BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 29, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഇവിടെ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്; മോഹൻലാലിനോടും പ്രേക്ഷകരോടും സോറി പറയുന്നു; ഒടുവിൽ മാപ്പ് പറഞ്ഞ് അനിയൻ മിഥുൻ

Anitha by Anitha
June 12, 2023
in Entertainment, Malayalam
0
ഇവിടെ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്; മോഹൻലാലിനോടും പ്രേക്ഷകരോടും സോറി പറയുന്നു; ഒടുവിൽ മാപ്പ് പറഞ്ഞ് അനിയൻ മിഥുൻ
142
VIEWS
Share on FacebookShare on Whatsapp

ഏറെ വിവാദമായ ബിഗ് ബോസ് മത്സരാർത്ഥി അനിയൻ മിഥുൻ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചു. വീക്ലി ടാസ്‌കിൽ കമാൻഡോ ഓഫിസറുമായുള്ള പ്രണയകഥ പറഞ്ഞ് വിവാദത്തിലായ അനിയൻ മിഥുൻ പ്രേക്ഷകരോടും ബിഗ് ബോസിനോടും മാപ്പ് പറഞ്ഞിരിക്കുകയാണ്. ഇവിടെ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്നും അതിന്റെ ഗൗരവം മനസ്സിലാക്കി വ്യക്തിപരമായി മോഹൻലാലിനോടും ബിഗ് ബോസിനോടും ക്ഷമ ചോദിക്കുന്നുവെന്നും അനിയൻ മിഥുൻ പറയുന്നു.

READ ALSO

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

May 19, 2025
10

”ബിഗ് ബോസ് സമ്മതിക്കുകയാണെങ്കിൽ എനിക്കു പോകണം എന്നാണ് ആഗ്രഹം. മത്സരത്തിന്റെ ഗുഡ് വൈബ് നഷ്ടപ്പെട്ടു. മുന്നോട്ടുപോണം എന്ന് തന്നെയാണ് ആഗ്രഹിച്ചത്. പക്ഷേ കഴിഞ്ഞ എപ്പിസോഡിനു ശേഷം കാര്യങ്ങൾ മാറി. കഴിഞ്ഞ എപ്പിസോഡിലുണ്ടായ സംഭവത്തിൽ എനിക്ക് വ്യക്തിപരമായി സോറി പറയണം എന്ന് തോന്നി.”-മിഥുൻ പറയുന്നു.

”ലാലേട്ടനോടായാലും ബിഗ് ബോസിനോടായാലും പ്രേക്ഷകരോടായാലും എന്നെ ഇഷ്ടപ്പെടുന്ന ആൾക്കാരോടും, ഇന്ത്യൻ ആർമി എന്ന് പറയുന്ന ആ വലിയ ഫോഴ്‌സിനോടും. എനിക്ക് ഈ വേദിയിൽ വച്ചു തന്നെ സോറി പറയണമെന്ന് തോന്നി. എന്റെ കഥയിൽ ഞാൻ പറഞ്ഞ കാര്യം ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയാം. ഞാൻ അത് ന്യായീകരിക്കുകയല്ല, സോറി പറഞ്ഞിട്ട് ഇവിടെ നിന്ന് ഇറങ്ങണം എന്നു തോന്നുന്നു. ഞാൻ പറയാൻ പാടില്ലാത്ത ഒരു കാര്യം ഇവിടെ പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്.”- അനിയൻ മിഥുൻ പറഞ്ഞു.

also read- തൃശൂരിൽ ഹെൽത്ത് സെന്ററിൽ ട്രസ്സ് വർക്കിനിടെ ഷോക്കടിച്ച് യുവമോർച്ച പ്രവർത്തകൻ മരിച്ചു; ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കണമെന്ന് ബിജെപി

നേരത്തെ ബിഗ് ബോസ് ഷോയിൽ വീക്ലി ടാസ്‌കിനിടെ സ്വന്തം ജീവിതാനുഭവം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് അനിയൻ മിഥുൻ ഇന്ത്യൻ ആർമിയിലെ തന്റെ പ്രണയകഥ പറഞ്ഞത്. ഒരു പാരാ കമാൻഡോയുമായി ഉണ്ടായ പ്രണയകഥയാണ് മിഥുൻ പറഞ്ഞത്.

