BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഒരു കിലോ ആട്ടയിൽ ഒളിപ്പിച്ചു വെച്ച 15,000 രൂപ’; റോബിൻഹുഡ് സ്വയം വെളിപ്പെടാൻ ആഗ്രഹിക്കുന്നില്ല; സോഷ്യൽമീഡിയ പ്രചരണത്തോട് പ്രതികരിച്ച് ആമിർ ഖാൻ

Anitha by Anitha
May 4, 2020
in Entertainment
0
‘ഒരു കിലോ ആട്ടയിൽ ഒളിപ്പിച്ചു വെച്ച 15,000 രൂപ’; റോബിൻഹുഡ് സ്വയം വെളിപ്പെടാൻ ആഗ്രഹിക്കുന്നില്ല; സോഷ്യൽമീഡിയ പ്രചരണത്തോട് പ്രതികരിച്ച് ആമിർ ഖാൻ
62
VIEWS
Share on FacebookShare on Whatsapp

സോഷ്യൽമീഡിയയിൽ ഈ ലോക്ക് ഡൗൺ കാലത്ത് ഏറെ പ്രചരിച്ചതും അമ്പരപ്പിച്ചതുമായ സന്ദേശമാണ്- ”ലോക്ക്ഡൗൺ കാലത്ത് ഭക്ഷണം പോലുമില്ലാതെ വിഷമിക്കുന്ന പാവങ്ങൾക്ക് ആമീർ ഖാൻ ഒരു കിലോ വീതം ആട്ട നൽകി. ഒരു കിലോ ആട്ടയല്ലേ, അതുവാങ്ങാൻ എത്തിയത് അത്യാവശ്യക്കാരായ പാവങ്ങൾ മാത്രം. വീട്ടിലെത്തി കവർ തുറന്നപ്പോൾ അതിൽ 15,000 രൂപ..”.- എന്ന ഈ ചെറിയ വാക്കുകൾ.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

സംഭവം അധികം വലിയ സന്ദേശം അല്ലെങ്കിലും ഈ പറഞ്ഞ സംഭവം സോഷ്യൽമീഡിയ അങ്ങ് ഏറ്റെടുത്തു. വ്യാപകമായി പ്രചരിക്കാനും ആരംഭിച്ചു. ആമീർ ഖാനെ അഭിനന്ദിച്ചും പ്രശംസിച്ചും ഒട്ടനവധിപേർ രംഗത്തെത്തി. ആദ്യം സത്യമെന്ന് വിശ്വിച്ച് മിണ്ടാതിരുന്നവർ പിന്നീട് ആമിർ ഖാനോട് തന്നെ നിജസ്ഥിതി ആരാഞ്ഞു. പിന്നാലെ ഇത് സത്യമല്ലെന്നുള്ള വാദങ്ങളും ഉയർന്നു.

ഒടുവിൽ, ഇപ്പോഴിതാ താനങ്ങനെ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരഇിക്കുകയാണ് സാക്ഷാൽ ആമിർ ഖാൻ. ‘സുഹൃത്തുക്കളെ, ഗോതമ്പ് ചാക്കിൽ പൈസ വച്ച വ്യക്തി ഞാനല്ല. ഒന്നുകിൽ അത് പൂർണ്ണഇമായും വ്യാജ വാർത്തയായിരിക്കും, അല്ലെങ്കിൽ റോബിൻ ഹുഡ് സ്വയം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. സുരക്ഷിതരായിരിക്കൂ.’..ആമിർ ഫേസ്ബുക്കിൽ കുറിച്ചതിതാണ്.

ആമിർ ആട്ടയിൽ ഒളിപ്പിച്ച് 15,000 രൂപ വിതരണം ചെയ്തിട്ടില്ലെന്ന് പ്രമുഖ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ബൂം ലൈവ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സമാൻ എന്ന യുവാവാണ് ടിക് ടോകിൽ ഇത്തരത്തിലുള്ള ഒരു പ്രചരണത്തിന് തുടക്കമിട്ടത്. ഗോതമ്പ് പൊടിയിൽ നിന്ന് പണമെടുക്കുന്നതിന്റെ വീഡിയോയും ഇയാൾ പങ്കുവച്ചു. തുടർന്ന് അത് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയായിരുന്നു.

Tags: Aamir Khanlock downsocial media

Related Posts

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ
India

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ

January 28, 2026
5
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്
Kerala News

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

May 31, 2025
7
അയാൾ കഞ്ചാവല്ല, വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്, പിന്തുണച്ച് നടി ലാലി പി എം
Entertainment

അയാൾ കഞ്ചാവല്ല, വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്, പിന്തുണച്ച് നടി ലാലി പി എം

April 29, 2025
18
വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ
Kerala News

വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ

January 30, 2025
8
ബാല്‍ക്കണയില്‍നിന്ന് അസഭ്യവർഷം, വസ്ത്രം അഴിച്ച് നഗ്നതാപ്രദർശനം, വിനായകൻ്റെ വീഡിയോ വൈറൽ, രൂക്ഷവിമർശനം
Kerala News

ബാല്‍ക്കണയില്‍നിന്ന് അസഭ്യവർഷം, വസ്ത്രം അഴിച്ച് നഗ്നതാപ്രദർശനം, വിനായകൻ്റെ വീഡിയോ വൈറൽ, രൂക്ഷവിമർശനം

January 20, 2025
11
train|bignewslive
Kerala News

കുതിച്ചെത്തിയ ട്രെയിനിന് അടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍, അത്ഭുതരക്ഷ, ആളെ കണ്ടെത്താന്‍ കഴിയാതെ റെയില്‍വേ

December 24, 2024
21
Load More
Next Post
അമ്പരപ്പിച്ച് പാകിസ്താന്‍, കൊറോണ കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി പെട്രോളിന് 15 രൂപയും, ഡീസലിന് 27 രൂപയും, മണ്ണെണ്ണയ്ക്ക് 30 രൂപയും കുറച്ചു; പാകിസ്താനെ പോലെ ഇന്ത്യയെ കണക്കാക്കരുതെന്ന് ബിജെപി നേതാക്കള്‍

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; 'ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം'

‘അദ്ദേഹത്തിന് മാത്രമേ ഈ കഥയോട് നീതി പുലര്‍ത്താന്‍ സാധിക്കൂ’; രാജമൗലിയോട് രാമായണം സിനിമയാക്കാന്‍ ആവശ്യപ്പെട്ട് ആരാധകര്‍

'അദ്ദേഹത്തിന് മാത്രമേ ഈ കഥയോട് നീതി പുലര്‍ത്താന്‍ സാധിക്കൂ'; രാജമൗലിയോട് രാമായണം സിനിമയാക്കാന്‍ ആവശ്യപ്പെട്ട് ആരാധകര്‍

Discussion about this post

RECOMMENDED NEWS

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

21 hours ago
9
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

8 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

9 hours ago
6
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

18 mins ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version