BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ചിത്രത്തിന്റെ പൂജാ ചടങ്ങിനിടെ ചിരി പടര്‍ത്തി സലിംകുമാര്‍, വീഡിയോ

anusha by anusha
December 6, 2019
in Entertainment
0
ചിത്രത്തിന്റെ പൂജാ ചടങ്ങിനിടെ ചിരി പടര്‍ത്തി സലിംകുമാര്‍, വീഡിയോ
51
VIEWS
Share on FacebookShare on Whatsapp

ദിലീപിനെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. നിരവധി താരങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. ചിത്രത്തിന്റെ ക്ലാപ്പ് അടിച്ചത് സലിം കുമാറാണ്. ഇതിനിടെ സലീംകുമാര്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

‘നാദിര്‍ഷയുടെ ഹിറ്റ് സിനിമകള്‍ക്കൊക്കെ ക്ലാപ്പ് അടിച്ചത് ഞാനാണ്. ഈ ചിത്രത്തിനും ഞാന്‍ തന്നെ. അതുകൊണ്ട് ഇതൊരു സൂപ്പര്‍ഹിറ്റാകുമെന്ന് പറയേണ്ട കാര്യമില്ലല്ലോ?. ഷൂട്ടിങിനു പോലും ഒഴിവെടുത്ത് ഇവിടെ വന്നത് ക്ലാപ്പടിക്കാന്‍ വേണ്ടി മാത്രമാണ്. ഈ സിനിമയില്‍ ഞാനും അഭിനയിക്കുന്നുണ്ട്. ഈ പടത്തിനു വേണ്ടി എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു, ആരാണ് നിര്‍മാണം. അപ്പോള്‍ നാദിര്‍ഷ പറഞ്ഞു, ‘ഞാനും ദിലീപും ചേര്‍ന്നാണ്.’ അപ്പോള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏകദേശം തീരുമാനമായെന്ന് ഞാനും പറഞ്ഞു.’സലിം കുമാര്‍ പറഞ്ഞു.

കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങില്‍ നാദിര്‍ഷ, ദിലീപ്, അനുശ്രീ, രമേശ് പിഷാരടി, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, സ്വാസിക, ഹരീഷ് പേരടി, കലാഭവന്‍ ഷാജോണ്‍, അബു സലിം, ആന്റോ ജോസഫ് തുടങ്ങി നിരവധി ആളുകള്‍ പങ്കുച്ചേര്‍ന്നു.

ചിത്രത്തില്‍ ഉര്‍വശിയാണ് ദിലീപിന്റെ ഭാര്യയായി അഭിനയിക്കുന്നത്. നാദ് ഗ്രൂപ്പ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വ്വഹിക്കുന്നു. ബികെ ഹരിനാരായണന്‍, ജ്യോതിഷ്, നാദിര്‍ഷാ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷാ തന്നെ സംഗീതം പകരുന്നു.

Tags: ceremonyfilm keshu e veedinte nadhan

Related Posts

വാഗ അതിര്‍ത്തിയിലെ പതിവ് ചടങ്ങ് റദ്ദാക്കി; അഭിനന്ദനെ കാത്ത് രാജ്യം
India

വാഗ അതിര്‍ത്തിയിലെ പതിവ് ചടങ്ങ് റദ്ദാക്കി; അഭിനന്ദനെ കാത്ത് രാജ്യം

March 1, 2019
223
Load More
Next Post
ഹൈദരാബാദില്‍ നടന്നത് നീതിയോ അനീതിയോ? പ്രതികരിച്ച് സോഷ്യല്‍ മീഡിയ

ഹൈദരാബാദില്‍ നടന്നത് നീതിയോ അനീതിയോ? പ്രതികരിച്ച് സോഷ്യല്‍ മീഡിയ

ഷെഹ്‌ല ഷെറിന്റേയും നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും; മന്ത്രിസഭാ തീരുമാനം

ഷെഹ്‌ല ഷെറിന്റേയും നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും; മന്ത്രിസഭാ തീരുമാനം

‘നരാധമന്മാരെ വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു’; ശ്രീകുമാരന്‍ തമ്പി

'നരാധമന്മാരെ വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു'; ശ്രീകുമാരന്‍ തമ്പി

Discussion about this post

RECOMMENDED NEWS

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

23 hours ago
5
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

20 hours ago
5
പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

2 hours ago
5
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

22 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version