BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 23, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ആഗ്രഹം പോലെ’ മണികണ്ഠന്റെ സ്വപ്നക്കൂടിലേക്ക് കൈപിടിച്ച് കയറി നവവധു അഞ്ജലി

Soumya by Soumya
April 27, 2020
in Entertainment
0
‘ആഗ്രഹം പോലെ’ മണികണ്ഠന്റെ സ്വപ്നക്കൂടിലേക്ക് കൈപിടിച്ച് കയറി നവവധു അഞ്ജലി
504
SHARES
48
VIEWS
Share on FacebookShare on Whatsapp

നടന്‍ മണികണ്ഠന്റെ സ്വപ്‌നങ്ങളായിരുന്നു നല്ലൊരു വീടും വിവാഹവും. ഇപ്പോള്‍ ആഗ്രഹം പോല തന്നെ മണികണ്ഠന്റെ സ്വപ്നക്കൂടിലേക്ക് നവവധു അഞ്ജലി കൈപിടിച്ച് കയറി. സ്വപനം കണ്ടപോലെ വീട് ഒരുക്കി എല്ലാവരേയും വിളിച്ച് വീടിന്റെ പാലുകാച്ചല്‍ നടത്താനിരുന്നപ്പോഴാണ് അപ്രതീക്ഷിതമായ കൊറോണക്കാലം വന്നത്. ഇതോടെ എല്ലാം ലളിതമായി ഒരുക്കുകയും ചെയ്തു. ഇപ്പോള്‍ വിവാഹവും അതുപോലെ തന്നെ ലളിതമായി തന്നെ നടത്തി ആ ആഗ്രഹവും നടന്നിരിക്കുകയാണ്.

READ ALSO

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
10
ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

January 13, 2026
27

ഇന്നലെയായിരുന്നു മണികണ്ഠന്‍ ആചാരിയുടേയും മരട് സ്വദേശിനി അഞ്ജലിയുടേയും വിവാഹം. ലളിതമായായിരുന്നു ചടങ്ങുകള്‍. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിവാഹസല്‍ക്കാരത്തിനായി മാറ്റിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കൊണ്ട് നടത്തിയ കല്യാണത്തിന് വന്‍ പിന്തുണ നല്‍കി സോഷ്യല്‍മീഡിയയും രംഗത്തുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മണികണ്ഠന്‍ തൃപ്പൂണിത്തുറ ഏരൂരില്‍ പുതിയ വീട് സഫലമാക്കിയത്. ഉള്ളത് കൊണ്ട് ഓണം പോലെ എന്നുപറയുംപോലെ വെറും 3.5 സെന്റില്‍ ഒരു സാധാരണക്കാരന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. പോര്‍ച്ച്, സിറ്റൗട്ട്, ലിവിങ്-ഡൈനിങ് ഹാള്‍, കിച്ചന്‍, കിടപ്പുമുറികള്‍, ബാല്‍ക്കണി, ടെറസ് എന്നിവയാണ് 1500 ചതുരശ്രയടിയില്‍ ഒരുക്കിയിരിക്കുന്നത്. ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ ഉപയുക്തമാക്കി എന്നതാണ് വീടിന് എടുത്ത് പറയാവുന്ന പ്രത്യേകത. മുല്ലയ്ക്കല്‍ എന്നാണ് വീടിനു പേര് നല്‍കിയത്.

Tags: Actor Manikandanactor manikandan acharikrishnacapritermes manikandanmanikandanmanikandan achari

Related Posts

Veena george | Bignewslive
Kerala News

മറ്റുള്ളവരെ കരുതാനും ചേർത്ത് പിടിക്കാനും പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് മണികണ്ഠൻ; അഭിനന്ദിച്ച് മന്ത്രി വീണ ജോർജ്

February 15, 2023
8
അപരിചിതയായ യുവതിയ്ക്ക് വൃക്ക ദാനം ചെയ്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി:  മണികണ്ഠന്റെ കാരുണ്യത്തില്‍ രണ്ടുമക്കളുടെ അമ്മയ്ക്ക് രണ്ടാം ജന്മം
Kerala News

അപരിചിതയായ യുവതിയ്ക്ക് വൃക്ക ദാനം ചെയ്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി: മണികണ്ഠന്റെ കാരുണ്യത്തില്‍ രണ്ടുമക്കളുടെ അമ്മയ്ക്ക് രണ്ടാം ജന്മം

