BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഇത്ര ചെറിയ പെണ്ണിനെ ഇവന്‍ കെട്ടുന്നത് ശരിയാണോ എന്ന് പലരും ചോദിച്ചു, ഇരുപത്തി അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ അറിയില്ലേ, വിവാഹവിവാദങ്ങള്‍ക്ക് മറുപടിയുമായി ചെമ്പന്‍ വിനോദ്

Akshaya by Akshaya
June 14, 2020
in Entertainment
0
ഇത്ര ചെറിയ പെണ്ണിനെ ഇവന്‍ കെട്ടുന്നത്  ശരിയാണോ എന്ന് പലരും ചോദിച്ചു, ഇരുപത്തി അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ അറിയില്ലേ, വിവാഹവിവാദങ്ങള്‍ക്ക് മറുപടിയുമായി ചെമ്പന്‍ വിനോദ്
143
VIEWS
Share on FacebookShare on Whatsapp

മലയാള സിനിമയിലെ തികച്ചും വ്യത്യസ്തനായ നടനാണ് ചെമ്പന്‍ വിനോദ്. കുറേക്കാലമായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയമായിരുന്നു ചെമ്പന്‍ വിനോദിന്റെ കല്യാണ വാര്‍ത്ത. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസിനെയാണ് താരം രണ്ടാമത് വിവാഹം ചെയ്തത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഇരുവരുടെയും പ്രായ വ്യത്യാസമാണ് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായത്. ചെമ്പന് 45ഉം മറിയത്തിന് 25 വയസ്സുമായിരുന്നു. പലരും ഈ വിവാഹത്തെ പരിഹസിച്ചു. ഇപ്പോഴിതാ ഇത്ര ചെറിയ പെണ്ണിനെ ആണോ താന്‍ കല്യാണം കഴിക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ചെമ്പന്‍ വിനോദ്.

‘ഒരു സ്ത്രീയും പുരുഷനും വിവാഹം ചെയ്യുമ്പോള്‍ അവര്‍ക്കിടയിലെ പ്രായവ്യത്യാസം ഇത്രയും ആയിരിക്കണം എന്ന് നിയമവും ഉണ്ടോ എന്നറിയില്ലെന്നും ഇരുപത്തി അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ അറിയില്ലെന്ന് ആരെങ്കിലും പറയുമോ’ യെന്നും ചെമ്പന്‍ ചോദിക്കുന്നു.

”വെറും ഒരു ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്. സൗഹൃദം വളര്‍ന്നു എപ്പോഴോ പ്രണയമായി മാറി. വിട്ടു പോകില്ല എന്ന് തോന്നിയപ്പോള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. കല്യാണം കഴിഞ്ഞപ്പോഴാണ് ആദ്യം പ്രണയം പറഞ്ഞത് ആരാണെന്നുള്ള ചോദ്യം ഞങ്ങള്‍ക്കിടയില്‍ വന്നത്.

അതിനെ പറ്റിയുള്ള ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതൊരു കുടുംബകലഹത്തിലേക്ക് പോകും എന്ന് തോന്നിയപ്പോള്‍ നിര്‍ത്തി. ആര് ആദ്യം പറഞ്ഞാലും ഞാനും അവളും പെട്ടു. വിവാഹവും കഴിഞ്ഞു, അതാണ് സത്യം”എന്ന് ചെമ്പന്‍ കൂട്ടിച്ചേര്‍ത്തു.

എന്റെയും മറിയത്തിന്റെയും വീട്ടില്‍ വന്നു തീരുമാനം മാറ്റാന്‍ ശ്രമിച്ചവരുണ്ട്. ”ഇത്ര ചെറിയ പെണ്ണിനെ ഇവന്‍ കെട്ടുന്നത് ശെരിയാണോ” എന്ന ചോദ്യവുമായി വന്നവരോട് എന്റെ അപ്പനും അമ്മയും പറഞ്ഞത് ‘ എത്രകാലം അവന്‍ ഒറ്റക്ക് ജീവിക്കും.? അവനു ഇഷ്ടമുള്ള ഒരാളെ കല്യാണം കഴിച്ചു ജീവിക്കട്ടെ ”എന്നായിരുന്നു .

