BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മുരളി ഗോപി നിര്‍മ്മാണ രംഗത്തേക്ക്; സംവിധാനം രതീഷ് അമ്പാട്ട്

Anitha P by Anitha P
November 22, 2020
in Entertainment
0
murali gopy malayalam movie
44
VIEWS
Share on FacebookShare on Whatsapp

തിരക്കഥാകൃത്തും അഭിനേതാവുമായ മുരളി ഗോപി നിര്‍മ്മാണ രംഗത്തേക്ക്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും സംരംഭത്തില്‍ ഒപ്പമുണ്ടെന്നും രതീഷ് അമ്പാട്ടും പങ്കാളിയാണെന്നും മുരളി ഗോപി ഫേസ്ബുക്കില്‍ കുറിപ്പില്‍ കുറിച്ചു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
11
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ജനുവരി 2ന് പുറത്തുവിടുമെന്നും ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് മുരളി ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും മുരളി ഗോപി തന്നെയാണ്.

രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രത്തിന് വേണ്ടി താന്‍ തിരക്കഥയൊരുക്കുന്ന വിവരം മുരളി ഗോപി നേരത്തെ അറിയിച്ചിരുന്നതാണ്. ‘എമ്പുരാന്’ മുമ്പ് ഈ ചിത്രം തുടങ്ങുമെന്നും രചനാവേളയില്‍ അദ്ദേഹം അറിയിച്ചിരുന്നു.

Tags: big news malayalammalayalam latest newsmalayalam live newsmalayalam moviemalayalam newsmalayalam news todaymurali gopynews malayalamonline live newsonline malayalam news

Related Posts

വിജയിയുടെ ‘ ജനനായകൻ ‘ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം, ഹർജിയിൽ വിധി പറയുന്നത് മാറ്റി
Entertainment

വിജയിയുടെ ‘ ജനനായകൻ ‘ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം, ഹർജിയിൽ വിധി പറയുന്നത് മാറ്റി

January 7, 2026
12
സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം പേര്‍ മലപ്പുറത്ത് , ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്
Kerala News

സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം പേര്‍ മലപ്പുറത്ത് , ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്

December 30, 2025
10
48 കാരന്‍ റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍, 27 ലക്ഷത്തോളം കടമുണ്ടായിരുന്നതായി ബന്ധുക്കൾ
Kerala News

48 കാരന്‍ റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍, 27 ലക്ഷത്തോളം കടമുണ്ടായിരുന്നതായി ബന്ധുക്കൾ

December 28, 2025
6
ലൈംഗികാതിക്രമക്കേസ്, സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
Entertainment

ലൈംഗികാതിക്രമ കേസ്, സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

December 24, 2025
15
sreenivasan|bignewslive
Kerala News

സുഹൃത്ത് കത്തിയെരിയും മുമ്പ് ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്, എഴുതിയത് ഒരുവരി മാത്രം

December 21, 2025
9
deadbody|bignewslive
Kerala News

ആറു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ, പിന്നാലെ വിവരം പോലീസിനെ വിളിച്ചറിയിച്ചു

December 20, 2025
7
Load More
Next Post
financial minister thomas isaac

കേന്ദ്ര ഏജൻസികൾ സർക്കാരിന്റെ വികസന പദ്ധതികൾക്ക് എതിരെ ഗൂഢാലോചന നടത്തുന്നു; മാധ്യമങ്ങൾക്ക് ഇഡി വാർത്ത ചോർത്തുന്നു; സർക്കാർ ഒരിഞ്ച് വഴങ്ങില്ല: തോമസ് ഐസക്ക്

covid updates

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കൊവിഡ്; 6227 പേര്‍ക്ക് രോഗമുക്തി,27 മരണം

painter sunil pal

പ്രായമേറിയതോടെ മക്കൾ തെരുവിൽ ഉപേക്ഷിച്ചു; അതിമനോഹര ചിത്രങ്ങൾ വരച്ച് വിറ്റ് അന്നം തേടി എൺപതുകാരൻ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
46
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
874
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
556
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
523

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version