BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

കിം കിം; രസികന്‍ പാട്ടിന് കിടിലന്‍ ഡാന്‍സുമായി മഞ്ജു വാര്യര്‍, വീഡിയോ കണ്ട് അടിപൊളിയെന്ന് ആരാധകര്‍, വൈറല്‍

Akshaya by Akshaya
December 1, 2020
in Entertainment
0
manju warrier | bignews live
86
VIEWS
Share on FacebookShare on Whatsapp

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. താരം അഭിനയത്തില്‍ മാത്രമല്ല പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭയാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അടുത്തിടെ മഞ്ജു പാടിയ പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിനു വേണ്ടി മഞ്ജു വാര്യര്‍ ആലപിച്ച ഗാനമാണ് ആസ്വാകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ശ്രദ്ധേയമായ കിം കിം ഗാനത്തിന് ചുവടുവെച്ചരിക്കുകയാണ് മഞ്ജു വാര്യര്‍. താരം തന്നെയാണ് നൃത്തവീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നതും.

View this post on Instagram

A post shared by Manju Warrier (@manju.warrier)

ഇന്‍സ്റ്റഗ്രാമിലാണ് മഞ്ജു ഡാന്‍സിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

മഞ്ചുവാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി കെ ഹരിനാരയണന്റേതാണ് കിം കിം ഗാനത്തിലെ വരികള്‍. റാം സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

Tags: Actress Manju Warrier.danceinstagrammalayalam film industrynew videosocialmedia

Related Posts

പഹൽഗാം ഭീകരാക്രമണം, പാക് താരങ്ങളുടെ ഇൻസ്റ്റ അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്
World News

പഹൽഗാം ഭീകരാക്രമണം, പാക് താരങ്ങളുടെ ഇൻസ്റ്റ അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 4, 2025
4
നേരത്തെ വിവാഹിതയാണെന്നുള്ള കാര്യം മറച്ചുവെച്ചു; സിഐഎസ്എഫിലെ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് 40കാരന്‍ ജീവനൊടുക്കി
India

നേരത്തെ വിവാഹിതയാണെന്നുള്ള കാര്യം മറച്ചുവെച്ചു; സിഐഎസ്എഫിലെ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് 40കാരന്‍ ജീവനൊടുക്കി

March 4, 2025
10
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്
News

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്

January 9, 2025
12
minister bindu|bignewslive
Kerala News

ഭിന്നശേഷിക്കാരായ കലാകാര്‍ക്കൊപ്പം മതിമറന്ന് ചുവടുവെച്ച് മന്ത്രി ബിന്ദു, ഒപ്പം മേതില്‍ ദേവികയും, വീഡിയോ വൈറല്‍

October 24, 2024
18
പ്ലസ്ടു വിദ്യാർഥിനിയായ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ ജീവനൊടുക്കിയ സംഭവം; മുൻആൺസുഹൃത്തിന്റെ മൊഴിയെടുത്ത് സൈബർ സംഘം; അന്വേഷണം
Kerala News

പ്ലസ്ടു വിദ്യാർഥിനിയായ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ ജീവനൊടുക്കിയ സംഭവം; മുൻആൺസുഹൃത്തിന്റെ മൊഴിയെടുത്ത് സൈബർ സംഘം; അന്വേഷണം

June 18, 2024
120
facebook|bignewslive
World News

ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തിരിച്ചുകിട്ടി, എന്തുപറ്റിയതാണെന്നറിയാതെ ഉപയോക്താക്കള്‍

March 5, 2024
33
Load More
Next Post
anushka virad | bignewslive

നിറവയറില്‍ ശീര്‍ഷാസനം ചെയ്ത് അനുഷ്‌ക, സഹായത്തിന് ഒപ്പം വിരാടും, ചിത്രം കണ്ട് ഞെട്ടി ആരാധകര്‍

yogi adithyanath | bignewslive

യോഗി മുംബൈയിലേക്ക്; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനൊരുങ്ങി അക്ഷയ്കുമാറടക്കമുള്ള ബോളിവുഡ് താരങ്ങള്‍

burevi cyclone| bignewslive

ന്യൂനമര്‍ദ്ദം ബുറേവി ചുഴലിക്കാറ്റായി രൂപംകൊണ്ടു; മണിക്കൂറില്‍ 75 കി.മീ വരെ വേഗം, കേരളത്തില്‍ അതീവജാഗ്രത

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

10 hours ago
10
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

7 hours ago
10
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

2 hours ago
9
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version