BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന് ആരോപണം, വീണ്ടും വിവാദത്തിലായി മന്‍സൂര്‍ അലിഖാന്‍

Akshaya by Akshaya
November 22, 2023
in Entertainment
0
mansoor ali khan| bignewslive
14
VIEWS
Share on FacebookShare on Whatsapp

ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടി തൃഷക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന് പിന്നാലെ വീണ്ടും വിവാദത്തിലായി നടന്‍ മന്‍സൂര്‍ അലിഖാന്‍. താരം ദേശീയ ഗാനത്തെ അപമാനിച്ചു എന്നാണ് ആരോപണം.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

masoor ali khan| bignewslive

തൃഷക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ മന്‍സൂര്‍ അലിഖാനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ മന്‍സൂര്‍ അലി ഖാന്‍ ഒരു പത്രസമ്മേളനം വിളിച്ചിരുന്നു.

also read: ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ അഭിനയിക്കില്ല, നായകനായി വിളിച്ചാല്‍ മാത്രം പോകും, തുറന്നടിച്ച് മന്‍സൂര്‍ അലിഖാന്‍

സമ്മേളനത്തിന് ശേഷം മുന്‍സൂര്‍ അലി ഖാന്‍ ദേശീയ ഗാനം ആലപിക്കുകയായിരുന്നു. എന്നാല്‍ ദേശീയ ഗാനം ആലപിക്കേണ്ടതിന്റെ ചിട്ടകളൊന്നും പാലിക്കാതെയായിരുന്നു താരത്തിന്റെ പാട്ട്.

mansoor ali khan| bignewslive

ദേശീയഗാനം ആലപിക്കുന്നതിനിടെ മന്‍സൂര്‍ അലിഖാന്‍ കൈകൊണ്ട് മുടി ശരിയാക്കുന്നതും ആക്ഷന്‍ കാണിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. ഇതിന് പിന്നാലെ താരത്തെ അവിടെയുണ്ടായിരുന്ന ചിലര്‍ ചോദ്യം ചെയ്തു.

also read: ശുഭ വാര്‍ത്ത കാത്ത് രാജ്യം: 15 മീറ്റര്‍ ദൂരത്തിനപ്പുറത്ത് 41 ജീവനുകള്‍; രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍

നടന്‍ ദേശീയ ഗാനത്തെ അപമാനിച്ചു എന്നാണ് അവര്‍ ആരോപിച്ചു. ഇതിന് പിന്നാലെ നിങ്ങളെ ആരാണ് അയച്ചേക്കുന്നത് എന്ന് അറിയാമെന്നും നിങ്ങള്‍ക്ക് ഭ്രാന്താണ് എന്നുമായിരുന്നു മന്‍സൂര്‍ അലി ഖാന്റെ പ്രതികരണം.

Tags: actor mansoor ali khancelebritytamil movie

Related Posts

”അസുഖമാണെന്നു കേട്ടപ്പോൾ നെഞ്ചിലുണ്ടായ ആളൽ വെറുതെയല്ല,  ഈ മനുഷ്യൻ അത്രയേറെ ചേർത്താണു പിടിച്ചിരുന്നത് “, സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ്
News

”അസുഖമാണെന്നു കേട്ടപ്പോൾ നെഞ്ചിലുണ്ടായ ആളൽ വെറുതെയല്ല, ഈ മനുഷ്യൻ അത്രയേറെ ചേർത്താണു പിടിച്ചിരുന്നത് “, സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ്

August 21, 2025
10
സിനിമാ ഷൂട്ടിങ്ങിനിടെ കാർ അപകടം, സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം
India

സിനിമാ ഷൂട്ടിങ്ങിനിടെ കാർ അപകടം, സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

July 14, 2025
8
ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി
Kerala News

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി

May 27, 2025
5
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും
Entertainment

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11
കടുത്ത സാമ്പത്തിക  പ്രശ്നങ്ങൾ,  പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗോവയിൽ ജീവനൊടുക്കിയ നിലയിൽ
India

കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ, പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗോവയിൽ ജീവനൊടുക്കിയ നിലയിൽ

February 4, 2025
7
നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും
Entertainment

നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും

January 22, 2025
52
Load More
Next Post
‘ഈ പഴ്‌സിൽ ഉണ്ടായിരുന്ന പൈസ ഞാൻ എടുക്കുന്നു; കിട്ടുമ്പോൾ ഈ അഡ്രസിൽ തിരിച്ച് അയച്ചുതരാം’; രേഖകളും പഴ്‌സും അയച്ചുകൊടുത്ത് അജ്ഞാതൻ

'ഈ പഴ്‌സിൽ ഉണ്ടായിരുന്ന പൈസ ഞാൻ എടുക്കുന്നു; കിട്ടുമ്പോൾ ഈ അഡ്രസിൽ തിരിച്ച് അയച്ചുതരാം'; രേഖകളും പഴ്‌സും അയച്ചുകൊടുത്ത് അജ്ഞാതൻ

വെള്ളക്കുപ്പിയില്‍ ആസിഡുമായി വന്നു, കോടതിയില്‍ ഭാര്യക്ക് നേരെ ആസിഡ് ആക്രമണം, ഭര്‍ത്താവിനെതിരെ വീണ്ടും കേസ്

വെള്ളക്കുപ്പിയില്‍ ആസിഡുമായി വന്നു, കോടതിയില്‍ ഭാര്യക്ക് നേരെ ആസിഡ് ആക്രമണം, ഭര്‍ത്താവിനെതിരെ വീണ്ടും കേസ്

പൂജാ ബംപര്‍ നറുക്കെടുപ്പ്: 12 കോടിയുടെ ഭാഗ്യവാന്‍ കാസര്‍ഗോഡ്

പൂജാ ബംപര്‍ നറുക്കെടുപ്പ്: 12 കോടിയുടെ ഭാഗ്യവാന്‍ കാസര്‍ഗോഡ്

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

23 hours ago
12
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

18 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

14 hours ago
7
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

1 day ago
10

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version