BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ബാലനാടാ’ അച്ഛനായ സന്തോഷം പങ്കിട്ട് നടന്‍ മണികണ്ഠന്‍ ആചാരി

Soumya by Soumya
March 19, 2021
in Entertainment
0
Actor Manikandan | Bignewslive
60
VIEWS
Share on FacebookShare on Whatsapp

മകന്‍ പിറന്ന സന്തോഷം പങ്കുവെച്ച് നടന്‍ മണികണ്ഠന്‍ ആചാരി. ബാലനാടാ.. എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമുളള ചിത്രം താരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
11
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ബാലനാടാ എന്നതിനര്‍ത്ഥം കുഞ്ഞ് ‘ബാലന്‍’ ആണെന്നും കമന്റ് ബോക്‌സില്‍ മണികണ്ഠന്‍ എഴുതിയിട്ടുണ്ട്. ”നമസ്‌കാരം… എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു ….ഞാന്‍ അഛനായ വിവരം സന്തോഷത്തോടെ , വിനയപൂര്‍വ്വം അറിയിക്കട്ടെ…. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ….” എന്നാണ് മണികണ്ഠന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

‘കമ്മട്ടിപ്പാടം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണികണ്ഠന്‍ ആചാരി. ലോക്ക്ഡൗണിനിടെ ആയിരുന്നു താരത്തിന്റെയും മരട് സ്വദേശിയായ അഞ്ജലിയും തമ്മില്‍ വിവാഹിതരായത്. വിവാഹാഘോഷങ്ങള്‍ക്കായി മാറ്റി വച്ച തുകയില്‍ നിന്നും ഒരു ഭാഗം ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്തിരുന്നു.

Tags: Actor Manikandanactor manikandan achariactor manikandan marriage

Related Posts

ആദ്യമായി റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ മണികണ്ഠൻ ആചാരി
Entertainment

ആദ്യമായി റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ മണികണ്ഠൻ ആചാരി

June 8, 2021
252
Manikandan | Bignewslive
Entertainment

‘ഇസൈ’ ചെറുതാണെങ്കിലും വലിയ അര്‍ത്ഥം; മകന്റെ പേര് പങ്കുവെച്ച് മണികണ്ഠന്‍

May 13, 2021
51
വിളിക്കാത്ത കല്യാണത്തിനോ, അറിയാത്ത മരണത്തിനോ സ്വരാജ് പോകില്ല; അങ്ങനെ വോട്ട് പിടിക്കാനും അറിയില്ല; നടന്‍ മണികണ്ഠന്‍ ആചാരി
Kerala News

വിളിക്കാത്ത കല്യാണത്തിനോ, അറിയാത്ത മരണത്തിനോ സ്വരാജ് പോകില്ല; അങ്ങനെ വോട്ട് പിടിക്കാനും അറിയില്ല; നടന്‍ മണികണ്ഠന്‍ ആചാരി

April 3, 2021
1.6k
‘മണ്ണിന്റെ മക്കളോടൊപ്പം, കര്‍ഷകസമരം വിജയിക്കട്ടെ’: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ മണികണ്ഠന്‍
Kerala News

‘മണ്ണിന്റെ മക്കളോടൊപ്പം, കര്‍ഷകസമരം വിജയിക്കട്ടെ’: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ മണികണ്ഠന്‍

February 6, 2021
38
ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭവാനകള്‍ നല്‍കിയവരാരും കോടീശ്വരന്മാരല്ല, നാടിന്റെയും സഹജാതരുടെയും സങ്കടം കണ്ടപ്പോള്‍ വ്യക്തിപരമായ ദു:ഖങ്ങള്‍ മാറ്റി വെച്ച് ഉള്ളതെല്ലാം പെറുക്കിയെടുത്ത് തന്നവരാണ്, ഇവരൊക്കെയുള്ളപ്പോള്‍ നമ്മള്‍ എങ്ങനെ തോല്‍ക്കും, അതിജീവിക്കും; എം സ്വരാജ് എംഎല്‍എ

April 27, 2020
45
‘ആഗ്രഹം പോലെ’ മണികണ്ഠന്റെ സ്വപ്നക്കൂടിലേക്ക് കൈപിടിച്ച് കയറി നവവധു അഞ്ജലി
Entertainment

‘ആഗ്രഹം പോലെ’ മണികണ്ഠന്റെ സ്വപ്നക്കൂടിലേക്ക് കൈപിടിച്ച് കയറി നവവധു അഞ്ജലി

April 27, 2020
48
Load More
Next Post
കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയായത് അസുര നിഗ്രഹത്തിന്: ശബരിമല കാലത്ത് യുഡിഎഫിനെ വിജയിപ്പിച്ച വിശ്വാസികള്‍ തെറ്റ് തിരുത്തും; ശോഭ സുരേന്ദ്രന്‍

കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയായത് അസുര നിഗ്രഹത്തിന്: ശബരിമല കാലത്ത് യുഡിഎഫിനെ വിജയിപ്പിച്ച വിശ്വാസികള്‍ തെറ്റ് തിരുത്തും; ശോഭ സുരേന്ദ്രന്‍

SURESH GOPI ,election | bignewslive

സുരേഷ് ഗോപിക്കു ബിജെപി ചിഹ്നത്തില്‍ മത്സരിക്കാനാവില്ല'; പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്

40 ലക്ഷം തൊഴില്‍, ക്ഷേമ പെന്‍ഷന്‍ 2500, വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍, 2040 വരെ ക്ഷാമമില്ലാതെ വൈദ്യുതി: ജനപ്രിയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക

40 ലക്ഷം തൊഴില്‍, ക്ഷേമ പെന്‍ഷന്‍ 2500, വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍, 2040 വരെ ക്ഷാമമില്ലാതെ വൈദ്യുതി: ജനപ്രിയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
46
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
874
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
556
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
523

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version