BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

’18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും തുടങ്ങിയോ’; മോഡേണ്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട അനശ്വര രാജന്റെ ചിത്രത്തിന് താഴെ മോശം കമന്റുകള്‍, വിമര്‍ശനം വസ്ത്രത്തിന് നേരെ

Akshaya by Akshaya
September 12, 2020
in Entertainment
0
’18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും തുടങ്ങിയോ’; മോഡേണ്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട അനശ്വര രാജന്റെ ചിത്രത്തിന് താഴെ മോശം കമന്റുകള്‍, വിമര്‍ശനം വസ്ത്രത്തിന് നേരെ
111
VIEWS
Share on FacebookShare on Whatsapp

ഉദാഹരണം സുജാത എന്ന മഞ്ജു വാര്യര്‍ ചിത്രത്തിലൂടെ ബാലതാരമായി എത്തി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ നടിയാണ് അനശ്വര രാജന്‍. 2019 ലെ വലിയ വിജയമായ ചിത്രങ്ങളിലൊന്നായിരുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങളിലും അനശ്വര പ്രധാനകഥാപാത്രമായി എത്തിയിരുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ചിത്രത്തിലെ കീര്‍ത്തി എന്ന അനശ്വരയുടെ നായിക വേഷം പ്രേക്ഷക ശ്രദ്ധ നേടി. താരം പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. എപ്പോഴും നാടന്‍ ലുക്കില്‍ എത്താറുള്ള നടി പുതിയ ഒരു മോഡേണ്‍ ലുക്ക് ആണ് ഫോട്ടോയിലൂടെ പ്രത്യക്ഷപ്പെട്ടത്.

View this post on Instagram

X O X O 🧁🍭 📸 @ranjitbhaskr Bow from @littlefairy_bows

A post shared by ANUTTY 🦋 (@anaswara.rajan) on Sep 10, 2020 at 3:06am PDT

ഈ ചിത്രത്തിനു നേരെ സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. നടിയുടെ മോഡേണ്‍ ലുക്ക് ആണ് ചിലരെ ചൊടിപ്പിച്ചത്. ’18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ’ എന്നാണ് ചിത്രത്തിന് താഴെ വന്ന ഒരു കമന്റ്.

അടുത്തത് എന്ത് വസ്ത്രമാണ് എന്നാണ് മറ്റൊരു വിമര്‍ശനം. അതേസമയം, അനശ്വരയ്ക്ക പിന്തുണയുമായും നിരവധി പേരെത്തിയിട്ടുണ്ട്. ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ളത് പോലെ ജീവിക്കാനും അനശ്വരയ്ക്ക് അവകാശമുണ്ടെന്നവര് പറയുന്നു. ട്രോളുകള്‍ക്ക് മറുപടിയും നല്കുന്നുണ്ട് ഇക്കൂട്ടര്‍.

കഴിഞ്ഞ ദിവസമായിരുന്നു അനശ്വര 18-ാം പിറന്നാള്‍ ആഘോഷിച്ചത്. വാങ്ക് ആണ് ഇനി നടിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഇതിനിടെ തമിഴിലേക്കും അരങ്ങേറാന്‍ ഒരുങ്ങുകയാണ് അനശ്വര. തൃഷയുടെ രാംഗിയാണ് അരങ്ങേറ്റ ചിത്രം. ആദ്യരാത്രിയാണ് അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.

Tags: Actress Anaswara Rajanphoto

Related Posts

‘ബസ് യാത്രയ്ക്കിടെ പിന്നിലിരുന്നയാള്‍ വിളിച്ചു, നോക്കിയപ്പോള്‍ എന്നെ നോക്കി മാസ്റ്റര്‍ബേറ്റ് ചെയ്യുകയായിരുന്നു’: ദുരനുഭവം വെളിപ്പെടുത്തി അനശ്വര രാജന്‍
Kerala News

‘ബസ് യാത്രയ്ക്കിടെ പിന്നിലിരുന്നയാള്‍ വിളിച്ചു, നോക്കിയപ്പോള്‍ എന്നെ നോക്കി മാസ്റ്റര്‍ബേറ്റ് ചെയ്യുകയായിരുന്നു’: ദുരനുഭവം വെളിപ്പെടുത്തി അനശ്വര രാജന്‍

