BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

സ്വന്തമായി വീടോ സമ്പാദ്യമോ ഇല്ല, സിനിമയില്‍ 42 വര്‍ഷം കഴിഞ്ഞിട്ടും ബീനയ്ക്ക് ദുരിതം മാത്രം

Akshaya by Akshaya
August 13, 2020
in Entertainment
0
സ്വന്തമായി വീടോ സമ്പാദ്യമോ ഇല്ല, സിനിമയില്‍ 42 വര്‍ഷം കഴിഞ്ഞിട്ടും ബീനയ്ക്ക് ദുരിതം മാത്രം
70
VIEWS
Share on FacebookShare on Whatsapp

എക്കാലത്തെയും ക്ലാസിക് സിനിമകളില്‍ ഒന്നായ, പി.പത്മരാജന്റെ ‘കള്ളന്‍ പവിത്രനി’ലെ ദമയന്തി എന്ന നായികയായി നെടുമുടി വേണുവിനും ഭരത് ഗോപിക്കും സുഭാഷിണിക്കുമൊപ്പം തിളങ്ങിയ 18 വയസ്സുകാരി ബീന ജോസഫ് എന്ന ബീന കുമ്പളങ്ങിയെ മലയാളികള്‍ മറക്കില്ല. എന്നാല്‍ സിനിമയില്‍ പിന്നീട് ബീനയെ ഭാഗ്യം തുണച്ചില്ല.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പുതിയ തലമുറ ബീനയെ തിരിച്ചറിയുക ‘കല്യാണരാമനി’ല്‍ പ്യാരിയുടെ പഞ്ചാരയടിയില്‍ മയങ്ങാത്ത ഭവാനിയെന്ന വേലക്കാരിയിലൂടെയാണ്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും ആ രണ്ടാം വരവും അവരുടെ ജീവിതത്തില്‍ നേട്ടമായില്ല.

പിന്നീട് ചെറിയ വേഷങ്ങളിലൂടെ നിരവധി സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞെങ്കിലും ബീനയ്ക്ക് സ്വന്തമായി വീടോ സമ്പാദ്യമോ ഇല്ല. താരസംഘടനയായ അമ്മ നല്‍കുന്ന കൈനീട്ടം മാത്രമാണ് ഏക വരുമാനം. അത് മരുന്നിനു പോലും തികയാറില്ലന്നെ് പറയുകയാണ് ബീന.

36 വയസ്സിലായിരുന്നു ബീനയുടെ വിവാഹം. ബീനയും സാബുവും പ്രണയിച്ചാണ് വിവാഹിതരായതാണ്. എന്നാല്‍ വാടകയ്ക്ക് താമസിച്ച വീടിന്റെ മുകള്‍നിലയില്‍ നിന്ന് വീണ് സാബു മരിച്ചു. ഇതോടെ ബീന ഒറ്റയ്ക്കായി. മക്കളില്ല. ഒപ്പം രോഗങ്ങളും അവരെ കീഴടക്കിയിരിക്കുകയാണിപ്പോള്‍.

’25 വര്‍ഷത്തോളം പല സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇപ്പോഴും സ്വന്തം വീട് എന്ന സ്വപ്നം പൂര്‍ത്തിയായിട്ടില്ല. ഒപ്പം അസുഖങ്ങളും ദുരിതങ്ങളും. എത്ര കാലം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കും”- ഇടറിയ വാക്കുകളില്‍ ബീന പറയുന്നു.

കല്യാണരാമന്‍, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്ച്‌ലര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഒന്നു രണ്ട് സീരിയലുകളിലും അഭിനയിച്ചു. ‘സദാനന്ദന്റെ സമയ’ത്തില്‍ വെടിക്കെട്ട് ജാനു എന്ന കഥാപാത്രമായിരുന്നു. അക്കാലത്ത് അത്തരം ടൈപ്പ് റോളുകളാണ് കൂടുതല്‍ കിട്ടിയിരുന്നതെന്നും ബീന കൂട്ടിച്ചേര്‍ത്തു.

സാബുവിന്റെ മരണശേഷം എങ്ങോട്ടു പോകണം എന്നറിയില്ലായിരുന്നു. ആകെ വിഷമിച്ചു പോയി. പണമൊന്നും ഉണ്ടായിരുന്നില്ല. വാടക കൊടുത്ത് നില്‍ക്കാനും പറ്റില്ല. അപ്പോഴാണ് ഇടവേള ബാബു എന്റെ അവസ്ഥ അറിഞ്ഞത്. അവര്‍ക്കൊന്നും ഞാന്‍ ഇത്ര വിഷമത്തിലാണ് ജീവിക്കുന്നത് എന്ന് അറിയില്ലായിരുന്നു.

