സ്വന്തമായി വീടോ സമ്പാദ്യമോ ഇല്ല, സിനിമയില്‍ 42 വര്‍ഷം കഴിഞ്ഞിട്ടും ബീനയ്ക്ക് ദുരിതം മാത്രം
എക്കാലത്തെയും ക്ലാസിക് സിനിമകളില്‍ ഒന്നായ, പി.പത്മരാജന്റെ 'കള്ളന് പവിത്രനി'ലെ ദമയന്തി എന്ന നായികയായി നെടുമുടി വേണുവിനും ഭരത് ഗോപിക്കും സുഭാഷിണിക്കുമൊപ്പം തിളങ്ങിയ 18 വയസ്സുകാരി ബീന ജോസഫ് ...