March 9, 2024
39
‘കൊല്‍ക്കത്ത മേല്‍പ്പാലത്തിന്റെ ചിത്രം വെച്ച് വികസന നേട്ടങ്ങളെന്ന വ്യാജേന യോഗിയുടെ പരസ്യം’; പൊളിച്ചടുക്കി കൈയ്യില്‍ക്കൊടുത്ത് സോഷ്യല്‍മീഡിയ, ബിജെപിയെ രൂക്ഷമായി പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
India

‘കൊല്‍ക്കത്ത മേല്‍പ്പാലത്തിന്റെ ചിത്രം വെച്ച് വികസന നേട്ടങ്ങളെന്ന വ്യാജേന യോഗിയുടെ പരസ്യം’; പൊളിച്ചടുക്കി കൈയ്യില്‍ക്കൊടുത്ത് സോഷ്യല്‍മീഡിയ, ബിജെപിയെ രൂക്ഷമായി പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

September 12, 2021
106
25 വർഷങ്ങൾക്കിടയിലെ ഈ ഫോട്ടോകൾ തമ്മിലൊരു സാമ്യമുണ്ട്? കണ്ടുപിടിക്കാമോയെന്ന് അഹാന കൃഷ്ണ
Entertainment

25 വർഷങ്ങൾക്കിടയിലെ ഈ ഫോട്ടോകൾ തമ്മിലൊരു സാമ്യമുണ്ട്? കണ്ടുപിടിക്കാമോയെന്ന് അഹാന കൃഷ്ണ

June 10, 2021
68
kunal kamra | bignewslive
India

പ്രക്ഷോഭത്തിന് മുന്നില്‍ മലര്‍ന്നുകിടന്ന് യോഗ ചെയ്യുന്ന മോഡി; കര്‍ഷക പ്രക്ഷോഭം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിക്ക് നന്ദിയെന്ന് കുനാല്‍ കമ്ര , രൂക്ഷപരിഹാസം

December 8, 2020
54
വിവാഹ വേഷത്തിലുള്ള ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു; മുന്‍ കാമുകനെതിരെ നിയമ നടപടി സ്വീകരിച്ച് അമല പോള്‍
Entertainment

വിവാഹ വേഷത്തിലുള്ള ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു; മുന്‍ കാമുകനെതിരെ നിയമ നടപടി സ്വീകരിച്ച് അമല പോള്‍

November 3, 2020
78
‘സൈബര്‍ ആങ്ങളമാരെ നോക്ക്’; ഗ്ലാമര്‍ ലുക്കില്‍ വീണ്ടും നടി അനശ്വര രാജന്‍, വിമര്‍ശകര്‍ക്ക് മറുപടിയെന്ന് ആരാധകര്‍
Entertainment

‘സൈബര്‍ ആങ്ങളമാരെ നോക്ക്’; ഗ്ലാമര്‍ ലുക്കില്‍ വീണ്ടും നടി അനശ്വര രാജന്‍, വിമര്‍ശകര്‍ക്ക് മറുപടിയെന്ന് ആരാധകര്‍

November 1, 2020
169
Load More
Next Post
ഗ്രാമവാസികളെ സന്ദര്‍ശിക്കാന്‍ ട്രക്കിംഗ് നടത്തി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി; 24 കിലോമീറ്റര്‍ ദൂരം 11 മണിക്കൂര്‍ സമയം നടന്ന പെമ ഖണ്ഡുവിന് കൈയ്യടി

ഗ്രാമവാസികളെ സന്ദര്‍ശിക്കാന്‍ ട്രക്കിംഗ് നടത്തി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി; 24 കിലോമീറ്റര്‍ ദൂരം 11 മണിക്കൂര്‍ സമയം നടന്ന പെമ ഖണ്ഡുവിന് കൈയ്യടി

ഭാരവാഹിത്വം കിട്ടിയില്ല; ആലുവയില്‍ കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകാര്‍ തമ്മില്‍ കൂട്ടയടി

ഭാരവാഹിത്വം കിട്ടിയില്ല; ആലുവയില്‍ കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകാര്‍ തമ്മില്‍ കൂട്ടയടി

‘കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനെ കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നു’; സ്വാമി അഗ്‌നിവേശിന്റെ മരണത്തെ അധിഷേപിച്ച് മുന്‍ സിബിഐ ഡയറക്ടര്‍

'കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനെ കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നു'; സ്വാമി അഗ്‌നിവേശിന്റെ മരണത്തെ അധിഷേപിച്ച് മുന്‍ സിബിഐ ഡയറക്ടര്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version