BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘തൊട്ടപ്പനായി’ വിനായകന്‍; ഷാനവാസ് ബാവക്കുട്ടി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Abin by Abin
December 17, 2018
in Entertainment
0
‘തൊട്ടപ്പനായി’ വിനായകന്‍; ഷാനവാസ് ബാവക്കുട്ടി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
68
VIEWS
Share on FacebookShare on Whatsapp

വിനായകന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘തൊട്ടപ്പന്‍’ -ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രേക്ഷക പ്രീതിയും നിരൂപണ പ്രശംസയും ഒരേ സമയം നേടിയ കിസ്മത്ത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് തൊട്ടപ്പന്‍.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ലീല സന്തോഷിന്റെ കരിന്തണ്ടന്‍ എന്ന ചിത്രത്തിന് ശേഷം വിനായകന്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് തൊട്ടപ്പന്.

മലയാളത്തിലെ പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ തീവ്രതയാകും വൈകാരികമായി തന്നെ ചിത്രം പറയുകയെന്ന് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി പറയുന്നു. തൊട്ടപ്പന്‍ മകളെ വളര്‍ത്തിയതും, മകളെ സ്വാധീനിച്ചതും, സ്‌നേഹിച്ചതുമെല്ലാം ചിത്രത്തില്‍ അതേ വൈകാരികതയോടെ തന്നെ കാണാന്‍ സാധിക്കുമെന്ന് ഷാനവാസ് പറയുന്നു.

ചിത്രത്തില്‍ വിനായകന്റെ നായികയായി എത്തുന്നത് പുതുമുഖം പ്രിയംവദയാണ് നായിക. റോഷന്‍ മാത്യു, ലാല്‍, മനോജ് കെ. ജയന്‍, ദിലീഷ് പോത്തന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പിഎസ് റഫീഖിന്റേതാണ് തിരക്കഥ.

ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് ലീല എല്‍ ഗിരികുട്ടനും വിനായകനും ചേര്‍ന്നാണ്. ഗാനരചന അന്‍വര്‍ അലി, അജീഷ് ദാസന്‍, പി.എസ് റഫീഖും നിര്‍വ്വഹിച്ചിരിക്കുന്നു. പട്ടം സിനിമാ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags: first look posterTHOTTAPPAN MOVIEVINAYAKAN

Related Posts

‘ആട് 3’ ചിത്രീകരണത്തിനിടെ അപകടം; നടൻ വിനായകൻ ആശുപത്രിയിൽ
Kerala News

‘ആട് 3’ ചിത്രീകരണത്തിനിടെ അപകടം; നടൻ വിനായകൻ ആശുപത്രിയിൽ

December 23, 2025
7
‘വിഎസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്’;  വിനായകനെതിരെ പരാതി
Entertainment

‘വിഎസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്’; വിനായകനെതിരെ പരാതി

July 24, 2025
15
‘അധമ കുലജാതരെ  ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ  അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ
Entertainment

‘അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ

February 3, 2025
11
ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചു: തനിക്കെതിരെ കേസ് എടുക്കണമെന്ന് നടൻ വിനായകൻ ചാണ്ടി ഉമ്മനോട്
Kerala News

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചു: തനിക്കെതിരെ കേസ് എടുക്കണമെന്ന് നടൻ വിനായകൻ ചാണ്ടി ഉമ്മനോട്

July 28, 2023
39
നാണംകെട്ട ഒരു പരാമർശം; ലഹരിയടിച്ച് റോഡിൽ കിടക്കുന്ന ആളുകളുടെ കൂട്ടത്തിൽ ചേർക്കണം; വിനായകനെതിരെ രൂക്ഷ വിമർശനവുമായി കെബി ഗണേശ് കുമാർ
Kerala News

നാണംകെട്ട ഒരു പരാമർശം; ലഹരിയടിച്ച് റോഡിൽ കിടക്കുന്ന ആളുകളുടെ കൂട്ടത്തിൽ ചേർക്കണം; വിനായകനെതിരെ രൂക്ഷ വിമർശനവുമായി കെബി ഗണേശ് കുമാർ

July 23, 2023
2.7k
ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വിനായകന്‍, ഒരാഴ്ചയ്ക്കകം ഹാജരാകാന്‍ നോട്ടീസ് നല്‍കും
Kerala News

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വിനായകന്‍, ഒരാഴ്ചയ്ക്കകം ഹാജരാകാന്‍ നോട്ടീസ് നല്‍കും

July 22, 2023
17
Load More
Next Post
പതുങ്ങിയിരുന്ന് ഒടിയന്റെ പോസ്റ്റര്‍ കീറുന്ന യുവാവ്; യുവാവിനെതിരെ പ്രതിഷേധം രൂക്ഷം, വീഡിയോ

പതുങ്ങിയിരുന്ന് ഒടിയന്റെ പോസ്റ്റര്‍ കീറുന്ന യുവാവ്; യുവാവിനെതിരെ പ്രതിഷേധം രൂക്ഷം, വീഡിയോ

ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ ചിലവ്! ഒറ്റ ചാര്‍ജിങ്ങില്‍ നൂറ് കി.മീ യാത്ര സാധ്യമാകുന്ന ഇലക്ട്രിക് ഓട്ടോ ഉടന്‍ കേരളത്തിലെന്ന് മുഖ്യമന്ത്രി

ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ ചിലവ്! ഒറ്റ ചാര്‍ജിങ്ങില്‍ നൂറ് കി.മീ യാത്ര സാധ്യമാകുന്ന ഇലക്ട്രിക് ഓട്ടോ ഉടന്‍ കേരളത്തിലെന്ന് മുഖ്യമന്ത്രി

ഒരുവര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ ഒഴിവാക്കാമോ? 72 ലക്ഷം കൈയ്യില്‍ വരും

ഒരുവര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ ഒഴിവാക്കാമോ? 72 ലക്ഷം കൈയ്യില്‍ വരും

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

15 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

10 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

17 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

19 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version