ഞാനാണെങ്കില്‍ ആരോടും ഒന്നും പറഞ്ഞിട്ടുമില്ല. ഭര്‍ത്താവ് മരിച്ചതറിഞ്ഞ് ബാബു ഓടി വന്നു. എന്റെ സാഹചര്യം മനസ്സിലായപ്പോള്‍ ബാബുവാണ് പറഞ്ഞത് സ്ഥലം കണ്ടു വച്ചോളൂ വീട് വച്ചു തരാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന്. ഇപ്പോള്‍ ‘അമ്മ’ സംഘടന നല്‍കുന്ന കൈനീട്ടമുള്ളതു കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. മരുന്നിനും മറ്റും പലപ്പോഴും പണം തികയാറില്ല. സിനിമയില്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു. അതു മാത്രമാണ് പ്രാര്‍ഥനയെന്നും ബീന പറയുന്നു.

Tags: actress beena kumbalangimalayalam filmreal life

Related Posts

p satheedevi|bignewslive
Kerala News

ഹൈക്കോടതി ഹേമ കമ്മിഷന്‍ കേസ് പരിഗണിക്കുമ്പോള്‍ വനിത കമ്മിഷന്റെ നിലപാട് അറിയിക്കും, പി സതീദേവി

September 5, 2024
9
kanakalatha| bignewslive
Entertainment

ഓര്‍മ്മകള്‍ നശിച്ചു, തനിച്ച് ഭക്ഷണം കഴിക്കാന്‍ പോലുമറിയാതെ നടി കനകലത, ദയനീയം

October 6, 2023
301
samyuktha-
Entertainment

പേര് മാത്രം വിളിച്ചാല്‍ മതി, ഒപ്പമുണ്ടായിരുന്ന ജാതി വാല്‍ ഒഴിവാക്കി നടി സംയുക്ത

February 8, 2023
11
director
Entertainment

ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയാവാൻ മലയാളി വിദ്യാർത്ഥിനി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് സുരേഷ് ഗോപിയും ദുൽഖറും കുഞ്ചാക്കോ ബോബനും

January 29, 2023
12
‘വത്സേട്ടന്‍ എന്തൊരു നല്ല മനുഷ്യന്‍’; ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിയെ കണ്ടുമുട്ടിയ സന്തോഷത്തില്‍ മതിമറന്ന് ഉണ്ണിമുകുന്ദന്‍, ‘അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പിച്ചു’ എന്ന് കമന്റുകള്‍
Kerala News

‘വത്സേട്ടന്‍ എന്തൊരു നല്ല മനുഷ്യന്‍’; ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിയെ കണ്ടുമുട്ടിയ സന്തോഷത്തില്‍ മതിമറന്ന് ഉണ്ണിമുകുന്ദന്‍, ‘അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പിച്ചു’ എന്ന് കമന്റുകള്‍

January 5, 2023
7
omarlulu| bignewslive
Entertainment

പുതിയ സിനിമയില്‍ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു, ഒമര്‍ ലുലുവിനെതിരെ കേസെടുത്ത് എക്സൈസ്

December 30, 2022
8
Load More
Next Post
കോണ്‍ഗ്രസ് അണികളുടെ സൈബര്‍ ആക്രമണങ്ങള്‍ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി; ഒടുവില്‍ സൈബര്‍ ആക്രമണം നിര്‍ത്തണമെന്ന് അണികളോട് അഭ്യര്‍ത്ഥിച്ച് ചെന്നിത്തല

കോണ്‍ഗ്രസ് അണികളുടെ സൈബര്‍ ആക്രമണങ്ങള്‍ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി; ഒടുവില്‍ സൈബര്‍ ആക്രമണം നിര്‍ത്തണമെന്ന് അണികളോട് അഭ്യര്‍ത്ഥിച്ച് ചെന്നിത്തല

കൊവിഡ് 19; വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് 19; വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് 19 വായുവിലൂടെ പകരും; തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞര്‍, ലോകാരോഗ്യ സംഘടന കൊവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസര്‍കോട് സ്വദേശി

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

7 hours ago
10
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

22 hours ago
6
അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

23 hours ago
5
ഷിംജിത 14 ദിവസം റിമാന്‍ഡില്‍, മഞ്ചേരി ജയിലിലേക്ക് മാറ്റും

ഷിംജിത 14 ദിവസം റിമാന്‍ഡില്‍, മഞ്ചേരി ജയിലിലേക്ക് മാറ്റും

2 weeks ago
27

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version