ആളുകളെ കൊണ്ട് നല്ലത് പറയിക്കാമെന്നു വിചാരിച്ചാലും സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല. പക്ഷെ ഞങ്ങള്‍ക്ക് പരസ്പരം തൃപ്തിപ്പെടുത്താന്‍ പറ്റും, സമൂഹത്തെ ബുദ്ധിമുട്ടിക്കാതെ ‘ വിനോദ് പറയുന്നു

Tags: actor chemban vinodmarriage

Related Posts

അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്, പരിശോധനകളും ചികിത്സയും സൗജന്യം; സംവിധാനങ്ങളുമായി ജീവനക്കാര്‍ വീട്ടിലെത്തും
Kerala News

ആശുപത്രി പൂട്ടി ഡോക്ടറുള്‍പ്പെടെ കല്യാണത്തിന് പോയി, അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍

January 26, 2026
6
വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ യുവതി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്തു
Kerala News

കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാവിന് വിവാഹം കഴിക്കാന്‍ പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി

July 12, 2025
5
വിവാഹവേദിയില്‍ ഗാനമേളയെച്ചൊല്ലി കൂട്ടത്തല്ല്, വധൂവരന്മാരുടെ ബന്ധുക്കള്‍ ഏറ്റുമുട്ടി!
India

അച്ഛന്റെ പേര് ‘ജോസഫ് സാമി’, മകന് ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താന്‍ അനുമതി നിഷേധിച്ചു, വിവാദമായതോടെ അനുമതി നല്‍കി

July 6, 2025
3
നാദാപുരത്ത്  കല്ല്യാണ വീടുകളില്‍ ഗാനമേള, ഡി ജെ പാര്‍ട്ടികൾ ഒഴിവാക്കും, നിർദേശം
Kerala News

നാദാപുരത്ത് കല്ല്യാണ വീടുകളില്‍ ഗാനമേള, ഡി ജെ പാര്‍ട്ടികൾ ഒഴിവാക്കും, നിർദേശം

April 26, 2025
8
‘വിവാഹം തമാശയല്ല, ന്യായമായ കാരണമില്ലാതെ  ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ്  താമസിക്കുന്ന ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശപ്പെടാന്‍ അര്‍ഹതയില്ല ‘, വ്യക്തമാക്കി ഹൈക്കോടതി
Kerala News

‘വിവാഹം തമാശയല്ല, ന്യായമായ കാരണമില്ലാതെ ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശപ്പെടാന്‍ അര്‍ഹതയില്ല ‘, വ്യക്തമാക്കി ഹൈക്കോടതി

March 21, 2025
7
വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ
Kerala News

വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ

January 30, 2025
7
Load More
Next Post
കൊവിഡ് 19; അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള സമയം രാവിലെ ആറ് മുതല്‍ ഒരുമണി വരെ, നിയന്ത്രണങ്ങള്‍ ശക്തമാക്കി തമിഴ്നാട്

കൊവിഡ് 19; തമിഴ്‌നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1989 പേര്‍ക്ക്, 24 മണിക്കൂറിനിടെ മരിച്ചത് 30 പേര്‍

വ്യായാമത്തിനുള്ള ഉപകരണം ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് ചാണകം,  ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പറ്റിക്കപ്പെട്ടത് കോഴിക്കോട് സ്വദേശി

വ്യായാമത്തിനുള്ള ഉപകരണം ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് ചാണകം, ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പറ്റിക്കപ്പെട്ടത് കോഴിക്കോട് സ്വദേശി

വാടക വീട് കാണിച്ചുതരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, ശേഷം വീട്ടിനുള്ളില്‍ പൂട്ടിയിട്ട് വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, സ്ത്രീകളുള്‍പ്പെടെ 4 പേര്‍ പിടിയില്‍

വാടക വീട് കാണിച്ചുതരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, ശേഷം വീട്ടിനുള്ളില്‍ പൂട്ടിയിട്ട് വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, സ്ത്രീകളുള്‍പ്പെടെ 4 പേര്‍ പിടിയില്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
220
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
608

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version