February 13, 2023
14
അയ്യനെ കാണാന്‍ അടുത്ത തവണ വരും: രണ്ടാം ജന്മം തന്ന കോട്ടയം മെഡിക്കല്‍ കോളജിനോടും ആരോഗ്യമന്ത്രിയ്ക്കും നന്ദി പറഞ്ഞ് മണികണ്ഠന്‍
Kerala News

അയ്യനെ കാണാന്‍ അടുത്ത തവണ വരും: രണ്ടാം ജന്മം തന്ന കോട്ടയം മെഡിക്കല്‍ കോളജിനോടും ആരോഗ്യമന്ത്രിയ്ക്കും നന്ദി പറഞ്ഞ് മണികണ്ഠന്‍

December 15, 2022
35
ആദ്യമായി റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ മണികണ്ഠൻ ആചാരി
Entertainment

ആദ്യമായി റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ മണികണ്ഠൻ ആചാരി

June 8, 2021
252
manikandan
Entertainment

ചെറിയ പേരാണങ്കിലും വലിയ അർത്ഥമുള്ള ഒരു പേര്; മകന് പേരിട്ട വിശേഷം പങ്കുവെച്ച് മണികണ്ഠൻ

May 13, 2021
81
Manikandan | Bignewslive
Entertainment

‘ഇസൈ’ ചെറുതാണെങ്കിലും വലിയ അര്‍ത്ഥം; മകന്റെ പേര് പങ്കുവെച്ച് മണികണ്ഠന്‍

May 13, 2021
50
Load More
Next Post
ഭിക്ഷക്കാരനായും സിദ്ധനായും ചാരനുമായും ജീവിച്ച കോടീശ്വരന്‍; ഒടുവില്‍ ‘മേട്ടുപ്പാളയം മഹാരാജാവി’ന് ലോക്ക് ഡൗണില്‍ ആരുമറിയാതെ അന്ത്യം

ഭിക്ഷക്കാരനായും സിദ്ധനായും ചാരനുമായും ജീവിച്ച കോടീശ്വരന്‍; ഒടുവില്‍ 'മേട്ടുപ്പാളയം മഹാരാജാവി'ന് ലോക്ക് ഡൗണില്‍ ആരുമറിയാതെ അന്ത്യം

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി മധ്യപ്രദേശ് ആരോഗ്യമന്ത്രിയുടെ സ്വീകരണ പരിപാടി; മന്ത്രി എത്തിയത് മാസ്‌ക് പോലും ധരിക്കാതെ, വൈറലായി ദൃശ്യങ്ങള്‍

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി മധ്യപ്രദേശ് ആരോഗ്യമന്ത്രിയുടെ സ്വീകരണ പരിപാടി; മന്ത്രി എത്തിയത് മാസ്‌ക് പോലും ധരിക്കാതെ, വൈറലായി ദൃശ്യങ്ങള്‍

തമാശയും അഭിനയവും മാത്രമല്ല, ദുരിതകാലത്ത് ഇങ്ങനെയും ഉപകാരങ്ങള്‍; ലോക്ക് ഡൗണില്‍ ടിക് ടോക്കില്‍ വൈറലായി ഫുഡ് ചാലഞ്ച്, ദിനംപ്രതി പ്രവാസലോകത്ത് ഭക്ഷണം ലഭിക്കുന്നത് നൂറോളം പേര്‍ക്ക്

തമാശയും അഭിനയവും മാത്രമല്ല, ദുരിതകാലത്ത് ഇങ്ങനെയും ഉപകാരങ്ങള്‍; ലോക്ക് ഡൗണില്‍ ടിക് ടോക്കില്‍ വൈറലായി ഫുഡ് ചാലഞ്ച്, ദിനംപ്രതി പ്രവാസലോകത്ത് ഭക്ഷണം ലഭിക്കുന്നത് നൂറോളം പേര്‍ക്ക്

Discussion about this post

RECOMMENDED NEWS

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടി മരിച്ചു

12 hours ago
7
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

4 hours ago
4
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി

10 hours ago
3
‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത

അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ല, ലൈംഗികാതിക്രമം നേരിട്ടുവെന്ന ഷിംജിതയുടെ ആരോപണത്തെ തള്ളുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത്‌

1 day ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version