BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘കങ്കുവ’ ഷൂട്ടിംഗിനിടെ റോപ്പ് ക്യാമറ പൊട്ടിവീണു: നടന്‍ സൂര്യയ്ക്ക് പരിക്ക്

Anu by Anu
November 23, 2023
in Entertainment
0
‘കങ്കുവ’ ഷൂട്ടിംഗിനിടെ റോപ്പ് ക്യാമറ പൊട്ടിവീണു: നടന്‍ സൂര്യയ്ക്ക് പരിക്ക്
41
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്. കങ്കുവ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. ഷൂട്ടിങ്ങിനിടെ റോപ്പ് ക്യാമറ സൂര്യയുടെ തോളിലേക്ക് പൊട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം മാറ്റി. അതേസമയം, നടന്റെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂര്യയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ റിലിസിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. സിരുത്തെ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കങ്കുവ’ ഒരു മള്‍ട്ടി-പാര്‍ട്ട് റിലീസായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ആദ്യ ഭാഗം 2024 വേനലവധിക്ക് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 38 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

READ ALSO

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

June 17, 2025
6
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9

ഇന്ത്യന്‍ സിനിമകള്‍ ഇതുവരെ റിലീസ് ചെയ്യാത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കങ്കുവ പ്രദര്‍ശനത്തിനെത്തും. നവംബര്‍ 12-ന് പുറത്തിറക്കിയ ‘കങ്കുവ’യുടെ ദീപാവലി പോസ്റ്റര്‍ വന്‍തോതില്‍ ശ്രദ്ധേയമായിരുന്നു. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
350 കോടിയാണ് ‘കങ്കുവ’യുടെ ബഡ്ജറ്റ്.

Tags: Actor SuriyaKanguva

Related Posts

കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ മരണം 50; തന്റെ ജന്മദിനാഘോഷം ഒഴിവാക്കി ഇരകളെ സഹായിക്കണമെന്ന് നടൻ വിജയ്; ശക്തമായനിയമം വേണമെന്ന് സൂര്യ
India

കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ മരണം 50; തന്റെ ജന്മദിനാഘോഷം ഒഴിവാക്കി ഇരകളെ സഹായിക്കണമെന്ന് നടൻ വിജയ്; ശക്തമായനിയമം വേണമെന്ന് സൂര്യ

June 21, 2024
252
കിടപ്പാടം നഷ്ടപ്പെട്ടു, ജീവിക്കാന്‍ വഴിയില്ലാതെ ഹിറ്റുകളുടെ നിര്‍മ്മാതാവ്: സഹായ ഹസ്തവുമായി നടന്‍ സൂര്യ
India

കിടപ്പാടം നഷ്ടപ്പെട്ടു, ജീവിക്കാന്‍ വഴിയില്ലാതെ ഹിറ്റുകളുടെ നിര്‍മ്മാതാവ്: സഹായ ഹസ്തവുമായി നടന്‍ സൂര്യ

March 7, 2023
11
ദേശീയ അവാര്‍ഡ് ഏറ്റവും മനോഹരമായ പിറന്നാള്‍ സമ്മാനം: സൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി
Entertainment

ദേശീയ അവാര്‍ഡ് ഏറ്റവും മനോഹരമായ പിറന്നാള്‍ സമ്മാനം: സൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

July 23, 2022
44
തമിഴ്നാട് പോലീസിന് പിന്തുണയുമായി നടന്‍ സൂര്യ:’കാവല്‍ കരങ്ങള്‍’ക്ക് ആറ് ലക്ഷം രൂപയുടെ വാഹനം നല്‍കി
India

തമിഴ്നാട് പോലീസിന് പിന്തുണയുമായി നടന്‍ സൂര്യ:’കാവല്‍ കരങ്ങള്‍’ക്ക് ആറ് ലക്ഷം രൂപയുടെ വാഹനം നല്‍കി

April 27, 2022
89
മത്സ്യത്തൊഴിലാളികള്‍ക്ക് കരുതലുമായി സൂര്യ: സിനിമയ്ക്കായി നിര്‍മ്മിച്ച വീടുകള്‍ സൗജന്യമായി നല്‍കി താരം, കൈയ്യടിച്ച് സോഷ്യല്‍ ലോകം
India

മത്സ്യത്തൊഴിലാളികള്‍ക്ക് കരുതലുമായി സൂര്യ: സിനിമയ്ക്കായി നിര്‍മ്മിച്ച വീടുകള്‍ സൗജന്യമായി നല്‍കി താരം, കൈയ്യടിച്ച് സോഷ്യല്‍ ലോകം

April 19, 2022
55
‘നന്ദി സാര്‍’: മന്ത്രി മുഹമ്മദ് റിയാസിന് നന്ദി പറഞ്ഞ് നടന്‍ സൂര്യ
Kerala News

‘നന്ദി സാര്‍’: മന്ത്രി മുഹമ്മദ് റിയാസിന് നന്ദി പറഞ്ഞ് നടന്‍ സൂര്യ

November 17, 2021
236
Load More
Next Post
ആകെ നാല് മിനിറ്റ്, എത്തിയത് രണ്ടുപേർ മാത്രം; ആദ്യമായി ക്യാപ്റ്റനായി വാർത്താസമ്മേളനത്തിന് എത്തിയ സൂര്യകുമാർ ഞെട്ടി

ആകെ നാല് മിനിറ്റ്, എത്തിയത് രണ്ടുപേർ മാത്രം; ആദ്യമായി ക്യാപ്റ്റനായി വാർത്താസമ്മേളനത്തിന് എത്തിയ സൂര്യകുമാർ ഞെട്ടി

ഭരണങ്ങാനത്ത് കാല് വഴുതി വീണ് ഒഴുക്കിൽപ്പെട്ട് കാണാതായി; വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

ഭരണങ്ങാനത്ത് കാല് വഴുതി വീണ് ഒഴുക്കിൽപ്പെട്ട് കാണാതായി; വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

ബസ് ഇറങ്ങി നടന്ന സ്ത്രീകള്‍ക്ക് നേരെ ടിപ്പര്‍ ലോറി പാഞ്ഞുകയറി, 66കാരിക്ക് ദാരുണാന്ത്യം

ബസ് ഇറങ്ങി നടന്ന സ്ത്രീകള്‍ക്ക് നേരെ ടിപ്പര്‍ ലോറി പാഞ്ഞുകയറി, 66കാരിക്ക് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

5 hours ago
6
കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

20 hours ago
6
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

4 hours ago
4
വഴങ്ങിയില്ലെങ്കിൽ പൂജ ചെയ്ത് മക്കളെ  കൊല്ലുമെന്ന് ഭീഷണി, യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

വഴങ്ങിയില്ലെങ്കിൽ പൂജ ചെയ്ത് മക്കളെ കൊല്ലുമെന്ന് ഭീഷണി, യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

4 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version