BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

”വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ കാവല്‍’നില്‍ക്കുന്ന കഥയാ സേട്ടാ”; പരിഹാസ കമന്റിട്ട ആള്‍ക്ക് സുരേഷ് ഗോപിയുടെ ചുട്ട മറുപടി

anusha by anusha
January 27, 2020
in Entertainment
0
”വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ കാവല്‍’നില്‍ക്കുന്ന കഥയാ സേട്ടാ”;   പരിഹാസ കമന്റിട്ട ആള്‍ക്ക് സുരേഷ് ഗോപിയുടെ ചുട്ട മറുപടി
55
VIEWS
Share on FacebookShare on Whatsapp

‘എടപ്പാള്‍ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ..’ ”അല്ല..വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ ‘കാവല്‍’നില്‍ക്കുന്ന കഥയാ സേട്ടാ”.. സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റിട്ട വ്യക്തക്ക് ചുട്ടമറുപടിയുമായി സുരേഷ് ഗോപി.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പുതിയ സിനിമയായ ‘കാവല്‍’ ആരംഭിച്ചിരിക്കുന്നു എന്ന തലക്കെട്ടോടെ പങ്കുവച്ച ഫോട്ടോയ്ക്ക് താഴെയാണ് പരിഹാസ കമന്റുമായി ഒരാള്‍ എത്തിയത്. സാധാരണയായി താരങ്ങള്‍ക്ക് നേരെ ഇത്തരത്തില്‍ പരിഹാസം നിറഞ്ഞ കമന്റുകള്‍ സ്ഥിരം വരാറുണ്ട്. എന്നാല്‍ ചുരുക്കം ചില ആളുകള തിരിച്ച് മറുപടി കൊടുക്കാറുള്ളു. എന്തായാലും സുരേഷ് ഗോപിയുടെ ഈ മറുപടി വിമര്‍ശകര്‍ക്ക് താക്കീത് ആണെന്നും ഇത്തരക്കാര്‍ക്ക് ഇതുതന്നെ ഉത്തരമെന്നും ആരാധകര്‍ പറയുന്നു.

കസബക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കാവല്‍. ഷൈലോക്ക് നിര്‍മിച്ച ഗുഡ്വില്‍ എന്റര്‍ടെയിന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് അനൂപ് സത്യനന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ലീസിനൊരുങ്ങുന്ന സിനിമ.

Tags: Replied the commentersuresh gopi

Related Posts

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി
Kerala News

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
6
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
സുരേഷ് ഗോപി നിവേദനം മടക്കിയ സംഭവം: കൊച്ചുവേലായുധന് സിപിഎം വീടൊരുക്കി; ഇന്ന് താക്കോല്‍ കൈമാറും
Kerala News

സുരേഷ് ഗോപി നിവേദനം മടക്കിയ സംഭവം: കൊച്ചുവേലായുധന് സിപിഎം വീടൊരുക്കി; ഇന്ന് താക്കോല്‍ കൈമാറും

January 4, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
News

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

January 3, 2026
9
സുരേഷ് ഗോപി ഇടപെട്ടു,ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍
Kerala News

‘ കേരളത്തിൽ ചെളികളുടെ അളവ് വളരെ കൂടുതലാണ്,കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരിഞ്ഞു കൊണ്ടിരിക്കുന്നത് ‘ : സുരേഷ് ഗോപി

December 7, 2025
6
ടിഎൻ പ്രതാപന്‍റെ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ്‍ഗോപിക്കെതിരെ കേസെടുക്കില്ല
Kerala News

‘ അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശം, ഔദാര്യമല്ല; ഞങ്ങളെ ഭരണം ഏല്‍പ്പിക്കൂ, വീട് പണിതു തരാം’: സുരേഷ് ഗോപി

November 5, 2025
7
Load More
Next Post
മനുഷ്യ ശൃംഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ല; അത് ബിജെപിയെ സഹായിക്കാനേ ഉപകരിക്കൂ;പികെ കുഞ്ഞാലിക്കുട്ടി

മനുഷ്യ ശൃംഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ല; അത് ബിജെപിയെ സഹായിക്കാനേ ഉപകരിക്കൂ;പികെ കുഞ്ഞാലിക്കുട്ടി

ചൈനയില്‍ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കണം; കേന്ദ്രത്തോട് നടപടി ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍

ചൈനയില്‍ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കണം; കേന്ദ്രത്തോട് നടപടി ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍

ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് സയനൈഡ് ശേഖരം കണ്ടെത്തി; കേസില്‍ പുതിയ വഴിത്തിരിവ്

ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് സയനൈഡ് ശേഖരം കണ്ടെത്തി; കേസില്‍ പുതിയ വഴിത്തിരിവ്

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

15 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

13 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

23 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

21 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version