെ റോയല്‍ട്ടി നല്‍കാനാകും? ഗായകര്‍ പണിക്കാരാണെങ്കില്‍ സംവിധായകര്‍ തന്നെ പാടട്ടെ..! ഇളയരാജയ്‌ക്കെതിരെ യേശുദാസ്

Anitha by Anitha
January 11, 2019
in Entertainment, Malayalam
0
ഒരു ഗാനം ഒരു കൂട്ടമാളുകളുടെ അധ്വാനമാണ്; ഒരാള്‍ക്ക് മാത്രമെങ്ങനെ റോയല്‍ട്ടി നല്‍കാനാകും? ഗായകര്‍ പണിക്കാരാണെങ്കില്‍ സംവിധായകര്‍ തന്നെ പാടട്ടെ..! ഇളയരാജയ്‌ക്കെതിരെ യേശുദാസ്
229
VIEWS
Share on FacebookShare on Whatsapp

ഗാനങ്ങള്‍ക്ക് റോയല്‍ട്ടി വേണമെന്ന് ആവശ്യപ്പെട്ട ഇളയരാജയ്ക്കെതിരെ തുറന്നടിച്ച് ഗായകന്‍ യേശുദാസ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യേശുദാസിന്റെ തുറന്നുപറച്ചില്‍. ഒരു ഗാനം ഒരു കൂട്ടം ആളുകളുടെ പ്രയത്നത്തിലൂടെ ഉണ്ടാകുന്നതാണ്, പിന്നെ എങ്ങനെയാണ് ഒരാള്‍ക്ക് മാത്രം റോയല്‍ട്ടി കൊടുക്കുക- യേശുദാസ് ചോദിക്കുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

വിദേശങ്ങളില്‍ ഒരു ഗാനം എഴുതുന്നതും സംഗീതം നല്‍കുന്നതും ആലപിക്കുന്നതുമെല്ലാം ഒരു വ്യക്തി തന്നെയാണ്. എന്നാല്‍ നമ്മുടെ കാര്യം ഇങ്ങിനെയല്ല. സംഗീത സംവിധായകനെ കൂടാതെ എഴുത്തുകാരും ഗായകരും വാദ്യോപകരണങ്ങള്‍ വായിക്കുന്നവരും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാമുണ്ട്. ഇതൊരു കൂട്ടായ പ്രവര്‍ത്തനമാണ് പിന്നെ എങ്ങിനെ ഒരാളുടെ മാത്രം സൃഷ്ടിയാകും.

ഇനി ഗായകര്‍ വെറും പണിക്കാരാണെന്നാണ് മനസ്സിലെ വിചാരമെങ്കില്‍ തനിയെ ഗാനം പാടി പ്രശസ്തമാക്കട്ടെ. താന്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടികളില്‍ ഇളയരാജയുടെ ഗാനങ്ങള്‍ ആലപിക്കാറില്ലെന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു.

Tags: Entertainmentilayarajakj yesudasmoviesroyalty

Related Posts

വിവാദം ഒത്തുതീര്‍ന്നു, രണ്ടുകോടി ചോദിച്ച ഇളയരാജയ്ക്ക് 60 ലക്ഷം നല്‍കി പ്രശ്‌നം പരിഹരിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ് ടീം
Entertainment

വിവാദം ഒത്തുതീര്‍ന്നു, രണ്ടുകോടി ചോദിച്ച ഇളയരാജയ്ക്ക് 60 ലക്ഷം നല്‍കി പ്രശ്‌നം പരിഹരിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ് ടീം

August 5, 2024
321
പ്രമുഖ വ്യവസായി റാമോജി റാവു അന്തരിച്ചു; റാമോജി റാവു ഫിലിംസിറ്റി സ്ഥാപകനും ഈടിവി ഉടമയും
Entertainment

പ്രമുഖ വ്യവസായി റാമോജി റാവു അന്തരിച്ചു; റാമോജി റാവു ഫിലിംസിറ്റി സ്ഥാപകനും ഈടിവി ഉടമയും

June 8, 2024
96
‘കൺമണി അൻപോട്’ സിനിമയിൽ ഉപയോഗിച്ചത് അനുമതി വാങ്ങിയ ശേഷം; ഇളയരാജയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമ്മാതാക്കൾ
Entertainment

‘കൺമണി അൻപോട്’ സിനിമയിൽ ഉപയോഗിച്ചത് അനുമതി വാങ്ങിയ ശേഷം; ഇളയരാജയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമ്മാതാക്കൾ

May 25, 2024
80
നടി മീര വാസുദേവൻ വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം
Entertainment

നടി മീര വാസുദേവൻ വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം

May 25, 2024
376
‘കാത്തിരിക്കൂ, ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യൽ വ്യക്തി കടന്നുവരാൻ പോകുന്നു’; പ്രഭാസിന്റെ കുറിപ്പ് ശ്രദ്ധേയം!
Entertainment

‘കാത്തിരിക്കൂ, ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യൽ വ്യക്തി കടന്നുവരാൻ പോകുന്നു’; പ്രഭാസിന്റെ കുറിപ്പ് ശ്രദ്ധേയം!

May 17, 2024
17
ഇളയരാജ ഗാനങ്ങളുടെ പകര്‍പ്പവകാശം: ഹൈക്കോടതി ജഡ്ജി പിന്മാറി
India

ഇളയരാജയുടെ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമല്ല: മദ്രാസ് ഹൈക്കോടതി

April 25, 2024
47
Load More
Next Post
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ഗുര്‍മീത് റാം റഹീം സിങിനെതിരായ വിധി ഇന്ന്

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ഗുര്‍മീത് റാം റഹീം സിങിനെതിരായ വിധി ഇന്ന്

സിബിഐ താത്കാലിക ഡയറക്ടറായി എം നാഗേശ്വര്‍ റാവു ചുമതലയേറ്റു

സിബിഐ താത്കാലിക ഡയറക്ടറായി എം നാഗേശ്വര്‍ റാവു ചുമതലയേറ്റു

മാമരം കോച്ചുന്ന തണുപ്പില്‍ അമ്മാ ചതിച്ചതാ….! കിടുങ്ങി വിറച്ച് ‘ഒച്ചവെച്ച്’ കുഞ്ഞാവ; ‘തണുപ്പിന്റെ ഭീകരത’യുടെ ചിരിപ്പിക്കുന്ന വേര്‍ഷന്‍, വൈറലായി വീഡിയോ

മാമരം കോച്ചുന്ന തണുപ്പില്‍ അമ്മാ ചതിച്ചതാ....! കിടുങ്ങി വിറച്ച് 'ഒച്ചവെച്ച്' കുഞ്ഞാവ; 'തണുപ്പിന്റെ ഭീകരത'യുടെ ചിരിപ്പിക്കുന്ന വേര്‍ഷന്‍, വൈറലായി വീഡിയോ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
167
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
982
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version