കാശ്മീരിൽ ഇന്ത്യൻ ആർമി വിഭാഗത്തിലെ പാരാ കമാൻഡോ ആയ സനയെന്ന ഓഫിസർ റാങ്കിൽ ഒരു വനിതയെ പരിചപ്പെട്ട കഥയാണ് മിഥുൻ പറഞ്ഞത്. അവർപഞ്ചാബി ആയിരുന്നെന്നും പിന്നീട് തന്നെ ഇഷ്ടമാണെന്ന സന രണ്ടുതവണ പറഞ്ഞെന്നും താൻ അത് നിരസിച്ചെന്നുമൊക്കെയാണ് മിഥുൻ പറഞ്ഞത്. അവളോടുള്ള ഇഷ്ടം തുറന്നു പറയുന്നതിന് മുൻപ് ആ ഓഫിസർ ഒരു യുദ്ധത്തിൽ നെറ്റിയിൽ വെടിയുണ്ട തറച്ചു മരിച്ചു എന്നുമായിരുന്നു അനിയൻ മിഥുൻ പറഞ്ഞ കഥ.

ഈ വീക്കിൽ എത്തിയപ്പോൾ ഇന്ത്യൻ ആർമിയെക്കുറിച്ചുള്ള മിഥുന്റെ വെളിപ്പെടുത്തലുകളെ ഷോയുടെ അവതാരകൻ മോഹൻലാലും ചോദ്യം ചെയ്തിരുന്നു. എന്നാൽ മിഥുൻ താൻ പറഞ്ഞ കഥയിൽ ഉറച്ചുനിൽക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി പേർ മിഥുനെ നിശിതമായി വിമർശനം ഉയർന്നതോടെയാണ് ഷോ ഹോസ്റ്റും വിവാദത്തിലായത്.


ശനിയാഴ്ച മോഹൻലാൽ ചോദ്യമുയർത്തിയപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്ന മിഥുൻ ഞായറാഴ്ചത്തെ എപ്പിസോഡിൽ മോഹൻലാലിനോടും പ്രേക്ഷകരോടും മാപ്പ് പറയുകയാണുണ്ടായത്. പക്ഷേ പറഞ്ഞ കാര്യങ്ങൾ തിരുത്തുകയോ അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല.

Tags: aniyan midhuncelebrity

Related Posts

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി
Kerala News

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി

May 27, 2025
5
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും
Entertainment

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11
കടുത്ത സാമ്പത്തിക  പ്രശ്നങ്ങൾ,  പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗോവയിൽ ജീവനൊടുക്കിയ നിലയിൽ
India

കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ, പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗോവയിൽ ജീവനൊടുക്കിയ നിലയിൽ

February 4, 2025
6
നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും
Entertainment

നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും

January 22, 2025
49
‘പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല, പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു’,  സോഷ്യൽമീഡിയയിലെ വൈറൽ വീഡിയോയിൽ പ്രതികരിച്ച് നടൻ വിനായകൻ
Entertainment

‘പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല, പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു’, സോഷ്യൽമീഡിയയിലെ വൈറൽ വീഡിയോയിൽ പ്രതികരിച്ച് നടൻ വിനായകൻ

January 21, 2025
12
honey rose|bignewslive
Entertainment

‘അവകാശവും സംരക്ഷണവും തേടിയുള്ള തൻ്റെ നിയമപോരാട്ടത്തിന് ഒപ്പം നിന്ന മുഖ്യമന്ത്രിക്കും കേരളാ പൊലീസിനും നന്ദി’ ; ഹണി റോസ്

January 8, 2025
84
Load More
Next Post
യൂണിഫോമിൽ, ഔദ്യോഗിക വാഹനത്തിൽ എത്തി കൈക്കൂലി വാങ്ങി എംവിഐ; കൈയ്യോടെ പൊക്കി വിജിലൻസ്

യൂണിഫോമിൽ, ഔദ്യോഗിക വാഹനത്തിൽ എത്തി കൈക്കൂലി വാങ്ങി എംവിഐ; കൈയ്യോടെ പൊക്കി വിജിലൻസ്

അവസാന ഇന്ത്യൻ മാധ്യമ പ്രവർത്തകനും ഉടൻ രാജ്യം വിടണം; ആവശ്യപ്പെട്ട് ചൈന

അവസാന ഇന്ത്യൻ മാധ്യമ പ്രവർത്തകനും ഉടൻ രാജ്യം വിടണം; ആവശ്യപ്പെട്ട് ചൈന

നടൻ കസാൻ ഖാൻ അന്തരിച്ചു; വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരം

നടൻ കസാൻ ഖാൻ അന്തരിച്ചു; വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരം

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

2 days ago
16
കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

21 hours ago
8
ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

12 hours ago
8
വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

3 years ago
116

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version